English Meaning of നേര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നേര്‍ is as below...

നേര്‍ : nēr T. M. Te. C. (Tu. നെര്‍ = നികര്‍, നി ര, നെറി) 1. Straightness, as നേരലകു a straight blade; direction ആന പോയെങ്കിലേ ആ നേരേ വാലും വരും KU.; direct എന്‍റെ നേരൈങ്ങളേ, നേര്‍ പെങ്ങളേ TP. next brother, sister (of the same mother). 2. truth, justice. ഇപ്രകാരം ആണ് എന്‍റെ നേര്‍ MR. my true statement. ഇവിടത്തേ നേരുകള്‍ ഒക്കയും the real merits of our case. ഉണ്ടായ നേര്‍ അന്വേ ഷിക്ക TR. what really happened. കൊന്നതു നേരോ (jud.). നേര്‍ പറക to speak truth, തെളിക the truth to come to light. നേര്‍ ന ടത്തുക to execute justice. അവന്‍റെ പക്കല്‍ നേര്‍ പോരായ്കയാല്‍ TR. not innocent. നേരൊ ഴിഞ്ഞേതുമിനിക്കില്ല Mud. 3. what is even or like. നേര്‍ തരേണം give me half. മാമലയി ന്നേര്‍; adv. വാരികള്‍ ചൊരിയുമന്നേര്‍ ചൊരി ന്തനന്‍ RC.; നേരില്ലയാതൊരു കാന്തി, നേരററ, നേരകന്ന CG. incomparable. കന്നല്‍നേര്‍ മിഴി യാള്‍, മതിനേര്‍ മുഖിയാള്‍ etc. 4. agreement (ഇടുക, പെടുക). 5. thin, delicate (നേരിയ). Hence: നേരങ്കം V1. a face-to-face fight. നേരലര്‍ (4) enemies, നേ. കാലന്‍ Bhr.; (mod. the vicious). നേരസ്ഥന്‍ (mod.) true, honest സിദ്ധാന്തം കൂ ടാതേ ുള്ള നേ'ന്മാര്‍ MR. നേരാക (1) to become straight, direct. കാല്‍ നേരായ് വന്നു PT. was healed. (2) നേരായി ച്ചോല്ലുക to speak rightly, നേരാം വണ്ണം. (3) to equal (നാന്മറ p. 542.), കാലനു നേരായ കംസന്‍, നേരായോരില്ല ഇപ്പാരിലാരും CG.; അവന്‍റെ നേരായ്നില്പാന്‍ ആരും ഇല്ല KU. none to match him. (4) നേരായ് വരായ്കയാല്‍ TR. not coming to terms — (v. a. നേരാക്ക). നേരിച (T. a tune). നേ. യെന്നു നീ ചൊന്ന ത് ഒക്കും Pay. solution of riddles? നേരിടയാള്‍ (5) aM. a fairy figure, നേരിട യാട വാരണിക്കൊങ്ക RC. നേരിടുക (1) to face, meet, oppose എന്നുടെ നേ രിട്ടു നില്ക്കുന്നതാര്‍ KU.; വീരന്മാര്‍ തങ്ങളില്‍ നേ. കൊല്ലും, വായ്പോരുള്‍ കൊണ്ട് അവര്‍ നേരിട്ടു നിന്നു CG.; അല്ലെങ്കില്‍ വല്ല സങ്കടം നേരിട്ടേനെ So. would have happened. — (4) to agree, concur അന്യായക്കാരന്‍ അതു ജന്മി പക്കല്‍നിന്നു നേരിട്ടു വാങ്ങി, നേരി ട്ടുകൊടുത്തു (on കാണം), ദേവസ്വത്തില്‍നി ന്നു നേ. കാണം വാങ്ങി, നന്പ്യാരുമായി ഉണ്ട റുതി ആധാരത്താല്‍ നേ. MR.; നേരിട്ടു (= ഇ ണക്കം പറഞ്ഞു) എഴുതിക്കൊടുക്ക No. CV. ജന്മിയോടു നേരിടുവിച്ചു MR. നേരിയ (5) fine, thin, as cloth, flour, (n. നേ രുതു V1.); also met. നേരിയ സലാം tender greeting. നേരില്ലാത്ത (2) untrue. പരഞ്ഞ വാക്കിന്നു നേ' ത്താളുകള്‍ ChVr. promise breakers; (3) unmatched. നേരുകാരന്‍ an honest, trusty person; a simpleton. നേരുകേടു (2) untruth, losing one's innocency. നേ. കാട്ടുക TR. rebellion. നേ'ടായിപ്പറയും Mud. — നേരുകേടുകാരന്‍ a liar, cheat. നേരും ഞായവും the ends of Government, കുന്പ ഞ്ഞിന്നു നേ. വിസ്തരിക്കും, വിചാരിക്കും; also നേരും ഞായം നാട്ടില്‍ നടത്തിക്ക TR. just administration. നേരും നിലയും truth & right. നല്ല നേരു നിലയുള്ളവന്‍ VyM. thoroughly honest. നേരുള്ളവന്‍ trustworthy. നേ'നും നീരുള്ളവ നും കൊടുക്കാവു KU. lend to those that have a character & property. നേരേ (1) straight. വാല്‍ നേ. ആകയില്ല prov. നേരേ തല ഇതാ വെട്ടീടുക Mud. നേരേ തടുത്തു directly. — against തേരിന്നു നേരേ കൂട്ടിനാന്‍ ആനയേ Brhmd.; കണക്കുകള്‍ ഞങ്ങളെ നേ. ഉണ്ടാക്കി TR.; ഞങ്ങള്‍ക്കു നേ. ൦രംര്‍ഷ്യത MR.; നമ്മുടെ നേ. വക്കാണത്തിന്നു വന്നു CrArj.; അതിന്നേ. Bhr. — നേ. നില്ക്ക to stand upright. നേ. വിരോധം directly contrary. — നേരേ അനുജന്‍ (തന്പി നേ. കു ബേരനു KR.), നേ. ഇളയ next, youngest (opp. ജ്യേഷ്ഠന്‍ 409) — sometimes = പിന്നേ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നവരാത്രി
