English Meaning of നവര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നവര is as below...

നവര : navara l. = നവിര. 2. Paspalum frumentaceum? B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
ന്യസ്തം
nyastam S. (നി + അസ്) Laid down. ചിത്തംഭഗവാങ്കല്‍ ന്യ. ചെയ്തു VilvP. gaveover. ന്യസ്തശസ്ത്രന്മാരാം താപസന്മാര്‍ KR. unarmed; deposited ഭവതി ന്യ. വരം AR 2. I deposit my
നൈകം
naiγam S. (ന, ഏകം) Not one.
നാവിയന്‍
nāviyaǹ Tdbh.; നാപിതന്‍. A Sūdra barber; also നാവുതിയന്‍ by assimilating it to കാവുതിയന്‍, (500 in Taḷiparambu); നാവു തിയക്കണ്ണന്‍ jud. നാവു see നാക്കു. നാവുകT. V1. To cleanse rice from stones = നേന്പുക.
നവര
navara l. = നവിര. 2. Paspalum frumentaceum? B.
നഹി
nahi S. (ന) Not at all, ശരണം ഇഹ നഹി നഹി നമുക്കു SiPu.
നൂപുരം
nūburam S. Foot-ring, AR. കാല്ചിലന്പു.; ധരിപ്പിക്ക 518.
നാടു
nāḍụ 5. (നടുക) 1. Cultivated land, opp. കാടു; the country, (opp. town) നാടും നഗരവും വിട്ടു വന്നു vu.; നാട്ടില്‍ പോന്നു home. നാ. ഓ ടുന്പോള്‍ നടുവേ prov. when all run, I too. വാനവര്‍ നാട്ടില്‍ Bhr, in heaven. നാടുകള്‍ ഏഴിലും CG. in the 7 worlds. നാ. വിട്ട രാജാ വ് ഊര്‍ വിട്ട പട്ടി prov.; നാട്ടില്‍ നല്ലോണം നടക്കായിരുന്നു TP. might boldly walk abroad. നാടോടിയ പെണ്‍ prov. vagabond. 2. a kingdom; a province, (17 in Kēraḷa KU.); a smaller district, as കടത്തുവനാടു etc. Hence: നാടകം in the country, നാ. പാലിപ്പാന്‍ ഞാനാളല്ല Si Pu. നാടടക്കം the rule, നാ. ഭരതനു വരും AR. നാടന്‍ 1. in Cpds. = നാട്ടു native, നാ. പുഴു common musk. 2. N. pr. male. നാടാന്‍, (= നാടവന്‍) a headman of Shānārs. നാടാല audience-hall. നാ. യില്‍ ചെന്നു വീണു TP. complained. നാടുകടത്തുക transportation. നാട്ടില്‍നിന്നു നീ ക്കുക to banish. നാടുകാണി No. a free spot on the top of any mountain-pass looking into the low country.
നനു
nanu (= നറുക്ക) in നനുനനേ. Very minute, or like sprinkled, f. i. കുരുള്‍നിര ത ന്മേല്‍ നനുനനപ്പൊടിഞ്ഞൊരു പൊടി പററി Bhr. very small, fine; (T. നന്നി). II.
നേമം
nēmam T. M. Tdbh,; നിയമം 1. What is regularly observed as നേമവെടി KU.; കതി രൂര്‍ അടിയന്തരം ചെലവിന്നും നേമത്തിന്നും TR. 2. esp. service of a Rāja. നേമപ്പടി daily pay. തന്‍റെ ഒന്നിച്ചു നേമമായിട്ടു നില്ക്കു ന്നവര്‍ Ti.; തന്പുരാന്‍റെ നേമത്തിന്നു വന്നു, നി ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊള്‍ക take service. നമ്മളെ നേ. മുറിഞ്ഞു TP. discharged. നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി. 3. period, term recurring. നേമതാര്‍ a spring tide, dashing of the waves (fishermen). denV. നേമിക്ക = നിയമിക്ക.
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Uthara Yathra
Kunjan Warrier
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
Vidya Normal Bangla Font
Vidya Normal
Download
View Count : 10624

close