English Meaning of നങ്ങ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നങ്ങ is as below...

നങ്ങ : naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നന്നാറി
naǹ-ǹār̀i (T. — രി) Periploca Indica, also നറുനീണ്ടി. A kind: പെരു ന. Echites frutescens. (see നന്‍ 2.)
നേടുക
nēḍuγa (T. to seek = നാതേ —) 1. To gain അവന്‍ നേടി (in play or war). ഢീപ്പുവു മായി പടവെച്ചു നേടി TR.; നേടി ഉണ്മാന്‍
നോക
nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിന്‍ മനം നോകപ്പ റഞ്ഞു Anj.; നൊന്തവന്‍ അന്തം പായും prov.; കല്ലില്‍ നടന്നിട്ടു കാല്‍ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യില്‍ നോകുന്നു CG.; നിനക്ക് അതിനാല്‍ വള രെ നൊന്തില്ലയോ. 2. to be in labour അ വള്‍ക്കു നൊന്തിരിക്കുന്നു V1. & അവള്‍ നൊ. vu. — നൊന്തുവിളിയതു കേള്‍പാന്‍ ചെവി പാ ര്‍ത്തു SG. = ൦രംററുവിളി. VN. നോവു 1. pain, grief; disease. 2. pains of child-birth. നോവാളി sick, sufferer, also നോവാളന്‍ V1. നോയി T. aM. = നോവു ache, pain പശുക്ക ള്‍ക്കു നോയിക്കൊണ്ടു ഹാനി വന്നു VyM. നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)
നാളം
nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തന്‍ നാ'മായുള്ള കഴുത്തുടയോന്‍ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിന്‍റെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame. നാളികേരം MR. = നാരികേളം. നാളീകം lotus, നാളീകജാലം വിടര്‍ന്നു Nal.
നീകാശം
nīγāšam S. (നി+കാശ്) 1. Apparition, ആകാശം തന്നിലേ കാണായി നിന്നൊരു നീ. അന്നേരം താണു വന്നു CG. 2. similar.
നവീകരിക്ക
navīγarikka S. To renew, Bhg. നവീനം new, fresh. നവോഢ newly married, ന. മാരായുള്ള നാരിമാര്‍ KR. നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി Nal.; നവ്യമേഘനിറമുള്ളൊരുത്തന്‍ KR.
നൂതനം
nūδanam S. (നു, now) New, modern, recent. സ്ഥലത്തിന്നു നൂ'മായൊരു പേര്‍ ഉണ്ടാ ക്കി invented. നൂ'മായി ഉണ്ടാക്കിയ ആധാരം MR. forged. നൂ'മായൊരു വാതം വീതു തുടങ്ങി CG. a fresh wind. നിത്യവും കേട്ടീടിലും നൂ. എ ന്നു തോന്നും Bhg. abstr N. നൂതനത്വം newness. നൂ. പൂണ്ട മല്‍പ്രാ ണനാഥയും SiPu. newly married. നൂത്നം = നൂതനം, f. i. നൂ'മായ്വന്നൊരു ദന്തങ്ങള്‍ Sk.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നരന്പു
narambụ T. Tu. M. & ഞ — q. v. (C. നര, Te. നരമു). A sinew, nerve, pulse പിടെ ച്ചു നെററിമേല്‍ ന. കള്‍ എല്ലാം KR., അവിടേ മുറിഞ്ഞാല്‍ ന. വലിക്കില്‍ അപ്പോഴേ മരിക്കും MM., കണ്ണില്‍ പൂവും നരന്പും ഇളെക്കും a. med. spasm in the eye? ന. എടുക്കയും ഉഷ്ണം പെരു താകയും MM.; കൈ ന. എടുത്തില്ല (in drawing the bow).
നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Charudhathan
Rajarajavarma A.R
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
MalOtf Bangla Font
MalOtf
Download
View Count : 15560
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68910
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40002

close