English Meaning of നാങ്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാങ്കു is as below...

നാങ്കു : nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാനുഷ്ഠേയം
nānušṭhēyam S. (ന) improper. നാന്തല Eloquence, see നാക്കു.
നിര്‍
nir S., നിസ്സ്. Out of, away from; in many Compds.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നക്രം
nakram S. A crocodile PT. = മുതല. Kinds: കോന —, ചെന്പന്‍ ന — (smaller), ചീന — (smallest). നക്രമദ്ദളം a drum. Bhr 6.; (Ar. naqāra, a kettledrum).
നൈതല്‍
naiδal T. = നശിക്ക. Decay, whence prh. നെയ്കല്‍, B. നൈവിലാന്പല്‍.
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
നിമിത്തം
nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.
നുപ്പം
nuppam (T. നുള്‍്പം, fr. നുണ്‍) Fine texture of cloth V1. നുപ്പതു aM. = മുപ്പതു, as നുപ്പതിനായിരപ്രഭു KU.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Uma Vivaham
Unknown
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Devapriyan
Seetha Chowdhari
Download This Book
Random Fonts
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917

close