English Meaning of നീഹാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീഹാരം is as below...

നീഹാരം : nīhāram S. (നി, ഹ൪) Frost, snow, ice. നീ. കുടാതേ ആഹാരം ഇല്ല CG. (in hot season). നീഹാരക്കുന്നു Bhr. (= ഹിമവാന്‍, പ നിമല). നീഹാരക്കട്ടിവ൪ഷോപലങ്ങളും മെയ്യൊ ന്നായിട്ടു നേ൪ത്ത ജലമാകുന്നു Bhg.; നീഹാരാതപാ ദി സഹിച്ചു AR. heat & cold.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നട്ടുവന്‍
naṭṭuvaǹ (T. നട്ടു; Tdbh., നട്യം) T. M. A dancing master, director of a theatre ന'ന്മാരും പിന്നേ മുട്ടുകാരും VCh.; also ന ട്യന്‍ V1. നട്യം V1. the art of dancing, (നടം). നട്യകാലി V1. a scorpion.
നാകു
N. pr. of women (Palg.); fr. T. നാകു Youthfulness; a she-buffalo, a heifer, etc. II.
നാഗം
nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങള്‍ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.). നാഗകേശരം = നാഗപ്പൂ (or Pentapetes phœnicia Rh.). നാഗച്ചെന്പു B. pinchbeck. നാഗണത്തി V1. a bird. (നാകണച്ചയനന്‍ RC. fr. നാകു, അണ, ശയനന്‍ = നാഗശായി). നാഗത്താളിV1. Trichosanthes anguina, (also = കുലച്ചില്‍). B. = Cactus. നാഗത്താന്‍ (hon.) a serpent as worshipped in Kéraḷa. നാ'ന്മാര്‍കോട്ട, vu. നാര്‍ത്താന്‍ കോട്ടം tree & fane inhabited by a consecrated serpent. നാഗദന്തി GP 64. Iatropha glauoa (or Tiaridium Ind.), നാകോന്തി a. med. നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ര്‍ത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാററ are suspended & having together the appearance of one serpent's hood — (also ear-ornament V1.). നാഗപട്ടണം N. pr., the town Negapatam. നാഗപുരി N. pr., a fane of നാഗേശന്‍; the residence of a younger branch of Travancore KM.
നാടുക
nāḍuγa T. aC. M. (Tu. നടു). To follow with the eyes, covet, seek നകര്‍ പുകുന്തവനെ നാടി RC 124. ഉന്നിനാടി ഉറപ്പിച്ച നേരം KumK. considering. നാടിക്കാണം W. the original deposit in കുഴി ക്കാണം. നാടിപ്പറക So. to point at a person, to suspect one. നാട്ടം 1. an investigation. 2. desire V1., നാ ട്ടമററന്തസ്ഫടികം പോലേ KeiN 2.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നടക്ക
naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.
നീപം
nībam S. Nauclea Cad. കടന്പു, f.i. നീ പങ്ങള്‍ പൂത്തതു കന്ണ്ടൊരുവണ്ടുകള്‍പാഞ്ഞു CG.
നൈതല്‍
naiδal T. = നശിക്ക. Decay, whence prh. നെയ്കല്‍, B. നൈവിലാന്പല്‍.
നികിതി
niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീര്‍ക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാന്‍ TR. Introduced by Haidar Ali, chiefly as land-tax. പൂര്‍വ്വന്മാര്‍ പേരില്‍ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നല്‍ഞെറി Mpl. song. നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W. നികിതിവിത്തു money assessment according
നിശാനി
P. nishān, A flag. നി. വെക്ക TR.
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Thyagaveeran
Thermadam
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26443
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118

close