English Meaning of നെയി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെയി is as below...

നെയി : ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എള്‍നെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികര്‍മ്മ ങ്ങള്‍ക്കുത്തമം, പഴനൈ വ്രണങ്ങള്‍ക്കു പ്രയോ ഗിപ്പാന്‍ GP.; വെയിക്കുന്പോള്‍ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാല്‍ നെഞ്ഞറിയും prov. — നെയ്യില്‍ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീര്‍ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാല്‍ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded. Hence: നെയ്ക്കുലം a frying pan. നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect. നെയ്തട്ടു a vessel of oil, in shops. നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam. നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയില്‍ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields. നെയ്മീന്‍ V1. a tender fish. നെയ്യുപ്പം a cake, offered in temples. നെ. തി ന്നാല്‍ രണ്ടുണ്ടു ലാഭം prov. നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീഡം
nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.
നരകം
naraγam S. 1. Hell (7 or 21 or 28 Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ യി ന'ത്തില്‍ ചെല്ലും AR.; ഇന്ന പാപങ്ങള്‍ ചെ യ്താല്‍ ഇന്ന ന., നരകങ്ങളില്‍ അനേകകാലം വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയില്‍ വന്നീടുവോര്‍ VilvP.—met. അവനെ ന. ചെയ്തു പദ്രവിക്ക VyM. to trouble, as a debtor. 2. a pit V1. നരകപ്രാരബ്ധി hell-worthiness. നരകാരി, നരകാന്തകന്‍ K/?/shṇa. Bhg. നരകി hell-worthy; വീരഹന്താവും ഗോഘ്നാവും നാസ്തികന്‍ etc. നരകികളായുളളൊരിവര്‍ എ ല്ലാം ചത്തു വീഴും നരകത്തില്‍ KR. നരികിക്ക So. to be tormented.
നിച്ചം
niččam Tdbh.; നിത്യം, daily.
നന്പുക
nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നട്ടം
naṭṭam Tdbh., നഷ്ടം q.v.; ന. കുത്തുക B. To stand on the head. നട്ടപാടു a lost concern. നട്ടാമുട്ടി = നഷ്ടാമുഷ്ടി. നട്ടത്തിറ = നഷ്ടത്തിറ. നട്ടി 1. നഷ്ടി loss. ന. യായിപ്പോയി; over-exertion. 2. (നടുക) a planted bed, plantation, No. നട്ടികള്‍ നോക്കി.
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
നനു
S. (ന) Isn't it? നനു നല്ലൊരു ഭാഗം ഉണ്ടുവൃന്ദാവനം, നനുഭക്ഷണവും കഴിച്ചുCC. — (often expletive).
നുതം
nuδam S. (part, of നു) Praised. നുതി S. praise നുതി ചെയ്ത നേരം CG.; നുതി കള്‍ ചെയു പ്രാ൪ത്ഥിച്ചു VetC. denV. ഭയരഹിതമതികളെ നുതിക്കയിം Bhr. = സുതിക്ക.
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
Sponsor Books Adv
Nammude India
Minoomasani
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Agninadi
Unknown
Download This Book
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10331
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29366
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15731

close