English Meaning of നൈത്തിയാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നൈത്തിയാര്‍ is as below...

നൈത്തിയാര്‍ : naittiyār, നൈത്യാര്‍, (നാ യത്തി or = നേശ്യാര്‍) Mistress, Guru's wife; princess, (as. ചാലപ്പുറത്തമ്മ KU.) — നൈന്ത്രവാഴ = നേന്ത്ര —, prh. Tdbh. നൈ ന്ദ്രം S. Name of a മന്ത്രം or അസ്ത്രസംഹാരം KR.; (loc. നീന്തറ). നൈപുണ്യം S. = നിപുണത, Cleverness, സ കല കലകളില്‍ നൈപുണ്യവാന്‍ VetC. നൈമിത്തികം S. (നിമിത്തം). Accidental. നൈ'ത്തിന്നു കൌതുകം ഇല്ല VetC. nothing wonderful in that which has a cause. നൈമിഷം S. N. pr. of a forest നൈമിഷാ രണ്യം Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
നിന്‍
niǹ Obl. c. of നീ, as നിന്നാണ by thee I swear, നിന്‍റെ, നിന്നുടെ & നിന്‍റുടെ TP. — നിന്തിരുവടി, നിന്തിരുപ്പാദം പ്രാപിച്ചു Bhg. (നി): നിനദം S. sound. വിവിധതരനിനദഭീഷ ണമാം പട Mud. നിനാദം S. id. ഇടിനി'ങ്ങള്‍ പൊഴിച്ചു RS. (an army). denV. ഇടിപോലേ നിനാദിച്ചു, നി'ച്ചൊലി ക്കും ഗോദാവരി KR. — മണികള്‍നിനദി ച്ചു So. (see above).
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നോദനം
nōd/?/anam S.(നുദ്). Pushing; afflicting, denV. നോദിക്ക V1.
നിമിത്തം
nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.
നങ്കു
naṇgụ (T. നന്‍കു beauty, √ നല്‍?) A fish. No. also മാന്തല്‍. നങ്കന്‍ N. pr. m.; നങ്കി f. നങ്കൊട V1. (T. നന്‍ —) nuptial gift.
നരന്പു
narambụ T. Tu. M. & ഞ — q. v. (C. നര, Te. നരമു). A sinew, nerve, pulse പിടെ ച്ചു നെററിമേല്‍ ന. കള്‍ എല്ലാം KR., അവിടേ മുറിഞ്ഞാല്‍ ന. വലിക്കില്‍ അപ്പോഴേ മരിക്കും MM., കണ്ണില്‍ പൂവും നരന്പും ഇളെക്കും a. med. spasm in the eye? ന. എടുക്കയും ഉഷ്ണം പെരു താകയും MM.; കൈ ന. എടുത്തില്ല (in drawing the bow).
നത്വാ
natvā S. = നമിച്ചു AR. etc.
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
MLU-Panini Bangla Font
MLU-Panini
Download
View Count : 47576
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050

close