English Meaning of നെറ്റി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെറ്റി is as below...

നെറ്റി : net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നമ്മോ
nammō, (often in adorations)= നമോ, f. i. ഹരിനമ്മോRS 4. (at the close of each verse).
നൊച്ചു
noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചന്‍ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കന്‍ loc). നൊച്ചി T. M. Vitex trifolia or Negundo, (S. നിര്‍ഗുണ്ഡി); (തിരിപ്പുക 455), also നൊച്ചില്‍ വേര്‍ സേവിപ്പു നോവൊഴിപ്പാന്‍ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1. Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീര്‍ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).
നക
naγa 1. T. aM. (C. Te. നഗ, √ Te. T. C. നക to laugh, shine). A jewel നകനിര, മേന്ന കയാള്‍ RC. 2. (Tu. boat, p. nākhudā?) the pilot or captain of a ship. നകെക്ക T. aM. to laugh; നകയലൂടെ കോലവും RC.
നാവികന്‍
nāviγaǹ S. (നൌ) A steersman, navigator. നാവ്യം navigable; a ford V1. നാവായി T. a ship.
നൂല്‍
nūl 5. (നുലു Te. C. to twist = നുള്‍) 1. Thread, yarn വക്കു —, പട്ടുനൂല്‍; നൂല്‍കയര്‍ etc. നൂല്‍ ഓട്ടുക to line, sew in line V1.; നൂല്‍പി രിക്ക to twine. — മാറില്‍ ഇരുന്നൊരു താമര നൂല്‍ എല്ലാം CG. fibres of lotus-stalk. 2. measuring line നൂല്‍ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂല്‍ a Tami/?/ grammar (by Pavananti). 4. penis. നൂലാചാരം (3) a divorce granted to a wife W. നൂലാമാല T. So. entangled thread; intricacy, artifice. നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂല്‍. — So. നൂലിട്ട ജാതി = ദ്വിജര്‍. നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes). നൂലുണ്ട a bottom of yarn. നൂല്ക്ക 1. To spin — VN. നൂല്‍ക്കല്‍, നൂ ററല്‍. 2. V1. to put out a wick or match. നൂല്‍ക്കൊടി V1. a neck-ornament.
നാഗം
nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങള്‍ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.). നാഗകേശരം = നാഗപ്പൂ (or Pentapetes phœnicia Rh.). നാഗച്ചെന്പു B. pinchbeck. നാഗണത്തി V1. a bird. (നാകണച്ചയനന്‍ RC. fr. നാകു, അണ, ശയനന്‍ = നാഗശായി). നാഗത്താളിV1. Trichosanthes anguina, (also = കുലച്ചില്‍). B. = Cactus. നാഗത്താന്‍ (hon.) a serpent as worshipped in Kéraḷa. നാ'ന്മാര്‍കോട്ട, vu. നാര്‍ത്താന്‍ കോട്ടം tree & fane inhabited by a consecrated serpent. നാഗദന്തി GP 64. Iatropha glauoa (or Tiaridium Ind.), നാകോന്തി a. med. നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ര്‍ത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാററ are suspended & having together the appearance of one serpent's hood — (also ear-ornament V1.). നാഗപട്ടണം N. pr., the town Negapatam. നാഗപുരി N. pr., a fane of നാഗേശന്‍; the residence of a younger branch of Travancore KM.
നൈന്പു
naimbụ Trav. & മൈന്പു A paddle, (loc.) = തുഴ. നൈയായികന്‍ S. (ന്യായം) A logician.
നന്പുക
nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.
നര
nara 5. 1. Greyness, hoary age. നരയും കുരയും പിടിച്ചു മരിച്ചു died from old age. 2. a yam with whitish hairs, നരക്കിഴങ്ങു. നരച്ചവന്‍, നരച്ചോന്‍ a grey-headed man. നരയന്‍ grey, as a man (f. നരച്ചവള്‍); of plants f. i. നരയന്‍ & നരവന്‍ കുന്പളങ്ങ etc. v. n. നരെക്ക To grow grey, to be whitish. നരി നരെച്ചാലും കുടിക്കും prov.; തല നരയാ a. med.; നരയാത്ത താച്ചി a young female attendant. നരെച്ചു വെളുത്തുപോം Anj. CV. നരപ്പിക്ക to bring on old age.
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
Sponsor Books Adv
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795

close