navarātri S. A feast of 9 days, as observed by Sakti worshippers, (ത്രിരാത്രി to others), called വിദ്യാരംഭം, as the time for beginning to learn (in Oct.), ന. പൂജ കഴിഞ്ഞി ട്ടു വരാം TR.
നീണ്‍
nīṇ =നീള്‍ Long. നീണകവും ഏന്തി claw, നീണയനന്‍ RC. with long eyes, നീ ണാള്‍ എന്നുള്ളില്‍ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ള്‍, നീണ്ട വാക്കു etc.
നേരുക
nēruγa T. M. 1. (നേര്‍ 4) To agree, vow, നേര്‍ച്ചകള്‍ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേര്‍ന്നു ഞാനും SG.; നിണക്കു നേര്‍ന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേര്‍ 5) to be fine, നേരിയ. q. v. VN. നേര്‍ച്ച 1. vow. അവിടെ നേ. നേരല്‍ ഉണ്ടു (jud.). ആരണന്‍ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാര്‍ക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേര്‍ച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേര്‍ 5). നേര്‍ച്ചക്കാരന്‍ performing a vow. നേര്‍ച്ചമാടു, — കൂററന്‍ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക. നേര്‍ച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേര്‍ന്നിട്ടത്), if a coin നേ ര്‍ച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേര്‍ന്നതു സാധി ക്കാതേ മടക്കി എടുക്ക) superst. നേര്‍ന്നീടുക to rear up a dedicated animal. നേര്‍ന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.) നേ൪വു aM. vow, നേ൪വുകള്‍ തീരും Pay. നേര്‍ക്ക (C. Tu. നെര = നിര) 1. To meet in fight പോര്‍ത്തലത്തില്‍ വന്നു നേര്‍പ്പവര്‍, എത്തി
നീവി
nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).
നചിരം
naǰiram S. (ചിരം) Shortly, soon. Bhg.
നന്തൂണി
nanduṇi A kind of guitar, used by Mār̀āns.
നോള
nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നൈസ്സ്
Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.) നൊകം C. Te. = നുകം.
നല്വം
nalvam S. (നളം?) 400 cubits.
നെറി
ner̀i T. M. (Te. excellence, fr. നിറ? Tu., നെര്‍ത straight) 1. Straight path (in battle കൊട്ടും വിളികളും നീടുംനെറികളും SiPu.). 2. rectitude നെ. കറയുന്നതേ അരികള്‍ക്കു, നെ റിമതികെട്ടു, നെറി കെട്ടവാറു RC. dishonest; also നെ. കെടുക V1. to be put to shame. നെറികേടു So. crookedness. — നെറിയുള്ള വൃ ത്തം V1. musical rhythm. നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ റിവു) folded front of a Musulman's gown. KU. 2. So. = നെറി proper road, equity. നെറിവുള്ള, നെറിവുകാറന്‍ virtuous V1.; നെ. കെട്ട PP. vicious.
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Uthara Yathra
Kunjan Warrier
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
ML High Bangla Font
ML High
Download
View Count : 17914
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909

close