English Meaning of നിത്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിത്യം is as below...

നിത്യം : nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യന്‍ VCh. 2. adv. always, daily നി. മലശോധനവരുവാന്‍ a. med.; നിത്യവും കാണ്കയാല്‍ KR.; നി'വും നമോസ്തുതേ Bhr. — നിത്യര്‍ PT. daily attendants, domestics. Hence: നിച്ചല്‍, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily. നിത്യകര്‍മ്മങ്ങള്‍ daily ceremonies, also നിത്യ കൃത്യം. (പുലര്‍കാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.) നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR. നിത്യത constancy, eternity. നി. ഇല്ലാത്തവര്‍ KR. mortals. നിത്യദാ always = സദാ Bhg. നിത്യനിദാനം = നിത്യവൃത്തി. നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവര്‍, നിത്യോര്‍ത്തി ക്കാര്‍ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കര്‍മ്മങ്ങള്‍ നടപ്പാന്‍ TR. yearly ceremonies. നിത്യാനിത്യവിവേകം knowledge of world & spirit. നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov. നിത്യോപവാസി fasting daily. (നി): നിദര്‍ശനം S. pointing at; illustration; example എന്‍റെ ദു:ഖനി. ഉണ്ടല്ലോ KR. says

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൈവേദ്യം
naivēdyam S. (നിവേ —) Meal presented to an idol before being eaten by the temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേര്‍ അരിയുടെ നൈ. വാരിയര്‍ക്കു കിട്ടും jud. നൈവേദ്യച്ചോറു in Višṇu temples, eaten by Brahmans ദധിസൂപ നൈ'ദ്യാദികള്‍ കൊ ണ്ടു നിവേദിച്ചു Bhg.
നിഷ്ഠ
nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നിച്ചലം
niččalam Tdbh.; നിശ്ചലം, Certainly. നിച്ചല്‍, (നിച്ചം & നിച്ചലം) 1. always കടുവാ മലന്പുലി നിച്ചലും കൂടും മട, നിച്ചലും നിച്ച ലും പോ നീ കുമാര Anj. regularly. നിച്ചേല്‍ നിസ്കാരം ചോനകര്‍ക്കു TP. daily, continually. നിച്ചേലും നിന്നു പടകളിക്കും CG. (നിച്ചലും No. = എപ്പോഴും; V1. 2. നിത്തലും q.v.). 2. certainly. നിച്ചാലും ഉപായം ഇല്ല എന്നു വരാ Bhr. absolutely no remedy. നിച്ചാത്തം V1., Tdbh.; നിത്യശ്രാദ്ധം, daily, monthly, or annual repetition of funeral ceremonies, നി. ഊട്ടുക, കഴിക്ക.
നെയി
ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എള്‍നെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികര്‍മ്മ ങ്ങള്‍ക്കുത്തമം, പഴനൈ വ്രണങ്ങള്‍ക്കു പ്രയോ ഗിപ്പാന്‍ GP.; വെയിക്കുന്പോള്‍ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാല്‍ നെഞ്ഞറിയും prov. — നെയ്യില്‍ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീര്‍ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാല്‍ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded. Hence: നെയ്ക്കുലം a frying pan. നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect. നെയ്തട്ടു a vessel of oil, in shops. നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam. നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയില്‍ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields. നെയ്മീന്‍ V1. a tender fish. നെയ്യുപ്പം a cake, offered in temples. നെ. തി ന്നാല്‍ രണ്ടുണ്ടു ലാഭം prov. നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
നായ
nāy T. M. Tu. C. Dog; pl. നായ്ക്കള്‍ (kinds ചെന്നാ. a wolf, കടല്‍നാ. a seal, നീര്‍നാ. an otter, കഴുനാ. etc.). നായിന്‍റെ മകന്‍ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതില്‍, കയ ററിയ വാതുക്കല്‍ ഇറക്കിക്കൊള്‍ക (huntg.). നാ യ്ക്കളേ കയറിട്ട മക്കള്‍ VeY. dog-boys. കൈ യില്‍ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov. നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.) നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങള്‍ നായാടിത്തിന്നുന്നു (beasts of prey). നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP. നായാട്ടുനായി, നാ'പട്ടി a hunting dog. നായാണ്ടിക്ക V1. to mock (see നയാ —). നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?). നായിടുക to hunt, കുന്നിന്മേല്‍ നായിടേണ്ട TP. നായീച്ചa dog-fly. നായുണ്ണി 1. a tick. 2. = നാഞ്ഞൂല്‍ V1.
നുകം
nuγam 5. Tdbh.; യുഗം. A yoke, harness which joins the necks of two oxen, ഇട നുകം a piece of the watering machine. മൂരി യോടു ചോദിച്ചോ നു. വെപ്പാന്‍ prov.; നുക ത്തില്‍ പൂട്ടുക.
നേതാവു
nēδāvụ S. (നീ) A leader = നായകന്‍. നേത്രം S. the eye = നയനം, as നേത്രഗോച രം Bhg. within reach of the eye. നേത്രന്‍ = കണ്ണന്‍ having eyes, f. i. അര്‍ണ്ണോജ—, അംബുജ —, ഉല്പല —, പുഷ്കര —, etc. AR. Lotus-eyed; സഹസ്ര—AR. = സഹസ്രാക്ഷ ന്‍. — m. pl. രാജീവനേത്രന്മാരാം രാജനന്ദ നന്മാര്‍ AR.; f. pl. നാളീകനേത്രന്മാര്‍ Bhg. നേത്രപഥം 'the way of the eye.' എന്‍ നേ'ത്തി ങ്കല്‍ വന്നാല്‍ KR. if my eye light on him. നേത്രരോഗം eye-disease, ophthalmia etc. (97 in all, Nid. 24). നേത്രവാതം,— വായു eyes awry V1. നേത്രസാഫല്യം ലഭിച്ചു SiPu. saw at last something worth seeing. നേത്രാഗ്നി പൊട്ടിച്ചിതറുമാറു Bhg. with naming eye. നേത്രാന്തം = കടക്കണ്ണു, f. i. നേ. കൊണ്ടു നിയോ ഗിച്ചു Brhmd. നേത്രാഭിരാമം Nal. delightful sight, so അ വള്‍ കാണുന്നവര്‍ക്കു നേത്രാമൃതം Si Pu. നേത്രാംബു a tear. നേ. ധാരകൊണ്ടാര്‍ദ്ര Nal.; നേത്രകീലാലാകുനനായ താപസവരന്‍ AR.
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
Sponsor Books Adv
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17561
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190815

close