English to Malayalam Dictionary: states

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Forestation
വനവല്‍ക്കരണം; വനമാക്കല്‍
Afforestation
വനമാക്കല്‍; കാടാക്കല്‍; കാടുവച്ചു പിടിപ്പിക്കല്‍; വനവത്‌ക്കരണം
Apostate
മതപരിത്യാഗി; സ്വമതത്യാഗി; സ്വന്തം പാര്‍ട്ടിയേയോ തത്വങ്ങളേയോ പ്രതിജ്ഞകളേയോ പരിത്യജിക്കുന്നയാള്‍; പാര്‍ട്ടിത്യാഗി; സംഘത്യാഗി; സ്വധര്‍മ്മപരിത്യാഗം; വിശ്വാസത്യാഗി
Attestation
സാക്ഷ്യപ്പെടുത്തല്‍
Buffer State
മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം
City State
സ്വതന്ത്രരാഷ്‌ട്രംകൂടിയായ നഗരം
Clear Statement
വ്യക്തമായപ്രസ്ഥാവന
Clearing Station
പല കമ്പനികളുടെ തീവണ്ടികളില്‍കൂടി ചരക്കുകളോ യാത്രക്കാരോ കടന്നുപോയതിന്‍ ഓരോ കമ്പനിക്കും ചെല്ലേണ്ട ആദായ വിതരണ സ്ഥലം
Comfort Station
പൊതുകക്കൂസ്‌
Council Estate
ഒരു പ്രാദേശിക കൗണ്‍സില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര
Crushed State
ചതഞ്ഞ അവസ്ഥ
Decrustation
പുറം പാളിനീക്കം ചെയ്യുക; പൊറം തോടു പൊളിച്ചു കളയുക
Deforestation
വനനശീകരണം
Degustation
രുചിനോക്കല്‍
Detestation
വെറുപ്പ്‌; വിരോധം; വിരോധം; നിന്ദാപാത്രം; കഠിനമായ വെറുപ്പ്; കഠിന വെറുപ്പ്‌; വിദ്വേഷം
Devastate
നശിപ്പിക്കുക; ശൂന്യമാക്കുക; മനഃക്ലേശമുണ്ടാക്കുക; പൂര്‍ണ്ണമായി നശിപ്പിക്കുക; തീവ്രദുഃഖവും ഞെട്ടലുമുണ്ടാകുക.; തകര്‍ക്കുക; പാഴാക്കുക; നിര്‍ജ്ജനീകരിക്കുക; തരിശാക്കുക; കൊള്ളയടിച്ച് നശിപ്പിക്കുക
Devastating
നാശകാരിയായ; തകര്‍ത്തുകൊണ്ട്‌
Devastation
ശൂന്യമാക്കല്‍; കൊടിയ നശീകരണം; കൊടിയ നശീകരണം; തകര്‍ത്തുതരിപ്പണമാക്കല്‍; അതീവനാശം
Development Status
വികസനസ്ഥിതി; വികാസനില; വികസനാവസ്ഥ
Ecstatic
വികാരത്തിമര്‍പ്പുള്ള; പരമാനന്ദപ്രദമായ; അത്യാനന്ദപൂര്‍ണ്ണമായ; ഹര്‍ഷോന്‍മത്തം
Ecstatically
നിര്‍വൃതിയുളവാക്കുന്ന; നിര്‍വൃതിജനകമായ
Electrostatics
സ്ഥിത വൈദ്യുതിയെപ്പറ്റിയുള്ള പഠനശാഖ
Encrustation
പാടപോലുള്ള
Estate
ആകെപ്പാടെയുള്ള വസ്‌തുകകള്‍; വര്‍ത്തമാനപ്പാത്രങ്ങള്‍; മുതല്‍; ഭൗതികപ്രഭുക്കള്‍; വസ്തു; സമ്പത്ത്‌; ആത്മീയപ്രഭുക്കള്‍; ആകപ്പാടെയുള്ള സ്വത്തുവകകള്‍; പൊതുജനങ്ങള്‍; തോട്ടം; ഭൂസ്വത്ത്‌; വസ്‌തു; ഭൂസ്വത്ത്; തോട്ടം
Filler Station
വാഹനങ്ങള്‍ക്ക്‌ ഇന്ധനം ലഭിക്കുന്ന സ്ഥലം; പെട്രാള്‍ പമ്പ്‌; പെട്രാളടിക്കുന്ന സ്ഥലം
Random Fonts
Haritha Bangla Font
Haritha
Download
View Count : 13654
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32533
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15521
Rachana Bangla Font
Rachana
Download
View Count : 237130
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18147
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28640
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22071
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16990
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23253

close