English Meaning of നെരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെരിയുക is as below...

നെരിയുക : neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM. VN. നെരിപ്പം, നെപ്പം (loc.) crisp. നെരിപ്പു = ഞെ — fire, നെരിപ്പില്‍ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.) നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നികര്‍
niγar T. M. (C. to become erect, fr. നിക). Equality മാമലനികരെഴുകേ തരി, മാ നേല്‍ മിഴി നി. ഒരു മായം RC; മന്നവന്മാരില്‍ ആരും അവനു നി. ഇല്ല Mo. Pr. — നികരെഴും RC. comparable. നികര്‍ക്കുക better നിവിര്‍ക്കുക. നികര്‍ത്തുക = നികത്തുക, f. i. ഇരിവരുടെ കല ഹമതില്‍ ഒരുവനെ നികര്‍ത്തുവാന്‍ ഇഷ്ടന്‍ എന്നാലും തുടങ്ങോല SiPu. to support. നികല്‍ see നിഴല്‍. — (denV. ചത്ത ആള്‍ നികലിക്ക — see നികളുക — vu. No. = നിഴ ലിക്ക).
നാനൂക
nānduγa T. C. Te. aM. = നനയുക, f. i. നാ'പ്പൊഴുതാറും RC.
നുകം
nuγam 5. Tdbh.; യുഗം. A yoke, harness which joins the necks of two oxen, ഇട നുകം a piece of the watering machine. മൂരി യോടു ചോദിച്ചോ നു. വെപ്പാന്‍ prov.; നുക ത്തില്‍ പൂട്ടുക.
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
നെയ്ക
neyγa 5. To weave; to plait mats. നെ യിതതിന്നു തക്കകൂലി. VN. I. നെയ്ത്തു weaving; നെയ്ത്തുകാരന്‍ a weaver, നെ. തറി, നെ. കോല്‍ a loom. നെയ്പു a large mat for treading out corn, in sandy districts. VN. II. നെയ്യല്‍ weaving, (act.).
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നകര
naγara, = നവര, നവിര q. v. A fast growing rice.
നേതാവു
nēδāvụ S. (നീ) A leader = നായകന്‍. നേത്രം S. the eye = നയനം, as നേത്രഗോച രം Bhg. within reach of the eye. നേത്രന്‍ = കണ്ണന്‍ having eyes, f. i. അര്‍ണ്ണോജ—, അംബുജ —, ഉല്പല —, പുഷ്കര —, etc. AR. Lotus-eyed; സഹസ്ര—AR. = സഹസ്രാക്ഷ ന്‍. — m. pl. രാജീവനേത്രന്മാരാം രാജനന്ദ നന്മാര്‍ AR.; f. pl. നാളീകനേത്രന്മാര്‍ Bhg. നേത്രപഥം 'the way of the eye.' എന്‍ നേ'ത്തി ങ്കല്‍ വന്നാല്‍ KR. if my eye light on him. നേത്രരോഗം eye-disease, ophthalmia etc. (97 in all, Nid. 24). നേത്രവാതം,— വായു eyes awry V1. നേത്രസാഫല്യം ലഭിച്ചു SiPu. saw at last something worth seeing. നേത്രാഗ്നി പൊട്ടിച്ചിതറുമാറു Bhg. with naming eye. നേത്രാന്തം = കടക്കണ്ണു, f. i. നേ. കൊണ്ടു നിയോ ഗിച്ചു Brhmd. നേത്രാഭിരാമം Nal. delightful sight, so അ വള്‍ കാണുന്നവര്‍ക്കു നേത്രാമൃതം Si Pu. നേത്രാംബു a tear. നേ. ധാരകൊണ്ടാര്‍ദ്ര Nal.; നേത്രകീലാലാകുനനായ താപസവരന്‍ AR.
നന്തൂണി
nanduṇi A kind of guitar, used by Mār̀āns.
Sponsor Books Adv
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Uthara Yathra
Kunjan Warrier
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384922
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close