English to Malayalam Dictionary: thanks

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Chorus Of Thanks
കുറെ ആളുകള്‍ ഒരുമിച്ച്‌ ഒരേസമയം നന്ദി പ്രകടിപ്പിക്കുക
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Afganisthan
അഫ്‌ഗാനിസ്ഥാന്‍
Better Late Than Never
ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവര്‍ത്തിക്കുകയാണ്‌
Better Safe Than Sorry
പിന്നീട്‌ ദുഃഖിക്കാനിടവരുത്തുന്നതിനേക്കാള്‍ നല്ലത്‌ ഇപ്പോള്‍ മുന്‍ കരുതല്‍ എടുക്കുന്നതാണ്‌
Bite More Than One Can Chew
കഴിവിനപ്പുറം ചെയ്യാന്‍ശ്രമിക്കുക; കൊക്കിലൊതുങ്ങാത്തത്‌ കൊത്താന്‍ശ്രമിക്കുക
Cleopatra Ramases Akhnaton Tuthankhaman
കളിപുട്രി രാമശേശന്‍ ഏകനതന്‍ തത്വകാമന്‍
Dead Than Alive
ചത്തതിനൊക്കുമേ..; ജീവിച്ചിരിക്കുന്നതിലും ഭേദം ചത്തത്
Easier Said Than Done
പറയാന്‍ എളുപ്പവും എന്നാല്‍ നടപ്പിലാക്കാന്‍ പ്രയാസമുള്ളതുമായ കാര്യം
Elizabethan
എലിസബത്ത്‌ മഹാരാജ്ഞിയുടെ ഭരണകാലത്തുള്ള; എലിസബീത്തന്‍ യുഗത്തില്‍ ജീവിച്ചിരുന്നയാള്‍; ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞിയേയോ അവരുടെ ഭരണകാലത്തേയോ സംബന്ധിച്ച; എലിസബത്ത്‌ രാജ്ഞിയുടെ കാലഘട്ടത്തിലുള്ള വ്യക്തി
Euthanasia
ദയാവധം; യൂത്തനേസിയ; അനായാസമരണം; അനായാസമൃത്യു; വേദനയില്ലാക്കൊല; കാരുണ്യവധം
Firsthand
നേരിട്ടുള്ള; കൈമാറാതെയുള്ള; പുതിയ
Give Thanks
ഭക്ഷണസമയത്ത്‌ നന്ദിപറയല്‍
Half A Loaf Is Better Than No Bread
വിട്ടുവീഴ്‌ചയുടെ മാര്‍ഗ്ഗമാണ്‌ നല്ലത്‌
Hariharasuthan
ഹരിഹരസുതന്‍
I Will Thank You If
നിന്ദാപ്രകടനം
In Less Than No Time
വളരെ വേഗത്തില്‍; ഉടനെ
Larger Than Life
അതിശയോക്തി കലര്‍ത്തിയ
Leviathan
ശക്തിമത്തായ; വളരെ വലുതായ/ശക്തിമത്തായ; ബ്രഹ്മാണ്‌ഡമായത്‌; വലിയ കപ്പല്‍; മഹാജലജന്തു; ഒരു കൂറ്റന്‍ ജലജന്തു; പ്രബലന്‍; കടലാന; പ്രബലരാഷ്‌ട്രം
Methane
ഒരു ഹൈഡ്രാകാര്‍ബണ്‍ വാതകം; നിറമോ ഗന്ധമോ ഇല്ലാത്തതും; അനൂപവാതകം; നിറമോ ഗന്ധമോ ഇല്ലാത്തതും തീപിടിക്കുന്നതുമായ ഹൈഡ്രാകാര്‍ബണ്‍ വാതകം
More In It Than Meets The Eyes
നായാട്ടുസംഘം; കൂടിവരവ്‌; മറഞ്ഞുനില്‍ക്കുന്ന ഗുണങ്ങളോ കുരുക്കുകളോ
More Kicks Than Half Penny
ദയയേക്കാളുമധികം പാരുഷ്യം
More Than
അത്യധികം; കൂടുതല്‍
More Than A Little
വളരെയധികം
More Than Anything Else
മറ്റെന്തിനേക്കാളുമേറെ
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
ML_Rani Bangla Font
ML_Rani
Download
View Count : 31019
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51755
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19113
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22057
MalOtf Bangla Font
MalOtf
Download
View Count : 15561
Dyuthi Bangla Font
Dyuthi
Download
View Count : 32792

close