English Meaning of നീണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീണ്‍ is as below...

നീണ്‍ : nīṇ =നീള്‍ Long. നീണകവും ഏന്തി claw, നീണയനന്‍ RC. with long eyes, നീ ണാള്‍ എന്നുള്ളില്‍ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ള്‍, നീണ്ട വാക്കു etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാപിതന്‍
nābiδaǹ S. (= സ്നാപിതാ?) A barber, Tdbh. നാവിതന്‍ PT. (fem. നാപിയത്തി V1.)
നുച്ചു
nuččụ C. Tu. NoM. (T. നൊയി, √ നുറു) Broken rice നുച്ചും കണ്ണും തിന്നുക (= നുറുങ്ങി യതു). നുച്ചുപുഴു, (C. നുസി) a minute insect in grains & clothes.
നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
നമ്രം
namram S. (നമിക്ക). Bent — നമ്രമുഖമാ യി ChVr. — നമ്രത humility. Bhg.
നീ
nī 5.(also Chin., Susie, etc.) Thou നീ നീ നീ എന്നു നിന്ദിച്ചു, ഗുരുവിനെ നീ എന്നൊരു മൊഴി ചൊന്നാല്‍ ഗുരുവധം ചെയ്ത ഫലം വരും Bhr. — Obl. c. നിന്‍; pl. നിങ്ങള്‍.
നൊണ്ണു
noṇṇụ = തൊണ്ണു No. Gums 1. of infants (പല്ലു മുളക്കേണ്ടും ഇടം). 2. of old people (പ ല്ലു പോയേടം); പിള്ളെക്കു നോ. കാട്ടൊല്ല prov. നൊണ്ണന്‍, നൊണ്ണി m., നൊണ്ണിച്ചി) f. toothless (= തൊണ്ണന്‍, വപ്പി).
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നരി
nari T. M. C., (Te. നക്ക, fr. C. T. Tu. ന രു = നരങ്ങു to groan) 1. A jackal, Canis aureus, gen. കുറുനരി. 2. M. a tiger, esp. female tiger; (but കേസരിവീരന്‍ is called വന്നരി CG.). നരി പെററ മട, നരിയിന്‍ കയ്യില്‍ കട ച്ചിയെ പോററുവാന്‍ കൊടുത്തു prov.; നരിക്കി ടാവു TP.; നരി കിട്ടിയാല്‍ നായാട്ട് ഇനിയില്ല ആയുധം കിട്ടിയാല്‍ പടയും ഇല്ല TP. നരിക്കെന്നു suddenly, (prh. ഞെ —) So. നരിച്ചീര്‍, (pl. — റുകള്‍; in V1. 2. നരിച്ചില്‍) a bat, smaller than വാവല്‍ MC. with പരന്ന മുഖം. നരിത്തല B. a white swelling in the knee. നരിപ്പച്ച an Eupatorium, used like കഞ്ചാവു Rh. നരിപ്പിടിത്തം seizure by tigers. നരിമീന്‍ a fish = കോര 317. നരിമൂളി 'growling like a tiger,' an instrument to frighten away wild beasts. നരിയങ്കം fighting a tiger, ന. കൊത്തുന്ന നാ യര്‍ TP. നരിയടിയന്‍ No., വൈദ്യന്‍കുന്പളങ്ങ or ചൂരി ക്കുന്പളങ്ങ; (So. als നൈക്കു —) നരിയാണി the ankle of the foot (S. ഗുല്ഹം), a knuckle of the hand = മണിബന്ധം, (V1. ഞാറുവാണി). നരിയാല a tiger-trap, ന. പണി തീര്‍ക്ക TP.
നായകം
nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)
Sponsor Books Adv
Poorna Kumbham
Chandaa Raanii
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Neela Sailam
Mahaanti Surendar
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49538
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19839
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243

close