English Meaning of നഗാശി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നഗാശി is as below...

നഗാശി : Ar. naqāši. Sculpture, carving, ന. പണി vu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിച്ചലം
niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.
നിരുദ്ധം
niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.
നീങ്ങുക
nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം
നൊസ്സ്
No. P. nōš (a drinker). നൊസ്സ് പി ടിച്ചവന്‍, നൊസ്സന്‍ A cracked person; so: നൊസ്സ് വസ്സ് P. nōš-ā-nōš (repeated drinking).
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നര
nara 5. 1. Greyness, hoary age. നരയും കുരയും പിടിച്ചു മരിച്ചു died from old age. 2. a yam with whitish hairs, നരക്കിഴങ്ങു. നരച്ചവന്‍, നരച്ചോന്‍ a grey-headed man. നരയന്‍ grey, as a man (f. നരച്ചവള്‍); of plants f. i. നരയന്‍ & നരവന്‍ കുന്പളങ്ങ etc. v. n. നരെക്ക To grow grey, to be whitish. നരി നരെച്ചാലും കുടിക്കും prov.; തല നരയാ a. med.; നരയാത്ത താച്ചി a young female attendant. നരെച്ചു വെളുത്തുപോം Anj. CV. നരപ്പിക്ക to bring on old age.
നപ്താ
naptā S., (L. nepos) A grand-son. fem. നപ്ത്രീ a grand-daughter.
നൈജം
naiǰam S. Own, നിജം.
നരകം
naraγam S. 1. Hell (7 or 21 or 28 Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ യി ന'ത്തില്‍ ചെല്ലും AR.; ഇന്ന പാപങ്ങള്‍ ചെ യ്താല്‍ ഇന്ന ന., നരകങ്ങളില്‍ അനേകകാലം വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയില്‍ വന്നീടുവോര്‍ VilvP.—met. അവനെ ന. ചെയ്തു പദ്രവിക്ക VyM. to trouble, as a debtor. 2. a pit V1. നരകപ്രാരബ്ധി hell-worthiness. നരകാരി, നരകാന്തകന്‍ K/?/shṇa. Bhg. നരകി hell-worthy; വീരഹന്താവും ഗോഘ്നാവും നാസ്തികന്‍ etc. നരകികളായുളളൊരിവര്‍ എ ല്ലാം ചത്തു വീഴും നരകത്തില്‍ KR. നരികിക്ക So. to be tormented.
നെരിയുക
neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM. VN. നെരിപ്പം, നെപ്പം (loc.) crisp. നെരിപ്പു = ഞെ — fire, നെരിപ്പില്‍ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.) നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.
Sponsor Books Adv
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
The Story Of Our Rivers
Unknown
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Random Fonts
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764

close