English Meaning of നിവിരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിവിരുക is as below...

നിവിരുക : niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാടകം
nāḍaγam S. (നടം) 1. A drama; also an epos, as കേരള നാ, KN.; നാ. നടിക്ക Nal.; നാ. കുനിത്താന്‍ RC. (= നടം) danced. ഒരു ത്തന്‍ അന്നേരം വദിച്ചു നാ. KR. — met. സുന്ദ രീപരിരംഭനാ. ആടുവിന്‍ ChVr. 2. sham. നാ. പറക V1. to lie. നാ. അല്ല Si Pu. I am fully in earnest; (see നാട്യം). നാടകക്കാരന്‍ m., — രി f. an actor, actress, also നാടകന്‍. നാടകശാല a theatre, Bhr. നാടി 1. = നാഡി. 2. past of നാടുക q. v.
നിംബം
nimḃam S. (C. Tu. Te. lime tree). Melia azadirachta. നിംബാദികഷായം (നി ന്പാതി MM.) a medicine with വേപ്പിന്തോള്‍ etc. (നി): നിയതം S. (part. of യമ്) Restrained, regulated. അതും നി'മല്ല നിണക്കെടോ Anj. not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN., ചതുരശ്രമായിട്ടിരിക്കമത്രേ എന്നു നി. Gan. fixed by rule. എനിക്കു നി. has surely becomo mine. — adv. certainly (ശകടകൃതം അതു നി. Mud.), also continually V1. നിയതി S. fixed order, destiny. നി. കൊണ്ടുള്ള Bhr. destined. നീ രാമനു നി. ബാന്ധവന്‍ AR. feeling of obligation or duty. അവനു ഭയമകൃത്യത്തില്‍ നി. കൃത്യേഷു KR. നിയന്താവു = നിയാമകന്‍ q. v. നിയമം S., (Tdbh. നേമം) 1. restriction, rule അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ Gan.; തീര്‍പ്പു സര്‍ക്കാര്‍ നി'ത്തിന്നും നേരിന്നും എത്രയും വിരോധമായി MR. 2. necessity, regularity; adv. നിയമം പോകും പോലേ med. habitually (regular evacuations); so നിയമേന Instr. 3. a vow, religious observance നി. കഴിച്ചുണ്ണും VetC. (= ഊത്തു etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി. മുട്ടിക്ക CrArj. to interrupt the libations (സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an agreement, contract. അന്യോന്യം ലിംഗനി. ചെയ്താര്‍ Bhr. exchanged the sexes. 5. = ഇ ന്ദ്രിയനിഗ്രഹം Bhg 11. നിയമനിഷ്ഠ (3) a pious practice regularly observed KU. നിയമംചെലവു TR. (& -മച്ചെ-). (2) regular expense, ordinary item (opp. അടിയന്തരം). നിയമവെടി (2) the morning & evening gun KU. & നേമ —; (തിരുതവിളി 456). നിയമാദികര്‍മ്മങ്ങള്‍ religious duties, നി. കഴി ച്ചു KU. നിയമി an observer of rules. നിയമിനാം ഹൃ ദയനിലയനന്‍ AR. God as dwelling in the hearts of such. denV. നിയമിക്ക to order, appoint, dedicate, devote. നിയാമകന്‍ 1. a steersman. 2. a charioteer = നിയന്താവു. നിയുതം S. (series) A million CS. നിയുക്തം S. (part. of യുജ്) Enjoined, commanded സാക്ഷാല്‍ ഭഗവാനാല്‍ നി'നായി Bhg. നിയോഗം 1. injunction, precept ദേവനി. Bhg. 2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr. undertook the mission. 3. inspiration, possession നായര്‍ക്കു പരദേവതേടെ നി. ഉ ണ്ടായി TR. (= ദര്‍ശനം, വെളിച്ചപ്പാടു). കാ വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള കല്പന. നിയോഗി a servant, guard, കംസനി. കള്‍ CG. denV. നിയോഗിക്ക to order, delegate ദൂതനെ നി'ച്ചാല്‍ അപ്പോഴേ വരുവന്‍ AR.; എന്നുടെ അരികത്തു ദാസിയെ നി'ച്ചു Bhr. despatched (= നി'ച്ചയക്ക). നിയോജ്യന്‍ liable to be ordered, a slave കീ ഴ്ജാതികള്‍ക്കു നി. KR.; (also messenger V1.) Genov.
