English Meaning of നാഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാഗം is as below...

നാഗം : nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങള്‍ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.). നാഗകേശരം = നാഗപ്പൂ (or Pentapetes phœnicia Rh.). നാഗച്ചെന്പു B. pinchbeck. നാഗണത്തി V1. a bird. (നാകണച്ചയനന്‍ RC. fr. നാകു, അണ, ശയനന്‍ = നാഗശായി). നാഗത്താളിV1. Trichosanthes anguina, (also = കുലച്ചില്‍). B. = Cactus. നാഗത്താന്‍ (hon.) a serpent as worshipped in Kéraḷa. നാ'ന്മാര്‍കോട്ട, vu. നാര്‍ത്താന്‍ കോട്ടം tree & fane inhabited by a consecrated serpent. നാഗദന്തി GP 64. Iatropha glauoa (or Tiaridium Ind.), നാകോന്തി a. med. നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ര്‍ത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാററ are suspended & having together the appearance of one serpent's hood — (also ear-ornament V1.). നാഗപട്ടണം N. pr., the town Negapatam. നാഗപുരി N. pr., a fane of നാഗേശന്‍; the residence of a younger branch of Travancore KM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ന്യുബ്ജം
nyuḃǰam S. Inverted, hump-backed.
നവീകരിക്ക
navīγarikka S. To renew, Bhg. നവീനം new, fresh. നവോഢ newly married, ന. മാരായുള്ള നാരിമാര്‍ KR. നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി Nal.; നവ്യമേഘനിറമുള്ളൊരുത്തന്‍ KR.
നുമ്മള്‍
nummaḷ = നോം We. നുമ്മളെ തന്പുരാന്‍, നുമ്മടെ പേ൪ക്കു TR. (the Pa/?/achi Rāja).
നാണം
nāṇam T. Te. aC. M. (Tu. നാചു, C. നാഞ്ചു) 1. Shame, feeling of honor നാ. ഉണ്ടെ ങ്കില്‍ പുറത്തു പുറപ്പെടുക AR. (in calling one out). നാണം കരുതിത്തിരിഞ്ഞു മരിക്കയും KR. (fugitives). നാണവും ശങ്കയും കെട്ടവന്‍ prov. a shameless, immoral person. 2. modesty, bashfulness. വായ്ക്കു നാണമില്ലെങ്കില്‍ വട്ടിക്കു വിശപ്പില്ല prov. 3. disgrace. നാണക്കേടു 1. shamelessness; disgrace എന്ന തെത്രയും നാ'ടാം Mud. (= ലജ്ജാകരം). കുല ത്തോടേ നാ. പററിയല്ലേ TP. the family is dishonored. 2. the feeling of shame അന്നു എനിക്കു ഉണ്ടായ കോപവും നാ'ടും ചൊല്വാനാവതല്ലിനിക്കു Bhg. നാണപ്പെടുത്തുക to tickle. നാണംകുണുങ്ങി a bashful man, So. നാണംകെടുക to be put to shame, lose honor ഇഷ്ടം പറയുന്ന ദിവ്യന്‍ സമക്ഷത്തു നാ'ടും ദൃഢം Si Pu. സാല്വനും നാ'ട്ടാന്‍ Bhr. was defeated. നാണംകെടുക്ക to dishonor; abuse, revile TR. നാണിക്ക v. n. to be ashamed, bashful ഒട്ടു ഞാന്‍ നാ. കൊണ്ടു മന്ദിച്ചീടുന്നു Bhg. CV. നാണിപ്പിക്ക to make ashamed. നാണിടം MC. the pudenda, (also നാണായി ടം, നാണ V1. 2.) നാണുക 1. to be ashamed സീതമെല്ലേ നാണി നാള്‍, നാണി അകത്തുപുക്കാന്‍ RC.; നാണാ തേ boldly CG. 2. to be worsted in comparisons, മുകലൊലിനാണും ഞാണൊലി RC.
നൃ
n/?/ S. 1. Man. Nom. നാ. 3., pl. നൃക്കള്‍ Sah. (hence നരന്‍) Gen. pl. നൃണാം. — നൃപതി see below. 2. Tdbh. = നിര്‍, as നൃമ്മലം, നൃവാ ഹം = നിര്‍മ്മലം etc.
നൊസ്സ്
No. P. nōš (a drinker). നൊസ്സ് പി ടിച്ചവന്‍, നൊസ്സന്‍ A cracked person; so: നൊസ്സ് വസ്സ് P. nōš-ā-nōš (repeated drinking).
നരന്പു
narambụ T. Tu. M. & ഞ — q. v. (C. നര, Te. നരമു). A sinew, nerve, pulse പിടെ ച്ചു നെററിമേല്‍ ന. കള്‍ എല്ലാം KR., അവിടേ മുറിഞ്ഞാല്‍ ന. വലിക്കില്‍ അപ്പോഴേ മരിക്കും MM., കണ്ണില്‍ പൂവും നരന്പും ഇളെക്കും a. med. spasm in the eye? ന. എടുക്കയും ഉഷ്ണം പെരു താകയും MM.; കൈ ന. എടുത്തില്ല (in drawing the bow).
നാദം
nā/?/am S. (നദിക്ക) Sound, noise ശംഖ നാ. പുറപ്പെടീക്ക MC.; മണിനാദം. നാദാപുരം N. pr. A town in Kaḍattuwanāḍu, നാ'ത്തു നല്ലങ്ങാടി TP. (also in prov.)
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
നൊയി
noy 1. T. M. = നുച്ചു, നുണ്‍ Grit, groats നൊയ്യരി. 2. what is minute. നൊയ്യതു, നൊയ് വ ണി V1. trifling. നൊയ്യരായി RC. were small, thin. നൊയ്യേരെ വെല്വതു RC. the weak, poor. aM. 3. M. C. (Te. നൊച്ചു) = നോയി pain. നൊയ്യം, (T. നൊയ്മ) minuteness, delicateness V1. നൊയിച്ചി, നൊഴിച്ചിങ്ങ No. vu. = ന മിച്ചി. നൊസ്കാരം V1. = നമസ്കാരം.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Jyothi Sasthram
Sukumaran
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10029
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16202
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064

close