English Meaning of നിരുദ്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിരുദ്ധം is as below...

നിരുദ്ധം : niruddham S. (നി) Obstructed ഭ ര്‍ത്തൃനിരുദ്ധ Bhg. in spite of the husband. മ ന്ത്രങ്ങള്‍കൊണ്ടു നി'നായ്പോകയാല്‍ അന്ധനായ ഭോഗി CG. നിരുദ്ധി = നിരോധം, in നിരുദ്ധ്യാസനം KeiN. constancy in studying the Vēdānta or carrying it into practice = മനസ്സില്‍ ധരിച്ചതിനെ സ്വാനുഭൂതിയില്‍ കാണ പ്പെടുന്നതു VedD.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നദ്ധം
naddham S. (part. of നഹ്). Bound, connected with, മണിനദ്ധമാല Bhg.
നൂല്‍
nūl 5. (നുലു Te. C. to twist = നുള്‍) 1. Thread, yarn വക്കു —, പട്ടുനൂല്‍; നൂല്‍കയര്‍ etc. നൂല്‍ ഓട്ടുക to line, sew in line V1.; നൂല്‍പി രിക്ക to twine. — മാറില്‍ ഇരുന്നൊരു താമര നൂല്‍ എല്ലാം CG. fibres of lotus-stalk. 2. measuring line നൂല്‍ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂല്‍ a Tami/?/ grammar (by Pavananti). 4. penis. നൂലാചാരം (3) a divorce granted to a wife W. നൂലാമാല T. So. entangled thread; intricacy, artifice. നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂല്‍. — So. നൂലിട്ട ജാതി = ദ്വിജര്‍. നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes). നൂലുണ്ട a bottom of yarn. നൂല്ക്ക 1. To spin — VN. നൂല്‍ക്കല്‍, നൂ ററല്‍. 2. V1. to put out a wick or match. നൂല്‍ക്കൊടി V1. a neck-ornament.
നോനം
nōnam No. = നൂനം Surely.
നൈസ്സ്
Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.) നൊകം C. Te. = നുകം.
നിണം
niṇam aC. M. (T. V1. fat) 1. Coagulated blood = ചോരക്കട്ട; blood കുടലു നിണം ഉടലില്‍ അണിഞ്ഞു RS. smeared with heart's blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പന്‍ KR. shed blood. നിണത്തെയും നുകര്‍ന്തു RC. 2. an imitation of blood for sacrifices (അരിപ്പൊടി, മഞ്ഞള്‍, നുറു) = കുരുതി.
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
നുള
nuḷa (loc.) Wet, damp (= ഞളു?). നുളരുക to be moist, damp പൂത്തു നന്നായ ള ര്‍ന്നിട്ടു നില്പൊരു മരങ്ങള്‍ KR.
നടക്ക
naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നീരം
nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണന്‍ CG. cloud-coloured = കാ വ്വണ്ണന്‍, K/?/shṇa.
Sponsor Books Adv
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Udaya Reshmi
Mangalodayam
Download This Book
Nadakathrayam
Panikkar
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17847
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866

close