English Meaning of നെല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നെല്‍ is as below...

നെല്‍ : nel T. C. M. (Tu. നെജി). 1. Rice as growing നെ. വിളയുന്നേടത്തു പുല്ലായ്വരും Sah.; നെല്ലുകാപ്പതിന്നു Bhg.; നെല്ലു വിളഞ്ഞു മൂരു വാന്‍ അടുത്തിടുത്തിരിക്കുന്നു TR.; പച്ച —, ഉണക്കന്‍ — green or dry. — Stages of growth: a. ഞാറു പ്രായം; b. കോല്‍പ്രാ.; c. പൊട്ടില്‍പ്രാ.; d. ക തിര്‍പ്രാ. (= നിറന്നു); e. കായ്മടങ്ങിപ്രാ.; f.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിലവു
nilavụ M.C. (T. Te. നിലുവ, VN. of നില്ക്ക) 1. Balance, also നിലവാക്കി, നിലവു ബാക്കി balance remaining in treasury. 2. arrears, pending ഈ നന്പ്ര നി. വന്നു MR. was left undecided. കാ൪യ്യം നിലവില്‍ കിടക്കുന്നു, നി ലവില്‍ വെപ്പാന്‍ സംഗതി പോരാ MR. arrear-cases.
നേശ്യാര്‍
nēšyār = നൈത്യാര്‍, f. i. ലക്ഷ്മി നേ. MR.; (prh. നേശി fem. of നേശന്‍). നൈ see നെയി.
നാന്ദകം
nānd/?/aγam S. (&നന്ദകം). The sword of Višṇu or Kā/?/i നാ. കൊണ്ടു വെട്ടി Sk.; നാ. പോലേ വളഞ്ഞിരിക്കും (bent at the point); നാ. എഴുന്നെള്ളിക്ക (at Māḍāyi).
നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നിച്ചം
niččam Tdbh.; നിത്യം, daily.
നരകം
naraγam S. 1. Hell (7 or 21 or 28 Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ യി ന'ത്തില്‍ ചെല്ലും AR.; ഇന്ന പാപങ്ങള്‍ ചെ യ്താല്‍ ഇന്ന ന., നരകങ്ങളില്‍ അനേകകാലം വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയില്‍ വന്നീടുവോര്‍ VilvP.—met. അവനെ ന. ചെയ്തു പദ്രവിക്ക VyM. to trouble, as a debtor. 2. a pit V1. നരകപ്രാരബ്ധി hell-worthiness. നരകാരി, നരകാന്തകന്‍ K/?/shṇa. Bhg. നരകി hell-worthy; വീരഹന്താവും ഗോഘ്നാവും നാസ്തികന്‍ etc. നരകികളായുളളൊരിവര്‍ എ ല്ലാം ചത്തു വീഴും നരകത്തില്‍ KR. നരികിക്ക So. to be tormented.
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
നാകു
N. pr. of women (Palg.); fr. T. നാകു Youthfulness; a she-buffalo, a heifer, etc. II.
നുണില്‍
nuṇil (നുണ്‍ T. aM. C. Te. fine, minute) Scurf, itch. നുണ്ണിറച്ചി V1. a kind of myrrh. നുണ്മ aM. minuteness നുണ്മയും ഇയന്നപടി ക ണ്ടു;മെയി നുണ്മണലായി വീഴ്ത്തി RC. made it dust.
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Mukti
Unknown
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24380
ECWThinkal Bangla Font
ECWThinkal
Download
View Count : 8365

close