English Meaning of നാളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാളം is as below...

നാളം : nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തന്‍ നാ'മായുള്ള കഴുത്തുടയോന്‍ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിന്‍റെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame. നാളികേരം MR. = നാരികേളം. നാളീകം lotus, നാളീകജാലം വിടര്‍ന്നു Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിറ
nir̀a 5. l. Fullness. പൊന്നിറവാങ്ങി TR. (in title-deeds) the value in full. 2. a weight (see നിറുക്ക). esp. of 100 പലം: നിറയതു ഭാരത്തി ന്നന്പോടിരിപതുമാം CS. = 1/20 Bhāram. 3. bending a bow, loading & (So.) cocking a gun.
നരന്‍
naraǹ S. (& നൃ, G. anër). 1. A man. pl. നരന്മാര്‍ AR.; നരര്‍കൂട്ടം V2. an assembly. 2. a human being. — നല്ലോരു ജന്മം നരജന്മം Anj.; നരവേഷം a human form. നരോത്തമന്‍ the best of men. 3. a foot-soldier നരകരിതുരഗ രഥികള്‍ Bhr. നരനാരായണന്മാര്‍ Krshṇa and Arjuna, KumK.
നാര
nāra T. M. = ഞാര, f. i. നാ. തന്‍ ചക്രമോ ടെ പറക്കുന്നു KR. (Kinds: കരിനാര, വെള്ള നാ. Tantalus & Anastomus. J.).
നൈസ്സ്
Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.) നൊകം C. Te. = നുകം.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നൊങ്ങു
noṇṇụ (T. നുങ്കു, Te. — the unripe pulp of a palmyra-nut; fr, നുണ്‍?). 1. In Palg. when tender, is called ഇളന്ന (T. ഇളനുങ്കു comp. ഇളന്നീര്‍); when the soft kernel can be taken out കൊഴന്പന്‍ or കുഴന്പന്‍ കണ്ണു; the fruit deprived of the pulp: നൊങ്ങു, നൊങ്ങണ്ടി. 2. in Trav. a cocoanut the kernel of which swells out into a sweet spongy substance through lying for a long time, No. പൊങ്ങു.
നികളുക
niγaḷuγa, നികഴുക (T. to shine, go on, Te. C. നിഗള്‍) = നികക്ക, f. i. നികള so as to be full = തികള V1. (of stomach), മാന്മി ഴി നെറിയേലും നികണ്ണെഴുന്നു RC. നികള്‍ = നികര്‍ (മഴനികള്‍ തൂയബാണങ്ങള്‍ RC.) നികഴ്ത്തുക v. a. to fulfill, മനോരഥത്തെ നി'വാന്‍ ChVr.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നാഗരം
nāġaram S. (നഗരം) 1. Town-bred നാ'ന്മാര്‍ക്കു വനവാസം എത്രയും കഷ്ടം Brhmd. — clever നാഗരമാരായ മൈക്കണ്ണിമാര്‍ CG.; ലങ്ക മന്നന്‍ തന്‍നാഗരിമാര്‍ RC. 2. dry ginger, ചുക്കു med. നാഗരികം urbanity. പാതി നാ. മര്യാദ ഉള്ള വര്‍ half-civilized. നാ'കൌഷധം GP. = അങ്ങാടിമരുന്നു. (നാഗം) നാഗലോകം (2) the world of serpents = പാതാളം Bhg. നാഗവണ്ടു an insect in jungles V1. നാഗവള്ളി, (നാഗപ്പൂവള്ളി Rh.) 1. Bauhinia anguina. 2. betel-vine & N. pr. f., see നാകു I. നാഗവായി V1. a kind of fork. നാഗശായി Višṇu as അനന്തശയനന്‍, (നാക ചായികന്‍ RC.) — see 538. നാഗസ്വരം a snake-pipe with 12 holes, used by മാരാന്‍ or നാഗസ്വരക്കാര്‍ V1. നാഗാരി Garuḍa. നാ. കേതനന്‍ Višṇu. VivR. നാഗിനി (3) = ഹസ്തിനി Sah. നാഗേന്ദ്രന്‍, നാഗേശന്‍ prince of serpents, Bhg.
നണിച്ചു
naṇiččụ So. (C. നണ്‍, T. നള്‍ cold; prh. fresh?) Recently പൊരുത പോര്‍ പോലേ ന. കണ്ടുതില്ല Bhr.; നണിച്ചുണ്ടായ കാര്യം V1. occurring lately. ന. വിശ്വാസത്തില്‍ പുക്ക വന്‍ V2. a new convert. നണിച്ചിട്ടു = പുത്തനാ യി; നണിച്ചതു V2. recent. നണ്ടു = ഞണ്ടു, (T. C. also നള്ളി) A crab.
Sponsor Books Adv
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Katha Panjab
Unknown
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194

close