English Meaning of നങ്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നങ്കു is as below...

നങ്കു : naṇgụ (T. നന്‍കു beauty, √ നല്‍?) A fish. No. also മാന്തല്‍. നങ്കന്‍ N. pr. m.; നങ്കി f. നങ്കൊട V1. (T. നന്‍ —) nuptial gift.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുണില്‍
nuṇil (നുണ്‍ T. aM. C. Te. fine, minute) Scurf, itch. നുണ്ണിറച്ചി V1. a kind of myrrh. നുണ്മ aM. minuteness നുണ്മയും ഇയന്നപടി ക ണ്ടു;മെയി നുണ്മണലായി വീഴ്ത്തി RC. made it dust.
നാപിതന്‍
nābiδaǹ S. (= സ്നാപിതാ?) A barber, Tdbh. നാവിതന്‍ PT. (fem. നാപിയത്തി V1.)
നെറുക
ner̀uγa (T. നെറി temples; what is straight). The crown of the head (in Tu. നെ ത്തി). നെറുകയില്‍ പീലികെട്ടി Bhr., also നെ റുകന്തല. നെറുവിളക്കു (& കാക്കവി.) a lamp nailed on the head of exposed infants or hanged criminals. നെ. തറെക്ക; നീകാലത്തു നെ. കണ്ടുപോകും (curse).
നാസി
nāsi (Tdbh.; നാസിക). The nose, വി യര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാ. യും Bhr., അ ന്നാസി കണ്ടാല്‍ CG. — നാസിദ്വാരം etc. നാസിക S. 1. a nostril നാ. കരം കൊണ്ടുപിടി ച്ചു SiPu. (in Yōga). 2. the nose നാസികത്തെ ല്ലു Anj. — നാസികാചൂര്‍ണ്ണം a med. Snuff. നാസിക്യം N. pr. the town Nāsik. നാസിര്‍ = നാജര്‍.
നേദിഷ്ഠം
nēd/?/išṭham S. Next. നേന്ത്രവാഴ or നൈന്ത്ര — q. v. A large kind of plantains. — നേന്ത്രപ്പഴം, — ക്കാ used chiefly for curry.
നപുംസകന്‍
nabumsaγaǹ S. (പുംസ്). A hermaphrodite, ന'മായവന്‍ Bhr.; a eunuch. നപുംസകം the neuter gender (gram.).
നന്തി
nandi Tdbh., നന്ദി N. pr. A caste നന്തി യാര്‍ (85 in Taḷiparambu), that wear the Brahmanical string whilst eating, but afterwards gird themselves with it. നന്തിയാര്‍വട്ടം (& നന്ത്യാ —), S. നന്ദ്യാവര്‍ത്തം Tabernæmontana coronaria Rh., Sk.; ന' ത്തിന്‍ കുരുന്നു a. med., ന'ത്തിലേപ്പൂ GP 66.; (a kind: ചെറിയ ന —).
നാദേയം
nādēyam S. (നദി) Coming from the river. നാ'തീര്‍ത്ഥം Bhg.
നിത്യം
nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യന്‍ VCh. 2. adv. always, daily നി. മലശോധനവരുവാന്‍ a. med.; നിത്യവും കാണ്കയാല്‍ KR.; നി'വും നമോസ്തുതേ Bhr. — നിത്യര്‍ PT. daily attendants, domestics. Hence: നിച്ചല്‍, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily. നിത്യകര്‍മ്മങ്ങള്‍ daily ceremonies, also നിത്യ കൃത്യം. (പുലര്‍കാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.) നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR. നിത്യത constancy, eternity. നി. ഇല്ലാത്തവര്‍ KR. mortals. നിത്യദാ always = സദാ Bhg. നിത്യനിദാനം = നിത്യവൃത്തി. നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവര്‍, നിത്യോര്‍ത്തി ക്കാര്‍ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കര്‍മ്മങ്ങള്‍ നടപ്പാന്‍ TR. yearly ceremonies. നിത്യാനിത്യവിവേകം knowledge of world & spirit. നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov. നിത്യോപവാസി fasting daily. (നി): നിദര്‍ശനം S. pointing at; illustration; example എന്‍റെ ദു:ഖനി. ഉണ്ടല്ലോ KR. says
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Inventions That Changed The World
Unknown
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32904
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616

close