English Meaning of നിറം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിറം is as below...

നിറം : nir̀am T. M. (from prec. 'what perfects'). 1. Colour. ചുകന്ന നിറത്തില്‍ ഒരു പൂവങ്കോഴി TR.; നിറം വെച്ച (or പിഴെച്ച) പൊന്‍TP. fine old gold. നി. കയററുക (So കാച്ചുക) to dye. നി. മാറിയ വസ്ത്രം Anach. dyed. നി. പകര്‍ന്നില്ല AR. though wounded he does not look pale. നി. മങ്ങുക to pale, fade. അവന്നു കറുപ്പു നി. ഓ ടി grew black (suddenly). 2. light, splendour നിറകരുവിനോടു വന്നന്പു RC. shining arrow. നിറമെഴും, നിറമേറും splendid, as മന്ത്രി, ഉത്സ വം Mud. നിറമുള്ള നല്ല നയം a promising plan. നിറെ കെടുക V1. to lose one's character; hence: നിറക്കേടു 1. loss of splendour. ഹേമത്തിന്നു ണ്ടോ നിറക്കേടകപ്പെടൂ AR. gold remains always the same. 2. disgrace. നിറപ്പിഴ id.; also discord in music V1. നിറമാല 1. a splendid necklace, of idols. 2. So. a place full of wreaths in honour of Bhagavati. നിറം പിടിക്ക 1. colour to take. 2. to be brilliant, to please. നിറെ പെറ splendidly, perfectly ഹോമം നി. മുടിക്കുന്നു RC. നിറന്പൊറുക്കായ്ക (2. met.) No. = കണ്ടുകൂടായ്മ. v. n. നിറക്ക 1. To shine വക്ഷസി നിറന്ന ശ്രീവത്സം VCh.; നിറന്നപീലി, രൂപം, ഹിര ണ്മതിതീരേ നിറന്ന കുരുക്ഷേത്രം Bhr.; ൦രം വിളക്കു നിറക്കുന്നില്ല No. this lamp does not burn brightly. 2. to come to perfection, നെല്ലു നിറന്നു is nearly ripe. അവനെക്കൂടാ തേ ഉത്സവം നിറക്കുമോ Mud. v. a. നിറത്തുക to brighten, trim തിരി നി., വിളക്കു നിറത്തിക്കത്തിച്ചു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
നചിരം
naǰiram S. (ചിരം) Shortly, soon. Bhg.
നാദം
nā/?/am S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം. നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)
നാല്‍
nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
നൈര്‍മ്മല്യം
nairmalyam S. = നിര്‍മ്മലത, as നൈ'മുള്ള യമുന CC. നൈവല see നെയി. നൈവില്‍ see നെയ്തല്‍. നൈവാരം S. 1. = നീവാരത്താല്‍ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നവരാത്രി
navarātri S. A feast of 9 days, as observed by Sakti worshippers, (ത്രിരാത്രി to others), called വിദ്യാരംഭം, as the time for beginning to learn (in Oct.), ന. പൂജ കഴിഞ്ഞി ട്ടു വരാം TR.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Bapu Ki Baten
Unknown
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close