English Meaning of നെണ്ണുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെണ്ണുക is as below...

നെണ്ണുക : neṇṇuγa = നണ്ണുക V1. To remember, be grateful. VN. നെണ്ണല്‍ ഉണ്ടാക to long after, (C. നെ ണ്‍്പു = നിനവു). നെത്തുക To crawl, see നത്തുക, (prh. എത്തുക?). നെന്‍ see നെല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാടുക
nāḍuγa T. aC. M. (Tu. നടു). To follow with the eyes, covet, seek നകര്‍ പുകുന്തവനെ നാടി RC 124. ഉന്നിനാടി ഉറപ്പിച്ച നേരം KumK. considering. നാടിക്കാണം W. the original deposit in കുഴി ക്കാണം. നാടിപ്പറക So. to point at a person, to suspect one. നാട്ടം 1. an investigation. 2. desire V1., നാ ട്ടമററന്തസ്ഫടികം പോലേ KeiN 2.
നീരം
nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണന്‍ CG. cloud-coloured = കാ വ്വണ്ണന്‍, K/?/shṇa.
നമഞ്ഞി
namaǹǹi, & ഞ— q. v. medic. Shell-fish = ജലശുക്തി.
നോണ്ടുക
nōṇḍuγa T. So. (= തോണ്ടുക, Tu. നോട്ട a hole). To stir, dig, tease. നോണ്ടി നോ ണ്ടിച്ചോദിക്ക to pump one. — VN. നോണ്ടല്‍.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നാത്തൂന്‍
nāttūǹ (T. നാത്തൂണ്‍, നാത്തനാര്‍, C. നാദിനി, S. നനാന്ദര്‍.) A husband's sister, brother's wife; through marriage also the കാര ണവര്‍ daughter, first cousin (used by females only); നാത്തൂനമ്മ (older than the speaker).
നാഥന്‍
nāthaǹ S. (നാഥ a. S. to be needy) A protector, lord, husband. നാഥര്‍ (& — ന്‍) ഇ ല്ലാത്തവന്‍ an orphan, helpless. എനിക്കു നാഥ നായ്ഭവിക്കേണം KR. a refuge, father, നാ. ഇ ല്ലാത്ത നിലത്തു പട ആകാ prov.; നാ. ഇല്ലാത്ത പറന്പുകള്‍ TR. deserted. — ഉടയനാഥന്‍ God. fem. നാഥ a lady. നാഥകീര്‍ത്യര്‍ V1. sovereigns. നാഥവാന്‍ having a protector, നാ'നായീടുക KR.
നേരുക
nēruγa T. M. 1. (നേര്‍ 4) To agree, vow, നേര്‍ച്ചകള്‍ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേര്‍ന്നു ഞാനും SG.; നിണക്കു നേര്‍ന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേര്‍ 5) to be fine, നേരിയ. q. v. VN. നേര്‍ച്ച 1. vow. അവിടെ നേ. നേരല്‍ ഉണ്ടു (jud.). ആരണന്‍ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാര്‍ക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേര്‍ച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേര്‍ 5). നേര്‍ച്ചക്കാരന്‍ performing a vow. നേര്‍ച്ചമാടു, — കൂററന്‍ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക. നേര്‍ച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേര്‍ന്നിട്ടത്), if a coin നേ ര്‍ച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേര്‍ന്നതു സാധി ക്കാതേ മടക്കി എടുക്ക) superst. നേര്‍ന്നീടുക to rear up a dedicated animal. നേര്‍ന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.) നേ൪വു aM. vow, നേ൪വുകള്‍ തീരും Pay. നേര്‍ക്ക (C. Tu. നെര = നിര) 1. To meet in fight പോര്‍ത്തലത്തില്‍ വന്നു നേര്‍പ്പവര്‍, എത്തി
നഹിക്ക
nahikka S.(L. necto;nigh) To tie, bind.
നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
Sponsor Books Adv
Aacharyan Part-1
Vaidyar
Download This Book
Anthology Of Indian Poetry
Unknown
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203

close