English Meaning of നോനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നോനം is as below...

നോനം : nōnam No. = നൂനം Surely.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീഡം
nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.
നാട്ടുക
nāṭṭuγa C. Te. T. M. (നടുക). 1. To fix in the ground, as രൂണ്‍; സ്തംഭതോരണങ്ങളും നാട്ടി AR.; എയ്തന്പുനാട്ടിനാന്‍, അവന്മേല്‍ നാ ട്ടിന അന്പു RC.; തൃക്കാല്‍ തന്‍നഖം നാട്ടി Bhg.; ശങ്കു ൧൨ അംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG.; നാട്ടിയ കഴുകിന്മേന്‍ ഏററി Mud.; ഇപ്പുര നാട്ടിയാല്‍ choose this site. 2. to plant, as trees ഒരു താലവും നാട്ടി നില്ക്കുന്നു KR.; ൩ നി ലങ്ങളില്‍ നാട്ടി MR. (rice). — VN. നാട്ടല്‍. നാട്ട a pale, post, sticks for hedges, or to support vegetables, നാട്ടക്കോല്‍, വേഴ ങ്കോല്‍. നാട്ടകുത്തിനില്ക്ക to stoop down. നാട്ടക്കല്ലു a memorial stone, കോവില്‍ ഉമ്മാരത്തു നാട്ടിയിരിക്കുന്ന നാ'ല്ലിന്മേല്‍ എഴുത്തു TR. നാട്ടി 1. = നാട്ട (loc.). 2. No. നാട്ടിപ്പണി planting rice. — കരിനാട്ടി 210.
നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
നഭസ്സു
nabhassụ S.,(G. nephos.L. nubes). A cloud, the sky നഭസി പൊങ്ങും വിമാനം RS.; പുഷ്പവൃഷ്ടി ഉണ്ടായി നഭസ്സിന്നു KR. from heaven. — നഭസ്തലേ മഴക്കാറു Si Pu. in the firmament. — നഭോമണി the sun. നഭാവു=നവാബ് Nawāb. ന്‍൫൫ ആണ്ടു തലശ്ശേരിയിന്നു നഭാവായിട്ടു പട ആയി TR. with Haidar.
നികിതി
niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീര്‍ക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാന്‍ TR. Introduced by Haidar Ali, chiefly as land-tax. പൂര്‍വ്വന്മാര്‍ പേരില്‍ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നല്‍ഞെറി Mpl. song. നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W. നികിതിവിത്തു money assessment according
നിസാം
Ar. ni&zmacr;ām Government, the Nizam നി. അല്ലിഖാന്‍ TR.
നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
നേററഇ
nēt/?/t/?/i T. M. (aC. നേറു, Te. നേട്ടു = നെറി). 1. = നേര്‍ 1. 2. What is right ഒരു നേ' ക്കു നടത്തേണം juste milieu. നേ. യുള്ള കള്ളന്‍ V2. a notable thief. 2. common way, custom. കെട്ട് എടുത്തു നേററിയില്ല No. unaccustomed to = തഴക്കമില്ല — നേററിക്കാരന്‍ a methodical person. — നേ. വിടുക V1., മാററുക V2. to break off a custom; (even നേഷ്ടി V1. = നിഷ്ഠ.)
നോനം
nōnam No. = നൂനം Surely.
നഹിക്ക
nahikka S.(L. necto;nigh) To tie, bind.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Prasnasara
Sambashiva Sastri
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Martin Loother
Sandigran
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199279
DeepaTB Bangla Font
DeepaTB
Download
View Count : 11088
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16204
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31006

close