English Meaning of നടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നടം is as below...

നടം : naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാല്‍
nāl, നാലു 5. (also Finn., Hung.; Esthn. neli). Four, also നാങ്കു, നാന്‍ before Nasals, q. v. നാലു പണം ലാഭം വരുത്തി കുഞ്ഞികുട്ടിക്കു കൊ ടുത്തു നാള്‍ കഴിച്ചു വരുന്നു TR.; നാലാള്‍ പറ ഞ്ഞാല്‍ നാടും വഴങ്ങേണം prov.; നാലു നാട്ടില്‍ ഓല കൊടുത്തയച്ചു TP. in every direction (= നാലുദിക്കിലും). — pl. മകുടങ്ങള്‍ നാലുകള്‍ കൊ ണ്ടും Bhg. (of Brahma). നാലകം a palace, built as a square. നാ'ത്തമ്മ KU. the Queen of Pōlanāḍu. നാലംഗം Bhr. = ചതുരംഗം; നാലംഗപ്പട. നാലന്പലം a temple consisting of 4 wings MR. നാലര്‍, (നാല്വര്‍ AR.) 4 persons, നാ. കണ്ട പെ റും വില (doc. MR.) price of land as fixed by 4 umpires. നാ. മരിക്കയാല്‍ VetC. & നാല്വരും. നാലാങ്കുളി a ceremony at weddings. (നാലു കു ളിക്ക purification after menses). നാലാന്നാള്‍ before yesterday; 3 days ago; the day after to-morrow. നാലാന്നീര്‍ V1. purification after menses. നാലാമന്‍ the fourth person, നാലാമത്തേവന്‍. നാലാമിടം, (— മേടം, ഇടം 2.) 1. a house. 2. the family Deity. നാ'ത്തേക്കോപം an ailment ascribed to the displeasure of the പരദേവത (or of ഭൂതപ്രേതപിശാചു). നാ. നന്നാക്ക to counteract sorcery. നാലാന്പനി quartan fever. നാലാന്പാടു = നാലാമിടം; നാലുപുരയും നടുമു ററവും നാലാപ്പാടു (sic) തന്നേ (loc). നാലാറു 4 or six; 4 X 6=24. നാലാശ്രമി a Brahman, as observing the 4 states of life, (ആശ്രമം).
നാരാചം
nārāǰam S. (prob. fr. നാര്‍, നാരാ യം). An arrow, vu. = കൊക്കന്പു; നാ'ങ്ങള്‍ എയ്തു Brhmd.; തീ എരിയും നാ. ചെവിയില്‍ കൊ ണ്ടന്നു തിരുകീയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങള്‍ എയ്തു KR. നാരാ ചസമ്മുഖന്‍ VetC. who meets an arrow. നാരായം (Tdbh.? rather നാര്‍ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also called നാരാചം, for writing Granthams). ൧൦ വിരല്‍ നീളമുള്ള ഇരിന്പു നാരായം പഴുപ്പിച്ചു വായില്‍ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങള്‍ പൊഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവന്‍റെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍanga/?/i of 2¼.' depth 5½' width CS.; ഒന്നേമുക്കാല് നാ‍. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ. നാരായക്കോല്‍, (S. നാരാചി) a goldsmith's scales. നാരായപ്പടി a piece of wood or bamboo to sharpen styles on. നാരായവേര്‍ 1. a hair-like root. 2. the taproot (also നാരായക്കൊന്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.
നന്നാറി
naǹ-ǹār̀i (T. — രി) Periploca Indica, also നറുനീണ്ടി. A kind: പെരു ന. Echites frutescens. (see നന്‍ 2.)
നവരംഗം
navaraṇġam S. Of nine kinds? N. സന്നിധാനത്തിങ്കല്‍ A. നായര്‍ നവരങ്ങ സ ലാം TR. plenty Salam!
നിമിത്തം
nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.
നാറുക
nār̀uγa T.M. C. 1. a T. To grow up, whence ഞാറു, നാര്‍. 2. (നറു) to yield a smell, stink. ചാണകം നാറുന്നൂതെന്തിതു CG. why does the bread smell after cowdung, (so മീന്നാറി). നാറിപ്പോക to putrify. — fig. നിന്‍റെ വാക്കു നാറുന്നു etc. നാറാവുള്ളി garlic. നാറുവായന്‍‍ V1. with offensive breath. നാററം (C. Tu. നാട്ട & നാത്ത) smell, bad smell, as മേല്‍ നാ. V2. (of armpits). നാ'വും മണ വും അറിയാത്തവന്‍ prov. a dunce. നാ. പിടിക്ക to begin to spoil. v. a. നാററുക to smell, തീക്ഷണദ്രവ്യത്തെ നാ. Nid.; നാററി നോക്കുക, നാററാന്‍ കൊടുത്താല്‍ ന ക്കരുതു prov. CV. നാററിക്ക to spread a smell. എന്നേ നാ' ച്ചു brought me into bad repute.
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
നിസ്കാരം
niskāram = നമസ്കാരം. Prayer of Muhammedaus. ചോനകര്‍ ധിക്കാരം ചെല്ലി വൈകിപ്പോകും, നിക്കാരപ്പായില്‍ ഇരിക്കുന്നു TP. denV. വഴിനേരം നിസ്കരിച്ചു TR.; often നിക്കരിക്ക jud. (നിസ്) നിസ്തൂമസ്സ് S. free from darkness നിസ്തമോരജസ്സാകില്‍ പോമല്ലോ മനോനാമം KeiN. നിസ്കരണം S. crossing, getting out; also നി സ്കാരം salvation. നിസ്തൂലം S. unequalled നിസ്തൂലപരാക്രമന്‍ KR. നിസ്തേജന്‍ S. deprived of glory. Sah.; നി'ന്മാര്‍ Bhr. നിസ്തൂപന്‍ S. impudent. CC. നിസ്നേഹന്‍ S. not loving; not loved. നിസ്പൃഹന്‍ S. void of longings, Mud.; God, Bhg. (നി): നിസ്രവം S. flowing down. അതിനിസ്രവന യ്യോ Bhg. very empty, poor. നിസ്വനം S. (നി & നിഃ) a sound ഭീമനി. AR.
ന്രസ്ഥിമാലി
nrasthimāli S. (നൃ + അസ്ഥി). Siva, as wearing a garland of skulls. ന്ലാവു, see നിലാവു.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Thyagaveeran
Thermadam
Download This Book
Arakshaneeya
Unknown
Download This Book
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19291
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296189
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302

close