English Meaning of നമനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നമനം is as below...

നമനം : namanam S. Bowing, adoration. നമഃ, നമസ്സ് adoration; repeated നമോനമഃ; നമശ്ശിവായ adoration to Siva, the famous പഞ്ചാക്ഷരം SiPu. (or — with ഓം — ഷഡ ക്ഷരം), നമശ്ശിവയെന്ന നാമം Anj., നമശി വായം തൊഴുക vu. നമസ്കരിക്ക to worship കാക്കല്‍, കാല്ക്കു, കാലിന്നു ന. to prostrate oneself. ന'ക്കുന്നേന്‍ നിണ ക്കു KR.; തൊഴുതു ന'പ്പാന്‍ കാലമായി VetC. നമസ്കൃത്യ adv. part. CV. മാരുതിയെപ്പിടിച്ചു പതിപ്പിച്ചു പാരില്‍ നമ സ്കരിപ്പിച്ചിതു പാര്‍ത്ഥന്‍ Bhr. നമസ്കാരം 1. reverence-, uttering നമഃ, (Mpl. നിസ്കാരം). സുഖമേ മുക്തി വരുത്തുവാന്‍ ക ലിക്കു ന. GnP. thanks to K. & 'I pray K.' ദിവാനിജി അവര്‍കള്‍ക്കു N. ന. (epist.) TR. humble greeting from N. to D. 2. adoration. കായം ന' — പത്രമായീടേണം Bhg. — ദണ്ഡനമസ്കാരം prostration. 498. നമസ്കൃതി id., ദേവന. ചെയ്തു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നാദേയം
nādēyam S. (നദി) Coming from the river. നാ'തീര്‍ത്ഥം Bhg.
നുണ
nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies. നുണ പറക to backbite. നുണയന്‍ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator. നുണയുക So. to eat greedily. VN. നുണച്ചല്‍ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting. നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോന്‍ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.
നാര
nāra T. M. = ഞാര, f. i. നാ. തന്‍ ചക്രമോ ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള നാ. Tantalus & Anastomus. J.).
നാരായണന്‍
Nārāyaṇaǹ S. (നരന്‍). The son of man; Višṇu, praised with the formula ശ്രീനാ'ണായ നമ:, hence നാരായണായെന്നു
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
നല്കുക
nalγuγa T. M. (Tu. നല്പു to rejoice) 1. To bestow, grant വരം നല്കി Bhg.; കഴുത്ത റുത്തഴകോടു ചോര നല്കുവാന്‍ Bhr. to sacrifice. ഒന്നുണ്ടു നല്വു VetC. (fut.). മാര്‍ഗ്ഗം ന. Bhr. make way for me. 2. auxV. (in po. = കൊടു ക്ക, തരിക). പുതുതാക്കിച്ചമെച്ചു നല്കീടുവാന്‍ Bhr. to build anew for you; വെന്നു നല്കുവന്‍ Bhg.
നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
Sponsor Books Adv
Samkshepa Vedhartham
Clament Piyaniyus
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Nadakathrayam
Panikkar
Download This Book
Pallikondapuram
Unknown
Download This Book
Charudhathan
Rajarajavarma A.R
Download This Book
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close