English Meaning of നിലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിലം is as below...

നിലം : nilam 5. (നില്ക്ക) 1. Ground, soil. നി. കൊള്‍ക to buy such. ഉവര്‍ നി., തരിശു നി. etc.; നിലത്തു കിടക്ക, വീഴുക; നിലത്തു വെച്ചേ മുഖത്തു നോക്ക prov. offering presents. നി ല സ്വാധീനമായിരിക്കുന്ന ദ്രവ്യം TR. buried treasure. 2. the earth നിലം ഭൂമീദേവി KU. 3. a ricefield നിലന്പറന്പുകള്‍. നിലക്കരി coal, pit-coal. നിലക്കൂറു kinds of soil കോട്ടേത്തു രാജ്യത്തു നി. കളിന്ന് ഒക്കയും സുല്ത്താന്‍റെ ആളുകളെ നീ ക്കം ചെയ്തു TR. expelled from all parts of K. നിലച്ചാന്തു loam for marking the forehead, നി. എടുത്തു തൊടുക Anach. നിലത്തിര (ഇര) No., (T. നിലവേര്‍) an earthworm = ഞാഞ്ഞൂല്‍. നിലത്തെഴുത്തു writing in sand. നിലനിരപ്പു = നിരനിരപ്പു levelness. നിലംകൃഷി, (= വയല്‍കൃഷി) agriculture, (— ക്കാരന്‍). നിലന്തല്ലി, നിലന്തല്ലു (നി'ല്ലിന്മേല്‍ മണ്ണു പൊ ള്ളിപ്പോയി No.) a wooden beater for beating the ground; also നിലഞ്ചായ്പ്, നിലമൊതു ക്കി No. നിലപ്പന GP. 1. Curculigo orchioides, നി. ക്കി ഴങ്ങുണക്കി a. med. 2. also Asplenium falcatum. Rh. നിലമരി B. Hedysarum diphyllum. നിലമാങ്ങ an annual plant; the fruit is used med. in dysentery. നിലമാടം a watchman's hut in fields = കാവല്‍ ചാള. നിലമാറാന്‍ B. a large yam, not edible. നിലമാളി N. pr., a Bhagavati of the Vēṭṭuvar caste. നിലന്പരണ്ട Ionidium enneospermum, നിലന്പ റണ്ട (വേര്‍) ഇടിച്ചു പിഴിഞ്ഞു a. med. നിലംപരിചാക്ക = നിലസമം. നിലന്പൂച്ച an insect in the ground. നിലന്പൊത്തുക (hon.) to sit. B. നിലവറ (& നിലയറ) a cellar. നിലവാക GP65. 1. a weak species of Cassia senna. 2. Sida radicans. Rh. നിലവേപ്പു Gentiana chirayita, med. against fever.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിലവു
nilavụ M.C. (T. Te. നിലുവ, VN. of നില്ക്ക) 1. Balance, also നിലവാക്കി, നിലവു ബാക്കി balance remaining in treasury. 2. arrears, pending ഈ നന്പ്ര നി. വന്നു MR. was left undecided. കാ൪യ്യം നിലവില്‍ കിടക്കുന്നു, നി ലവില്‍ വെപ്പാന്‍ സംഗതി പോരാ MR. arrear-cases.
നവരാത്രി
navarātri S. A feast of 9 days, as observed by Sakti worshippers, (ത്രിരാത്രി to others), called വിദ്യാരംഭം, as the time for beginning to learn (in Oct.), ന. പൂജ കഴിഞ്ഞി ട്ടു വരാം TR.
നാരികേളം
nāriγeḷam & നാരികേരം, നാ ളികേരം S. A cocoanut tree (നാളി + കേരം) & a cocoanut.
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
നാരകം
nāraγam S. (നരകം) Hellish; hell (Mpl. call it നാരം). II.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നഞ്ചു
nańǰụ T. M. aC. Tu. (നഞ്ചുക Te. C. to eat daintily or loathingly). 1. Poison ന. തി ന്നുക, കുടിക്ക. — met. അരക്കര്‍ നഞ്ചായവ ത രിത്താന്‍ RC.; വിഷയങ്ങള്‍ നഞ്ചെന്നു കണ്ടു KR.; നഞ്ചെയ്ത (of poisoned arrows). 2. esp. stupefying vegetable poison. ന. ഇടുക to catch fish. ന. തിന്ന പോലേയായി Anj. stupefied. ന. വലിക്ക to smoke prepared hemp (കഞ്ചാവു etc.). നഞ്ചായുള്ള ഔഷധികള്‍. നഞ്ചന്‍ N. pr. m., നഞ്ചി f. നഞ്ഞു = നഞ്ചു, നഞ്ഞേററമീന്‍ പോലേ prov. കാപ്പു ഊപ്പു നഞ്ഞു നായാട്ടു (prov., ഊര്‍പ്പ ള്ളിയവകാശം). see below. നഞ്ഞന്‍ No. a malicious man; a Herod. നഞ്ഞന്‍കല്ലു a collyrium, (Sulph. Cupri?) നഞ്ഞറപ്പച്ച Asclepias alexicaca, (also നഞ്ഞറ ക്കഞ്ചാവു a Gratiola. Rh.) നഞ്ഞിന്‍കുരു = നച്ചത്തിന്‍കായി Menispermum cocculus. നഞ്ഞും നായാട്ടും a busy work, quarrel, entanglement, എനിക്ക് ഒരു നഞ്ഞില്ല നായാ ട്ടില്ല TP. see above.
നേരുക
nēruγa T. M. 1. (നേര്‍ 4) To agree, vow, നേര്‍ച്ചകള്‍ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേര്‍ന്നു ഞാനും SG.; നിണക്കു നേര്‍ന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേര്‍ 5) to be fine, നേരിയ. q. v. VN. നേര്‍ച്ച 1. vow. അവിടെ നേ. നേരല്‍ ഉണ്ടു (jud.). ആരണന്‍ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാര്‍ക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേര്‍ച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേര്‍ 5). നേര്‍ച്ചക്കാരന്‍ performing a vow. നേര്‍ച്ചമാടു, — കൂററന്‍ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക. നേര്‍ച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേര്‍ന്നിട്ടത്), if a coin നേ ര്‍ച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേര്‍ന്നതു സാധി ക്കാതേ മടക്കി എടുക്ക) superst. നേര്‍ന്നീടുക to rear up a dedicated animal. നേര്‍ന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.) നേ൪വു aM. vow, നേ൪വുകള്‍ തീരും Pay. നേര്‍ക്ക (C. Tu. നെര = നിര) 1. To meet in fight പോര്‍ത്തലത്തില്‍ വന്നു നേര്‍പ്പവര്‍, എത്തി
നാകൂര്‍
Nāγūr T.M. (നാഗ ഊര്‍) N. pr. A town resorted to by Māpḷa pilgrims.
നൊക്കുക, ത്തു
nokkuγa So. (C. Te. to indent, see ഞെങ്ങുക). 1. v. n. To pass through നൊ ത്തുകടക്ക = നുഴ. 2. v. a. to pierce, bore through V1. ഞൊക്ക. നൊങ്ങണം & നുങ്ങണന്പുല്‍ Hedyotis Heynei, a medic. grass, used in midwifery. നു. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. (= മണിത്തുന്പ); also നൊങ്ങണപ്പുല്‍, (prh. കണ & നുണ്‍). — ചെറുഞൊങ്ങണംപുല്ലു Rh. Mollugo parviflora.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
Meera Bangla Font
Meera
Download
View Count : 909084
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16010
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20534

close