English Meaning of നാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാല്‍ is as below...

നാല്‍ : nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നട
naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.
നര്‍ത്തകന്‍
nartaγyaǹ S. Dancer (= നടന്‍). ന' ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം ചെയ്യിക്കുന്നവന്‍ VyM. — fem. നര്‍ത്തകിമാരും വേണം VCh. actresses. നര്‍ത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.
നമ്മള്‍
nammaḷ = നാം We, നമ്മളില്‍ Bhr. = നമ്മില്‍; ഛേദിക്കേണം ന. AR. = you & I. നമ്മളെ അണ്ണന്മാര്‍ TR. my ancestors (hon.) നമ്മില്‍ amongst ourselves. ന. ഇങ്ങോര്‍ക്കു ന്പോള്‍ CG.; എങ്കിലങ്ങനേ ന. Bhr. let that be settled between us!
നഹി
nahi S. (ന) Not at all, ശരണം ഇഹ നഹി നഹി നമുക്കു SiPu.
നുള്ളുക
nuḷḷuγa (C. Te. നുലി). To pinch പി ള്ളരെ നുള്ളിനാന്‍ CG.; to pluck കൊടിമ്മേന്നു വെററില നുള്ളി TP.; മുളനഖംകൊണ്ടു ണുള്ളാം prov. = നുള്ളിപ്പറിക്ക.; നുള്ളി അറുക്ക to crop off (a bird's head). നുള്ളി എടുക്കുന്നേടത്തു കുഴി, നുള്ളി വെക്കുന്നേടത്തു കുന്നു prov. to take or add by pinches. VN. നുള്ളല്‍ 1. a pinch (= കിള്ളല്‍). 2. harvest of grains that are picked V2. നുള്ളിക്കൊടുക്ക to give a pinch. നുള്ളിക്കൊടു ചൊല്ലിക്കൊടു prov. മലയാലര്‍ നു'ക്കുമ്മു ൨ കൈകൊണ്ടു വാങ്ങുന്നു V1. നുള്ളി 1. small sticks for firewood നു. യുള്ള കാടു prov., കൊള്ളിയും നുള്ളിയും നുള്ളിയും vu. 2. (loc.) a kind of ഊര്‍ച്ചമരം 151.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നൈച്യം
naičyam S. Lowness — നീചത്വം.
നിച്ചലം
niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.
നിച്ചം
niččam Tdbh.; നിത്യം, daily.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Biochemistry
Pilla K.R.C
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578

close