English Meaning of നിദ്ര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിദ്ര is as below...

നിദ്ര : nid/?/ra S. (ദ്രാ to sleep) Sleep. സന്ധ്യകളില്‍ നി. യാ കിടപ്പവര്‍ Bhg.; മമ മാറില്‍ നി. കൊള്‍ RS.; സോദരന്‍ നി. ഉണര്‍ന്നു KR. (& അവന്‍റെ സുഖനി. ഉണരും മുന്പേ). നിദ്രാണന്‍ (part.) asleep; f. — ണി Bhr.; also നി'൦ കൊള്‍ക V1. to take rest. ശിവപദാ ന്തേ നി'൦ ലഭിക്ക SiPu. നിദ്രാപരന്‍ AR. given to sleep. നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1., Arb. നിദ്രാമയക്കം drowsiness. നിദ്രാമാന്യം lethargy V1. നിദ്രാലസ്യം sleepiness. — നിദ്രാലു sleepy. നിദ്രാവാന്‍ asleep. — നിദ്രാവത്വം Bhg. continual sleep. denV. നിദ്രിക്ക to fall asleep. part. നിദ്രിതന്‍ one asleep. (നി): നിധനം S. (ധാ) conclusion, death നി ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. announced his own death. നിധാനം S. (ധാ) putting down; a receptacle; treasure; (see നിദാനം 3). നിധി (ധാ) 1. a receptacle, as വാരാണിധി, തപോനി., ദയാനിധേ AR., ശ്രീനിധേ Voc. 2. a treasure നി. സൂക്ഷിക്ക KU.; ഏറി യോരര്‍ത്ഥം നി. വെച്ചിരിക്കുന്നു; നി. കൊള ‍വാന്‍, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു ക്കാം Tantr. നിധിപതി, നിധീശന്‍ Kuvēra, to whom നിധീശത്വംകൊടുത്തു UR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാഡി
nā/?/i S. (നഡ = നളം tube) 1. Any tubular organ, vein, artery നാ. കള്‍ എഴുപ ത്തീരായിരം ഉണ്ടു ദേഹേ Bhr. (72000). 7 are chiefest ഏഴു നാ. മൂലാധാരത്തില്‍നിന്നു മേല്പെ ട്ടു പോകുന്നു (= സപ്തധാതു). ബ്രഹ്മ —, സുഷുമ്ന നാ. Bhr. 2. the pulse കൈനാടി തെറിക്ക TP., ഓടുക, ഉണര്‍ത്തുക to beat, make itself felt (opp. വീണു കിടക്ക V1.). നാടിനരന്പും എടു ക്കവേ വറണ്ടു തൊണ്ടവാടി മുഖം KR. strong excitement. നാടി (or കൈനാടി TP.) പിടിച്ചു നോക്കി MR. examined the pulse. (സാദ്ധ്യനാടി favorable pulse, അസാദ്ധ്യനാടി very critical; ഇപ്പോള്‍ കഫ —, പിത്ത —, വാതനാടി അടി ക്കുന്നു med.). നാടിതരുണങ്ങള്‍ എന്നു ൨മര്‍മ്മം പിന്പുറത്തു MM. നാടിവീണവന്‍ vu. impotent. നാടിഹേമം MM. a Marma near the navel. നാഡിക = ഘടിക, Tdbh. നാഴിക 1/60 day;
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
നന്പുക
nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.
നര്‍മ്മം
nannam S. A joke ന'ങ്ങള്‍ പോലും പറ യരുതു Bhr., ന'ങ്ങള്‍ ചൊല്ലി ഉന്മേഷം പൊ ങ്ങിച്ചു, ന. ഓതി CG.; also of other amusements നര്‍മ്മങ്ങള്‍ ഓഓരോന്നേ ആചരിച്ചാര്‍CG., ചൂതുചതുരംഗമാദി ന'ങ്ങള്‍ Bhg 6. നര്‍മ്മാര്‍ത്ഥം പോയി Bhr. for a diversion, നര്‍മ്മശാല Sk. a casino. നര്‍മ്മദ (jester), the river Nerbudda, Brhmd. നരക്കു see നിരക്കു. നറക്കു see നറുക്കു. നറച്ചു vu. = നിറച്ചു TP.
നര്‍ത്തകന്‍
nartaγyaǹ S. Dancer (= നടന്‍). ന' ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം ചെയ്യിക്കുന്നവന്‍ VyM. — fem. നര്‍ത്തകിമാരും വേണം VCh. actresses. നര്‍ത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.
നീവി
nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
നേന്പുക
nēmbuγa T. Te. (loc.) To winnow rice-grain = നാവുക.
നമ്മള്‍
nammaḷ = നാം We, നമ്മളില്‍ Bhr. = നമ്മില്‍; ഛേദിക്കേണം ന. AR. = you & I. നമ്മളെ അണ്ണന്മാര്‍ TR. my ancestors (hon.) നമ്മില്‍ amongst ourselves. ന. ഇങ്ങോര്‍ക്കു ന്പോള്‍ CG.; എങ്കിലങ്ങനേ ന. Bhr. let that be settled between us!
നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88278
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12040
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close