English Meaning of നക്ഷത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നക്ഷത്രം is as below...

നക്ഷത്രം : nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാം
nām T. M. Tu. Te. (C. നാവു = ഞങ്ങള്‍). 1. We, I and you. 2. I (hon.). Old യാം, ഏം; also നോം.—Obl. നമ്മില്‍ etc. നമ്മേ മറക്കൊ ല്ലാ CG. (in a prayer = ഞങ്ങളെ?) നമ്മേക്കൊ ണ്ടുപോയി AR. = me.
ന്യാസം
nyāsam S. (see ന്യസിക്ക) 1. Putting down. പദന്യാ. കൊണ്ടു പവിത്രമാകും KR. by stepping on. 2. abandonment. 3. a deposit. 4. അംഗന്യാ., കരന്യാ., മന്ത്രന്യാ. placing body, hand, formulas; said of ceremonies, esp. in Sakti worship. അംഗന്യാസങ്ങള്‍ ചെയ്തു Bhg., മന്ത്രന്യാ. SiPu., കരന്യാ. = തള്ളവിരല്‍കൊ ണ്ടു കുന്പിടുക.
നവാന്നം
navānnam S. Eating new rice= പുത്തരി, also നവാശനം. നവാലി Port, navalha, A clasp-knife, razor. നവാവു Ar. navāb, Governor; Haidar Ali ൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോള്‍ TR.
നാകു
N. pr. of women (Palg.); fr. T. നാകു Youthfulness; a she-buffalo, a heifer, etc. II.
നായിബ്
, — പ്പ് Ar. nāib, A deputy, vicegerent.
നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
നൊന്തു
nondu T. M. C.; p. t. see നോക. നൊന്പരം So., നൊന്പലം No., V1. pain, sickness.
നാരി
nāri S. (f. of നാരന്‍ = നരന്‍) A wife, woman; നാരിയാള്‍, hon. നാരിമാര്‍ (നാരിയര്‍ RC.). pl. ശൂദ്രനാരിമാര്‍ KU.; ദൂരേ കണ്ട നാ. ആകാ, നാരീശാപം ഇറക്കിക്കൂടാ prov.; നാരീ ജിതന്‍ VetC. നാരിത്വം womanhood, നിണക്കിന്നു വന്നൊരു നാ. ഒഴിഞ്ഞതില്ലെങ്കില്‍ SiPu. നാര്‍യ്യാശ Genov. lusting after women.
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Gadyavali
Bhaskar
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22058
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031

close