നിര
nira T. M. (C. Tu. contiguous, √ നിര്‍ level?) 1. A line, row മന്ദിരനിരകള്‍ Bhr.; പടനിര array. കന്ദനി. CG. = smiles. വണ്ടിന്‍ നി. = long hair. മലര്‍നി. RS. a heap of flowers. കുരുള്‍നി. a head of curls. ശരനിര തൂകി Bhr. 2. a wooden partition; doors of a native shop (also നിരപ്പലക) അങ്ങാടിയുടെ ഒരു നിരെക്കു ൧൦ പലക ഉള്ളതില്‍ jud. — palisades V2., നിര യോടു പാഞ്ഞാല്‍ തല പൊളിയും TP. നിരക്കണ്ണു closely connected eyes? ഇന്നി. കൊ തിക്കുന്നു CG. നിരക്ക, ന്നു (T. നിരവുക, Tu. നെത) 1. To stand in a line കാണ്മാന്‍ നിരന്നു കൂടിനാര്‍ KR.; ചൂതങ്ങള്‍ തോറും നിരന്നുള്ള കോഴികള്‍, കാട്ടില്‍ നിരന്നുള്ള പൂമരം ഓരോന്നു CG.; ചെന്നു ചൂഴും
നിരുപം
nirubam S. (നിരൂപം) An order, letter സര്‍ക്കാര്‍നിരുപം TR. (നിര്‍): നിരുപമം S. incomparable നി'മശരീരം AR. — നിരുപമന്‍ God. Bhr. നിരുപാധികന്‍ S. attributeless, God CC. നിരുപായം S. impracticable. നിരുഭ്യം see ഞെരിഭ്യം.
നവരംഗം
navaraṇġam S. Of nine kinds? N. സന്നിധാനത്തിങ്കല്‍ A. നായര്‍ നവരങ്ങ സ ലാം TR. plenty Salam!
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നിസാം
Ar. ni&zmacr;ām Government, the Nizam നി. അല്ലിഖാന്‍ TR.
നിന്‍
niǹ Obl. c. of നീ, as നിന്നാണ by thee I swear, നിന്‍റെ, നിന്നുടെ & നിന്‍റുടെ TP. — നിന്തിരുവടി, നിന്തിരുപ്പാദം പ്രാപിച്ചു Bhg. (നി): നിനദം S. sound. വിവിധതരനിനദഭീഷ ണമാം പട Mud. നിനാദം S. id. ഇടിനി'ങ്ങള്‍ പൊഴിച്ചു RS. (an army). denV. ഇടിപോലേ നിനാദിച്ചു, നി'ച്ചൊലി ക്കും ഗോദാവരി KR. — മണികള്‍നിനദി ച്ചു So. (see above).
നല്‍
nal T.M. aC. Good, fine (നന്‍, നറു). നലം 1. goodness, ന. ഏറും ഗുരു Anj. 2. beauty. നല്ക്കരം a fine hand, ന. നാലിലും CG. in his 4 hands. നല്ക്കുട CG.— നല്ക്കുളം തന്നില്‍ കുളിച്ചു VCh.— ലോ കരെ നല്വഴിരക്ഷിച്ചാന്‍ AR. — നല്‍സ്തുതി യോതി CG. etc. — നല്വിന opp. തീവിന Bhg. നല്പു B., നല്മ V1., (=നന്മ) goodness.
നയിക്ക
nayikka S. 1. (നീ) To lead ൦രംശ്വ രന്‍ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി പ്പതിന്നോടി KR.; കുമാരഷള്‍ക്കം സ്വപദംനയി ച്ചാന്‍ CC. brought them to his place. 2. Tdbh. നശിക്ക to labour hard, നയിക്കാന്‍ പോയി vu. = പണിക്കു പോയി. VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ രന്‍ a good workman. No. vu.
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 11665
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30483
Chamheavy Bangla Font
Chamheavy
Download
View Count : 26501
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199302
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7928

close