English Meaning of നാണിയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാണിയം is as below...

നാണിയം : nāṇiyam 5. (S. നാണകം a coin, prob. fr. നാണം) 1. Honesty, credit നാ'ത്തി ന്ന് ഒരു ഹാനി വരാതേ without sacrifice of dignity. നാ'ത്തിന്നുവെട്ടിക്കൊള്ളുക* ഇനി വേ ണ്ടു Mud. for honor's sake. നാ'ത്തിന്നു ചാപ ങ്ങള്‍ മുറിക്കയും Mud. — esp. fame. നാ'മാക്ക to celebrate, also of ill-fame. കൃതഘ്നന്‍ എന്നു ള്ളൊരു നാ. നീളേ നടക്കും Mud. all will call him ungrateful. 2. what is current, as reports, proverbs, പുതുനാണ്യം T. V1. news; customs of the country (in Te. also നാഡ്യം & നാണ്യം, fr. നാടു?) 3. a coin, esp. a gold-coin; നാ. നട ത്തുക to issue money. ഈ നാണ്യം അടിച്ചിട്ടും നടപ്പാക്കീടും ഇല്ല TR. neither coined nor circulated. കള്ളനാ. [* al. കൊല്ലുക] നാണിഭം id. 1. നാണിഭ കീര്‍ത്തിക്കു ഹാനി Nasr. നാ'ത്തില്‍ ഇതു ചെയ്യേണം ChVr. in sterling manner, famously. 2. അവന്‍റെ നാ. So. his manners. വെള്ളായ്മനാ. agriculture. 3. കള്ളനാ. a false coin TR. നാണിയക്കാരന്‍ a worthy man. നാണിയക്കേടു what is discreditable, an indignity; (B. also false coin). നാണ്യം = നാണിയം 1. as നാ. കെടുക്ക, പോ ക്കുക V1. to defame. 2. നാ. വീണുപോയി he is sunk in estimation. 3. കള്ളനാ. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുല
nula (= നുര്‍, നുറു) Rotting, rheum of the eye പോളമേല്‍ നുലയും ചൂടും ഏററമായി Nid24. നുലയുക to rot, moulder (as victuals), be overripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ. VN. നുലച്ചല്‍, also ധാന്യങ്ങള്‍ തിന്നു നുലവു വരുത്തി MC. macerate, digested. നുലെക്ക v. a. to soften by squeezing, spoil വാതാദികള്‍ മാംസം നുലെച്ച് അതില്‍ പുഴു ക്കള്‍ ഉണ്ടാക്കില്‍, മാംസത്തിനെ നുലെക്കാ തേ Nid.
നവരംഗം
navaraṇġam S. Of nine kinds? N. സന്നിധാനത്തിങ്കല്‍ A. നായര്‍ നവരങ്ങ സ ലാം TR. plenty Salam!
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
നസ്യം
nasyam S. (നസ്സ് the nose) 1. Belonging to the nose. 2. snuff മരുന്നു കൊണ്ടുവന്നു ന. ചെയ്തു KR., AR.; മുക്കടെപ്പിന്നു ന. ചെയ്ക a. med. any medicine taken by the nose. 3. (loc.) disgusting; dislike. നസ്രാണി (Syr.) A Nazarene, Syrian or Syro-roman Christian ദേവസേവകരായ ന. പ്പരി ഷയില്‍ Nasr. po.; also ന. മാപ്പിള്ള.
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
നയനം
nayanam S. (leading). Eye അവന്‍ ന. എന്നും ഇളകാ RC. (of a corpse). നയന ജലം വാര്‍ത്തു Mud. wept. നയനത്തീ Bhr. of Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb explains by gestures. നക്ഷത്രത്തിന്മേല്‍ ന' ങ്ങള്‍ ഉറപ്പിച്ചു നടക്ക. നയനഗോചരം apparent, clear (to the eye). നയനാമൃതം, നയനഹരം a delightful sight.
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
നൊടി
noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.
നൊന്തു
nondu T. M. C.; p. t. see നോക. നൊന്പരം So., നൊന്പലം No., V1. pain, sickness.
Sponsor Books Adv
Brahmanda Puranam Kilippattu
Unknown
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22914
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082

close