English Meaning of നാനാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാനാ is as below...

നാനാ : nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നര
nara 5. 1. Greyness, hoary age. നരയും കുരയും പിടിച്ചു മരിച്ചു died from old age. 2. a yam with whitish hairs, നരക്കിഴങ്ങു. നരച്ചവന്‍, നരച്ചോന്‍ a grey-headed man. നരയന്‍ grey, as a man (f. നരച്ചവള്‍); of plants f. i. നരയന്‍ & നരവന്‍ കുന്പളങ്ങ etc. v. n. നരെക്ക To grow grey, to be whitish. നരി നരെച്ചാലും കുടിക്കും prov.; തല നരയാ a. med.; നരയാത്ത താച്ചി a young female attendant. നരെച്ചു വെളുത്തുപോം Anj. CV. നരപ്പിക്ക to bring on old age.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
നിരൂപണം
nirūbaṇam 1. Determining. 2. consideration. എല്ലായ്പോഴും നി'ത്തിന്നു സം ഗതിയാകും TR. grateful remembrance. മന്ത്ര ശാലയില്‍ പുക്കു തുടങ്ങി നി. Bhr. began to consult. നിരൂപം T. Te. V1. (see നിരൂപം) a royal letter. denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider. അവരുമായി നി. TR., കൂടിനി. V1. to consult. ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു TR., മന്ത്രശാലയില്‍ ഇന്നു നി'ച്ചു വന്നിങ്ങറി വിച്ചാര്‍ KR., വിദ്വാന്മാരോടു. Bhr., ഗ ണിതക്കാരോടു നി. Mud., സഭയായി നി. 2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു ദു:ഖിച്ചു AR. about the separation (=വി ചാരിച്ചു). ആയതു നി'ച്ചു TR. on account of that. നിരൂപിച്ചാല്‍ VCh. well considered (=ഓര്‍ത്താല്‍, അല്ലോ). നിരൂപിച്ചേക്കേ ണം ChVr. keep in mind. 3. to meditate on, pray to അച്ചനെ നി. etc. TP. CV. ഈ വര്‍ത്തമാനം തങ്ങള്‍ക്കു പരമാര്‍ത്ഥമായി നിരൂപിപ്പിപ്പാന്‍ സംഗതി ഉണ്ടു TR. I must lay this case fully before you. സാക്ഷിക ളെ നിരൂപിപ്പിക്കാതേ VyM. (=ഓര്‍മ്മപ്പെടു ത്താതേ). (നിര്): നിരൃണം S. undeserved, നിരൃണാ തവകരുണ CG. നിരൃതി S. dissolution, & its genius, who rules the SW. quarter നി. കോണ്‍, നി. മൂല Gan. നിരെക്ക see നിര —. നിരോഗശരീരന്‍ S. (നിര്‍) Healthy. Brhmd. നിരോധം S. (നി) 1. Confinement, മലമൂത്രനി രോധങ്ങള്‍ Nid. obstruction. 2. suppression. denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ ട്ടയില്‍ നി'പ്പാന്‍ KR. to shut up, (see നി രുദ്ധം). (നിര്‍): നിര്‍ഗ്ഗതി S. destitution നി. ആക്കി Nal. നിര്‍ഗ്ഗന്ധം S. scentless V1. നിര്‍ഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out. denV. നിര്‍ഗ്ഗമിപ്പതിന്നു കഴിവു Mud. a way to get out. നിര്‍ഗ്ഗുണം S. 1. without qualities — നിര്‍ഗ്ഗുണ ധ്യാനം Bhg. absolute — നിര്‍ഗ്ഗുണന്‍ Bhr. God. 2. useless അരക്കരില്‍ സാമം നി. KR.; നി'ന്‍ PT. (opp. സല്‍ഗുണന്‍). നിര്‍ഘൃണന്‍ S. unfeeling. നി'നായ്തീര്‍ന്നു Nal. cruel. നിര്‍ജ്ജനം S. withoutmen. നിര്‍ജ്ജനദേശം Bhg., Mud. നിര്‍ജ്ജയം S. conquest; also = തോല്വി. (മമ നി. വന്നു KR 6.) നിര്‍ജ്ജരം S. not growing old. നിര്‍ജ്ജരന്‍ God AR. നിര്‍ജ്ജലം S. waterless. കൂപനി. കണ്ടാന്‍ Bhr. = പൊട്ടക്കിണറു. നിര്‍ജ്ജിതം S. conquered വീര്യനിര്‍ജ്ജിതയായു ള്ളൊരു പ്രീതി KR. നിര്‍ജ്ജിതേന്ദ്രിയന്‍ Bhr. = ജി — നിര്‍ജ്ജീവന്‍ S. lifeless. ഒരു നിര്‍ജ്ജീവദേഹം CG. നി'നാക to become breathless. നിര്‍ജ്ജീവ ഭാവം നടിച്ചു നിന്നു Nal. stood aghast. നി' ഭാവേന മേവി SiPu. (from grief). നിര്‍ഝരം S. a cascade നിര്‍ഝരവാരിതന്‍പൂരം, നി'മായൊരു കണ്ണുനീര്‍ CG. നിര്‍ണ്ണദ്ധം S. unbound? പുത്രന്‍റ നി. കൊണ്ടു CC. നിര്‍ണ്ണയം S. (നിര്‍ + നീ) 1. Decision, decree, resolution കര്‍ണ്ണനാസികാഭാഗം നി. ചെയ്തീടേ ണം KR. aim at it. 2.certainty. ആ ബോധം അ മ്മെക്കു-എന്നുടെ പൈതല്‍ എന്നൊരു നി'മായ്ച മഞ്ഞു കൂടി CG. the thought of his divinity
നല്‍
nal T.M. aC. Good, fine (നന്‍, നറു). നലം 1. goodness, ന. ഏറും ഗുരു Anj. 2. beauty. നല്ക്കരം a fine hand, ന. നാലിലും CG. in his 4 hands. നല്ക്കുട CG.— നല്ക്കുളം തന്നില്‍ കുളിച്ചു VCh.— ലോ കരെ നല്വഴിരക്ഷിച്ചാന്‍ AR. — നല്‍സ്തുതി യോതി CG. etc. — നല്വിന opp. തീവിന Bhg. നല്പു B., നല്മ V1., (=നന്മ) goodness.
നാസീരം
nāsīram S. Skirmishing in front of an army (മുന്പട), നാസീരയാനത്തിന്നുള്ള പ ടകളും Nal.
നന്പു
nambụ (Te. C. നന q. v.) 1. A shoot, sprout, as വള്ളി ന. of pepper No.; ന. പൊട്ടു ക Palg. So. paddy shed to sprout while reaping, (കാലായി മുളെക്കുക No.); so ചന്പാന്‍, ചിറേറ നി etc. നന്പു. 2. the scion of a family (prh. = നനു, നന്നി). 3. Palg. = നുന്പു. 4. a paddle, So. നന്പോലന്‍ N. pr. m., ന'ന്‍റെ അമ്മ കിണ ററില്‍ പോയ പോലേ prov.
ന
na S. Not; in നപുംസക, നഹി, നാസ്തി.
നാശം
nāšam S. (നശ്). Ruin, loss. ചേതനാ ദാദികള്‍ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടില്‍ ക ടന്നു നാ. തുടങ്ങിനാര്‍ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well. നാശകന്‍ destroyer, (ശത്രു—Bhg.) നാശകരം destructive. നാശനം 1. destroying, കുലനാശനന്‍ etc. 2. destruction. ഉദ്യോഗം ഇനി ദുര്‍ഗ്ഗനാശനം തന്നേ KR. now let us take the fort. നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.
നകര്‍
naγar V1., l. = നഖരം A nail. 2. = നഗരം a town.
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
Sponsor Books Adv
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49539
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
Vidya Normal Bangla Font
Vidya Normal
Download
View Count : 10623

close