English Meaning of നക്കല്‍‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നക്കല്‍‍ is as below...

നക്കല്‍‍ : 1. Ar. naql. A copy. 2. VN. of foll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നപ്താ
naptā S., (L. nepos) A grand-son. fem. നപ്ത്രീ a grand-daughter.
നുതല്‍
nuδal T. aM. (C. നൊസല്‍, Te. നു ദു൪. fr. നുന്‍) Forehead V1., തിരുനു. മേല്‍ RC.; വെണ്മതിനുതലി RC. she with the moon on her forehead.
നെസ്യത്ത്
Ar. nas̱īhat, Chastisement.
നത്വാ
natvā S. = നമിച്ചു AR. etc.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
നമഞ്ഞി
namaǹǹi, & ഞ— q. v. medic. Shell-fish = ജലശുക്തി.
നരി
nari T. M. C., (Te. നക്ക, fr. C. T. Tu. ന രു = നരങ്ങു to groan) 1. A jackal, Canis aureus, gen. കുറുനരി. 2. M. a tiger, esp. female tiger; (but കേസരിവീരന്‍ is called വന്നരി CG.). നരി പെററ മട, നരിയിന്‍ കയ്യില്‍ കട ച്ചിയെ പോററുവാന്‍ കൊടുത്തു prov.; നരിക്കി ടാവു TP.; നരി കിട്ടിയാല്‍ നായാട്ട് ഇനിയില്ല ആയുധം കിട്ടിയാല്‍ പടയും ഇല്ല TP. നരിക്കെന്നു suddenly, (prh. ഞെ —) So. നരിച്ചീര്‍, (pl. — റുകള്‍; in V1. 2. നരിച്ചില്‍) a bat, smaller than വാവല്‍ MC. with പരന്ന മുഖം. നരിത്തല B. a white swelling in the knee. നരിപ്പച്ച an Eupatorium, used like കഞ്ചാവു Rh. നരിപ്പിടിത്തം seizure by tigers. നരിമീന്‍ a fish = കോര 317. നരിമൂളി 'growling like a tiger,' an instrument to frighten away wild beasts. നരിയങ്കം fighting a tiger, ന. കൊത്തുന്ന നാ യര്‍ TP. നരിയടിയന്‍ No., വൈദ്യന്‍കുന്പളങ്ങ or ചൂരി ക്കുന്പളങ്ങ; (So. als നൈക്കു —) നരിയാണി the ankle of the foot (S. ഗുല്ഹം), a knuckle of the hand = മണിബന്ധം, (V1. ഞാറുവാണി). നരിയാല a tiger-trap, ന. പണി തീര്‍ക്ക TP.
നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
നേററഇ
nēt/?/t/?/i T. M. (aC. നേറു, Te. നേട്ടു = നെറി). 1. = നേര്‍ 1. 2. What is right ഒരു നേ' ക്കു നടത്തേണം juste milieu. നേ. യുള്ള കള്ളന്‍ V2. a notable thief. 2. common way, custom. കെട്ട് എടുത്തു നേററിയില്ല No. unaccustomed to = തഴക്കമില്ല — നേററിക്കാരന്‍ a methodical person. — നേ. വിടുക V1., മാററുക V2. to break off a custom; (even നേഷ്ടി V1. = നിഷ്ഠ.)
നെണ്ണുക
neṇṇuγa = നണ്ണുക V1. To remember, be grateful. VN. നെണ്ണല്‍ ഉണ്ടാക to long after, (C. നെ ണ്‍്പു = നിനവു). നെത്തുക To crawl, see നത്തുക, (prh. എത്തുക?). നെന്‍ see നെല്‍.
Sponsor Books Adv
Bara Pani
Unknown
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503

close