English Meaning of നോക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നോക്കുക is as below...

നോക്കുക : nōkkuγa T. M., (aC. നോള്‍പു). 1. To look at, view, observe. പാരാതെ നീഎ ന്നെ ഒന്നു നോക്കേണമേ Anj. view mercifully! നോക്കാന്‍ പോ visit! ശ്രീരാമന്‍ മുഖത്തു നോ ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ ത്തില്‍ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. towards. — With എന്നു, f. i. ഉള്ളില്‍ ഇണങ്ങിനേന്‍ എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish look hinting: I love you. നിന്‍റെ വരവു നോ ക്കി Genov. expected. 2. to look after, കണ്ട വും പറന്പും നോക്കായ്ക TR. to leave off cultivation. കുന്പഞ്ഞിക്കാര്യത്തില്‍ രാപ്പകല്‍ നോക്കി ഇരിക്ക TR. to pay every attention to business. 3. to examine (see നോട്ടം), try ഊക്കുകൊണ്ടി നി നോക്കുക വേണ്ടു Bhr. let us fight it out; so തമ്മില്‍ നോ. to look each other in the face. കുന്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം, മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try our strength against. കളിപ്പന്‍ നോക്കി, പ ഠിച്ചപോല്‍ ഒക്കയും നോക്കാം TP. try my best. ഉപ്പുനോക്കുക to see whether the salt is enough (in cooking). 4. to be in a certain direction പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ ത്തെ നോക്കീട്ടു പോവതിന്നായി CG. homewards. വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം CG. to heaven; hence പിന്നോക്കിപ്പോരുക, & contracted അങ്ങോക്കി, വൈയോക്കി. 5. to seek. പെണ്‍നോക്കിപ്പോയി TP. to look out for a wife. നോക്കിപ്പോയ ശിപ്പായി TR. who searched for them. തത്വനാനാത്വം നോക്കി പോവതു സാരമല്ല Bhg.; നോക്കി നടക്ക etc., hence esp. adv. attentively, carefully. 6. to consider, regard ാളെ നോക്കിപ്പെണ്ണും മരം നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ പ്പേക്കണം TR. for my sake. കൊല്ലുവാന്‍ നോ. to intend etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നട്ടം
naṭṭam Tdbh., നഷ്ടം q.v.; ന. കുത്തുക B. To stand on the head. നട്ടപാടു a lost concern. നട്ടാമുട്ടി = നഷ്ടാമുഷ്ടി. നട്ടത്തിറ = നഷ്ടത്തിറ. നട്ടി 1. നഷ്ടി loss. ന. യായിപ്പോയി; over-exertion. 2. (നടുക) a planted bed, plantation, No. നട്ടികള്‍ നോക്കി.
നിസ്കാരം
niskāram = നമസ്കാരം. Prayer of Muhammedaus. ചോനകര്‍ ധിക്കാരം ചെല്ലി വൈകിപ്പോകും, നിക്കാരപ്പായില്‍ ഇരിക്കുന്നു TP. denV. വഴിനേരം നിസ്കരിച്ചു TR.; often നിക്കരിക്ക jud. (നിസ്) നിസ്തൂമസ്സ് S. free from darkness നിസ്തമോരജസ്സാകില്‍ പോമല്ലോ മനോനാമം KeiN. നിസ്കരണം S. crossing, getting out; also നി സ്കാരം salvation. നിസ്തൂലം S. unequalled നിസ്തൂലപരാക്രമന്‍ KR. നിസ്തേജന്‍ S. deprived of glory. Sah.; നി'ന്മാര്‍ Bhr. നിസ്തൂപന്‍ S. impudent. CC. നിസ്നേഹന്‍ S. not loving; not loved. നിസ്പൃഹന്‍ S. void of longings, Mud.; God, Bhg. (നി): നിസ്രവം S. flowing down. അതിനിസ്രവന യ്യോ Bhg. very empty, poor. നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.
നന്നാറി
naǹ-ǹār̀i (T. — രി) Periploca Indica, also നറുനീണ്ടി. A kind: പെരു ന. Echites frutescens. (see നന്‍ 2.)
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
നയിക്ക
nayikka S. 1. (നീ) To lead ൦രംശ്വ രന്‍ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി പ്പതിന്നോടി KR.; കുമാരഷള്‍ക്കം സ്വപദംനയി ച്ചാന്‍ CC. brought them to his place. 2. Tdbh. നശിക്ക to labour hard, നയിക്കാന്‍ പോയി vu. = പണിക്കു പോയി. VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ രന്‍ a good workman. No. vu.
നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നിഷ്ഠ
nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.
നരന്‍
naraǹ S. (& നൃ, G. anër). 1. A man. pl. നരന്മാര്‍ AR.; നരര്‍കൂട്ടം V2. an assembly. 2. a human being. — നല്ലോരു ജന്മം നരജന്മം Anj.; നരവേഷം a human form. നരോത്തമന്‍ the best of men. 3. a foot-soldier നരകരിതുരഗ രഥികള്‍ Bhr. നരനാരായണന്മാര്‍ Krshṇa and Arjuna, KumK.
നിശാനി
P. nishān, A flag. നി. വെക്ക TR.
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49533
Malayalam Bangla Font
Malayalam
Download
View Count : 23247
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415

close