English Meaning of നളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നളം is as below...

നളം : naḷam S. 1. A reed; lotus. 2. T. width? എള്ളോളം നളമിടവെന്നുമാറെണ്പതും RC. (shot 80 arrows into one face). നളന്‍ N. pr. king of the Nishadhas, hence നളചരിതം a poem, Nal. നളപാകം a famous dish, (as cooked by N.) നളിനം a lotus flower. VCh. നളിനബന്ധു the sun. നളിനമാതിന്‍ മണമാളന്‍ RC. Višṇu. നളിനാക്ഷി fem. lotus-eyed. — നളിനാസ നന്‍ AR. Brahma — നളിനശരന്‍ SiPu. Kāma. നളിനത V1. persuasive language.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നടുക
naḍuγa T. M. Tu. C. 1. aM. To walk വി ണ്ടാര്‍ നടും നടക്കൊണ്ടൊരു തേര്‍ RC. as quick as a God's walk. നകരില്‍ ചേരും മല്ലനടും ക ണ്ണിമാര്‍ RC. 2. to enter, pierce അന്പെനി ക്കു നട്ടു, കാല്ക്കമുള്ള ന. 3. to fix, present കൊ ത്തുന്പോള്‍ തോക്കു നട്ടുതടുക്ക TR. — to be fixed, as the eye നട്ടമിഴി; കണ്ണുതുറിച്ചും നട്ടും പോം to sink, as in dying. 4. to plant നടുവാനും പറിപ്പാനും സമ്മതിക്കാതേ TR. to prevent all gardening. ഒപ്പത്തില്‍ നട്ടു നനെച്ചുയര്‍ത്തിന വ്യ ക്ഷം RS. VN. നടുവല്‍, നടല്‍ planting; transplanting rice — (നടുതല see under നടു). CV. നടുവിക്ക, നടിയിക്ക to get planted or transplanted. VN. നടീച്ചല്‍ transplanting; also നടീല്‍ B.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നമ്മള്‍
nammaḷ = നാം We, നമ്മളില്‍ Bhr. = നമ്മില്‍; ഛേദിക്കേണം ന. AR. = you & I. നമ്മളെ അണ്ണന്മാര്‍ TR. my ancestors (hon.) നമ്മില്‍ amongst ourselves. ന. ഇങ്ങോര്‍ക്കു ന്പോള്‍ CG.; എങ്കിലങ്ങനേ ന. Bhr. let that be settled between us!
നളിര്‍
naḷir T. aM. (നാള്‍ T. C. Tu., see ഞള്‍ & നണ്‍). A cold fit of fever V1. നാ 1. = നായ്. 2. = നാക്കു, നാവു. 3. S. Nom. നര്‍, നൃ man. 4. = നാല്‍ (in നാക്കാലി).
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നൃത്തം
n/?/ttam S. (നര്‍ത്ത) Dance മത്തനെപ്പോ ലേ നൃ. കുനിക്കേണം GnP., നൃ.ചെയ്ക്ക Bhr., Mud., ആടുക, വെക്ക Anj.; കാളിയന്‍ മൂര്‍ദ്ധാവി ങ്ഖല്‍ നൃ. ധരിച്ചു VilvP. നൃത്തനം, better നര്‍ത്തനം id. നൃ. ചെയ്യുന്ന സ്ത്രകള്‍ VyM. നൃത്തായം, നൃത്യശാല CC. a dancing hall.
നീവി
nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നോട്ടം
nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.
നാരി
nāri S. (f. of നാരന്‍ = നരന്‍) A wife, woman; നാരിയാള്‍, hon. നാരിമാര്‍ (നാരിയര്‍ RC.). pl. ശൂദ്രനാരിമാര്‍ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതന്‍ VetC. നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കില്‍ SiPu. നാര്‍യ്യാശ Genov. lusting after women.
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205568
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347

close