English Meaning of നൊടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നൊടി is as below...

നൊടി : noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നറുങ്ങാണി
nar̀uṇṇāni (നുറു or നറുക്കു?). 1. Ring-worm; fetter. 2. insolent language ന. യുള്ള വാക്കു CatRന. പറക V1. = തെറി. 3. Palg. a small peg in the middle of a Bamboo plough-yoke; see നുറുങ്ങു. നറുങ്ങാണിത്വം കാട്ടുക (2) V2. to behave insolently. നററുണ RC. = നല്‍തുണ aM.
നൂല്‍
nūl 5. (നുലു Te. C. to twist = നുള്‍) 1. Thread, yarn വക്കു —, പട്ടുനൂല്‍; നൂല്‍കയര്‍ etc. നൂല്‍ ഓട്ടുക to line, sew in line V1.; നൂല്‍പി രിക്ക to twine. — മാറില്‍ ഇരുന്നൊരു താമര നൂല്‍ എല്ലാം CG. fibres of lotus-stalk. 2. measuring line നൂല്‍ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂല്‍ a Tami/?/ grammar (by Pavananti). 4. penis. നൂലാചാരം (3) a divorce granted to a wife W. നൂലാമാല T. So. entangled thread; intricacy, artifice. നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂല്‍. — So. നൂലിട്ട ജാതി = ദ്വിജര്‍. നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes). നൂലുണ്ട a bottom of yarn. നൂല്ക്ക 1. To spin — VN. നൂല്‍ക്കല്‍, നൂ ററല്‍. 2. V1. to put out a wick or match. നൂല്‍ക്കൊടി V1. a neck-ornament.
നുള
nuḷa (loc.) Wet, damp (= ഞളു?). നുളരുക to be moist, damp പൂത്തു നന്നായ ള ര്‍ന്നിട്ടു നില്പൊരു മരങ്ങള്‍ KR.
നങ്ങ
naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.
നോട്ടം
nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.
നുപ്പം
nuppam (T. നുള്‍്പം, fr. നുണ്‍) Fine texture of cloth V1. നുപ്പതു aM. = മുപ്പതു, as നുപ്പതിനായിരപ്രഭു KU.
നിദ്ര
nid/?/ra S. (ദ്രാ to sleep) Sleep. സന്ധ്യകളില്‍ നി. യാ കിടപ്പവര്‍ Bhg.; മമ മാറില്‍ നി. കൊള്‍ RS.; സോദരന്‍ നി. ഉണര്‍ന്നു KR. (& അവന്‍റെ സുഖനി. ഉണരും മുന്പേ). നിദ്രാണന്‍ (part.) asleep; f. — ണി Bhr.; also നി'൦ കൊള്‍ക V1. to take rest. ശിവപദാ ന്തേ നി'൦ ലഭിക്ക SiPu. നിദ്രാപരന്‍ AR. given to sleep. നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1., Arb. നിദ്രാമയക്കം drowsiness. നിദ്രാമാന്യം lethargy V1. നിദ്രാലസ്യം sleepiness. — നിദ്രാലു sleepy. നിദ്രാവാന്‍ asleep. — നിദ്രാവത്വം Bhg. continual sleep. denV. നിദ്രിക്ക to fall asleep. part. നിദ്രിതന്‍ one asleep. (നി): നിധനം S. (ധാ) conclusion, death നി ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. announced his own death. നിധാനം S. (ധാ) putting down; a receptacle; treasure; (see നിദാനം 3). നിധി (ധാ) 1. a receptacle, as വാരാണിധി, തപോനി., ദയാനിധേ AR., ശ്രീനിധേ Voc. 2. a treasure നി. സൂക്ഷിക്ക KU.; ഏറി യോരര്‍ത്ഥം നി. വെച്ചിരിക്കുന്നു; നി. കൊള ‍വാന്‍, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു ക്കാം Tantr. നിധിപതി, നിധീശന്‍ Kuvēra, to whom നിധീശത്വംകൊടുത്തു UR.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
നാളം
nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തന്‍ നാ'മായുള്ള കഴുത്തുടയോന്‍ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിന്‍റെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame. നാളികേരം MR. = നാരികേളം. നാളീകം lotus, നാളീകജാലം വിടര്‍ന്നു Nal.
നുരുന്പു
nurumbụ M. Tu. 1. Rot, wood-dust, iron rust, etc. 2. N. pr. fem. നുരുന്പുക (Tu. നുരി) to rot, decay. നുരുന്പി കൂടം SiPu. ruined temple-roof. Also freq. നുരുന്പിക്ക, f. i. ചിത്രഗുപ്തന്‍ വരെ ച്ചിട്ടു കിടക്കുന്ന പത്രം നുരുവ്പിച്ചു പോകുമോ Nal. VN. നുരുന്പല്‍ = ഉണങ്ങി നുരിന്പിപ്പോയി. (see നുരെക്ക 3.)
Sponsor Books Adv
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
DeepaTB Bangla Font
DeepaTB
Download
View Count : 11087
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49533

close