English Meaning of നിറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിറുക is as below...

നിറുക : nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യില്‍ ചുംബിച്ചു, മുകര്‍ന്നു AR. Bhr. The mould of the head V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നിടലം
niḍalam S. (= നെററി, fr. നിടു). The forehead, (നിടലക്കുഴി temples); gen. നിടിലം, as നിടിലത്തില്‍ വിയര്‍ത്തീടും VyM. നിടിലക്ക ണ്ണന്‍, നിടിലക്കനല്‍ Anj. (Siva's 3rd eye). — also നിടാലം (സുന്ദരനിടാലന്‍ KR.) നിട്ടാന്തം No. vu. = ദൃഷ്ടാന്തം.
നാഭി
nābhi S. (നഭ് nave). 1. The navel മേല്‍ നാവീങ്കല്‍ നാടിഹേമം എന്ന മര്‍മ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre. നാഭിക്കാരന്‍ a near relation, heir V1. നാഭിപ്രദേശം the groin, കീഴ്വയറു. നാഭിസൂത്രം the umbilical cord, പൊക്കിള്‍ക്കൊടി.
നുട്ട
nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc., നുത്ത V1. q. v. A gap in a fence, ഉക്കത്തു പു ണ്ണുള്ളവന്‍ നൂട്ട നൂഴവാന്‍ പാടില്ല prov.; നായ്നൂ ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ). നുണാമരം B. = കടല്പിലാവു Morinda.
നത്വാ
natvā S. = നമിച്ചു AR. etc.
നീങ്ങുക
nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം
നാകുണം
nāγuṇam A medic, root, bazar-drug. ഇപ്പിയും നാ. a. med.
നന്പുക
nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.
നുതല്‍
nuδal T. aM. (C. നൊസല്‍, Te. നു ദു൪. fr. നുന്‍) Forehead V1., തിരുനു. മേല്‍ RC.; വെണ്മതിനുതലി RC. she with the moon on her forehead.
നല്‍
nal T.M. aC. Good, fine (നന്‍, നറു). നലം 1. goodness, ന. ഏറും ഗുരു Anj. 2. beauty. നല്ക്കരം a fine hand, ന. നാലിലും CG. in his 4 hands. നല്ക്കുട CG.— നല്ക്കുളം തന്നില്‍ കുളിച്ചു VCh.— ലോ കരെ നല്വഴിരക്ഷിച്ചാന്‍ AR. — നല്‍സ്തുതി യോതി CG. etc. — നല്വിന opp. തീവിന Bhg. നല്പു B., നല്മ V1., (=നന്മ) goodness.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Goshayathram
K.V.M
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32856
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134

close