English Meaning of നിച്ചലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിച്ചലം is as below...

നിച്ചലം : niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
നട്ടം
naṭṭam Tdbh., നഷ്ടം q.v.; ന. കുത്തുക B. To stand on the head. നട്ടപാടു a lost concern. നട്ടാമുട്ടി = നഷ്ടാമുഷ്ടി. നട്ടത്തിറ = നഷ്ടത്തിറ. നട്ടി 1. നഷ്ടി loss. ന. യായിപ്പോയി; over-exertion. 2. (നടുക) a planted bed, plantation, No. നട്ടികള്‍ നോക്കി.
നാനുഷ്ഠേയം
nānušṭhēyam S. (ന) improper. നാന്തല Eloquence, see നാക്കു.
നമഞ്ഞി
namaǹǹi, & ഞ— q. v. medic. Shell-fish = ജലശുക്തി.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നിരടു
niraḍụ (T. നെരടു, നെരുടു). Cloth in which many joinings of broken thread occur. So.
നൈകം
naiγam S. (ന, ഏകം) Not one.
നട്ടുവന്‍
naṭṭuvaǹ (T. നട്ടു; Tdbh., നട്യം) T. M. A dancing master, director of a theatre ന'ന്മാരും പിന്നേ മുട്ടുകാരും VCh.; also ന ട്യന്‍ V1. നട്യം V1. the art of dancing, (നടം). നട്യകാലി V1. a scorpion.
നുരി
nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.
നൊക്കുക, ത്തു
nokkuγa So. (C. Te. to indent, see ഞെങ്ങുക). 1. v. n. To pass through നൊ ത്തുകടക്ക = നുഴ. 2. v. a. to pierce, bore through V1. ഞൊക്ക. നൊങ്ങണം & നുങ്ങണന്പുല്‍ Hedyotis Heynei, a medic. grass, used in midwifery. നു. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. (= മണിത്തുന്പ); also നൊങ്ങണപ്പുല്‍, (prh. കണ & നുണ്‍). — ചെറുഞൊങ്ങണംപുല്ലു Rh. Mollugo parviflora.
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Story Of Svarajya Part-2
Unknown
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
Matweb Bangla Font
Matweb
Download
View Count : 16253
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770

close