English Meaning of നൂല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നൂല്‍ is as below...

നൂല്‍ : nūl 5. (നുലു Te. C. to twist = നുള്‍) 1. Thread, yarn വക്കു —, പട്ടുനൂല്‍; നൂല്‍കയര്‍ etc. നൂല്‍ ഓട്ടുക to line, sew in line V1.; നൂല്‍പി രിക്ക to twine. — മാറില്‍ ഇരുന്നൊരു താമര നൂല്‍ എല്ലാം CG. fibres of lotus-stalk. 2. measuring line നൂല്‍ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂല്‍ a Tami/?/ grammar (by Pavananti). 4. penis. നൂലാചാരം (3) a divorce granted to a wife W. നൂലാമാല T. So. entangled thread; intricacy, artifice. നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂല്‍. — So. നൂലിട്ട ജാതി = ദ്വിജര്‍. നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes). നൂലുണ്ട a bottom of yarn. നൂല്ക്ക 1. To spin — VN. നൂല്‍ക്കല്‍, നൂ ററല്‍. 2. V1. to put out a wick or match. നൂല്‍ക്കൊടി V1. a neck-ornament.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നഗം
naġam S. (= അഗം) A mountain; a tree.
നഹി
nahi S. (ന) Not at all, ശരണം ഇഹ നഹി നഹി നമുക്കു SiPu.
നനു
nanu (= നറുക്ക) in നനുനനേ. Very minute, or like sprinkled, f. i. കുരുള്‍നിര ത ന്മേല്‍ നനുനനപ്പൊടിഞ്ഞൊരു പൊടി പററി Bhr. very small, fine; (T. നന്നി). II.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
നിണക്കു
niṇakkụ = നിനക്കു To thee (Dat.) (നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങള്‍ നി'ങ്ങള്‍ Bhr. നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം. നിതാന്തം (തമ) exceedingly, രാവണന്‍ തന്നേ നി'വും സല്ക്കരിച്ചു KR.
നൊടി
noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.
നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നങ്ങ
naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
Sponsor Books Adv
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Aacharyan Part-1
Vaidyar
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10142
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_Rani Bangla Font
ML_Rani
Download
View Count : 31018

close