English Meaning of നിശീഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിശീഥം is as below...

നിശീഥം : nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീറു
nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരന്‍ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാന്‍ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪. നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാല്‍ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടല്‍ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാല്‍കൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to 'be in a stow', irresolute, undecided. — അവള്‍ക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot). VN. നീറല്‍ burning grief നീ. വേണ്ടാ നിനക്കു മനതാരില്‍ KR.; smoulderinguess, met. irresolution. നീറുറുന്പു (2) No. = മീറു. a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാന്‍ അതു നീററി CG. VN. നീററല്‍ No. & So. slaking; heat. നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക. നീററാളി (3) No. = നീരാളി = ജലപ്പിശാചു. നീറെറടുപ്പു (3) = നീ൪ത്തിരിപ്പു. നീറെറലി (3) a water-rat MC.
നോള
nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നുച്ചു
nuččụ C. Tu. NoM. (T. നൊയി, √ നുറു) Broken rice നുച്ചും കണ്ണും തിന്നുക (= നുറുങ്ങി യതു). നുച്ചുപുഴു, (C. നുസി) a minute insect in grains & clothes.
നാരം
nāram S. Water നാരദാനം ചെയ്കയാല്‍ നാരദന്‍ Vil. I.
നഗൌകസ്സ്
nagauγas S. (ഓകസ്സ്). Dwelling on hills or trees; a bird. Bhg.
നെയി
ney T. M. aC. Te. (Tdbh.; സ്നേഹം) & നൈ. 1. Any unctuous substance, grease, fat, oil, whence, എണ്ണ (എള്‍നെയി), വെണ്ണാ, പന്നിനെയി lard. നെ.വെക്ക to become fat, proud. 2. ghee ഉരുക്കുനൈ യാഗാദികര്‍മ്മ ങ്ങള്‍ക്കുത്തമം, പഴനൈ വ്രണങ്ങള്‍ക്കു പ്രയോ ഗിപ്പാന്‍ GP.; വെയിക്കുന്പോള്‍ നെയി ക്രട്ടേണം TP.; നൈ ക്രട്ടിയാല്‍ നെഞ്ഞറിയും prov. — നെയ്യില്‍ കൈ മൂക്കുക to put the hand into boiling ghee, an ordeal for women accused of a breach of caste rules, നെയ്യിക്കൈമുക്കേണം TP. 3. transfer of land by കുടുമനീര്‍ which leaves to the proprietor a nominal income of one നാഴി ghee, to the value of 1 fanam per annum. നെയിനിന്നു പോയാല്‍ നാഴിക്ക് ഒരോ പണം വെക്കും KU. if this duty be not paid, interest upon interest is to be demanded. Hence: നെയ്ക്കുലം a frying pan. നെയ്ക്കുററി a jar of ghee. നെ. വെക്കു to present it as a token of respect. നെയ്തട്ടു a vessel of oil, in shops. നെയ്തറ N. pr., നെ. പ്പുഴ the river of Vaḷar- paṭṭaṇam. നെയ്പല (& നെയ്പാട) cream, fat ചേരയും ചലവും നെ. യും മലമൂത്രം പൂരിച്ച നരകം Bhg.; ചോരയില്‍ കളിക്കയും നെ.ധരിക്ക യും SiPu. on battle-fields. നെയ്മീന്‍ V1. a tender fish. നെയ്യുപ്പം a cake, offered in temples. നെ. തി ന്നാല്‍ രണ്ടുണ്ടു ലാഭം prov. നെയ്യമൃതം an offering (in Sivarātri & Sankrānti), ദേവനു നെ. മുട്ടാതേ കഴിച്ചു കൊള്ളൂ
നിന്ദ
nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.
നാരകം
nāraγam S. (നരകം) Hellish; hell (Mpl. call it നാരം). II.
നൈച്യം
naičyam S. Lowness — നീചത്വം.
നാക്കു
nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാന്‍ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കില്‍ prov.; പ റഞ്ഞു വായില്‍ നാവു ചേരുമ്മുന്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്ക് നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാന്‍ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെററിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു). നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned). നാക്കടുപ്പം a harsh tongue (= കരിനാക്കു). നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1. നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില). നാക്കു പററുക 1. to be thirsty. 2. = വാക്കു ഫ ലിക്ക. നാക്കുപാന്പു V1. an earthworm, see നാഞ്ഞൂല്‍. നാക്കുമീന്‍ the sole-fish, Pleuronectes B. നാത്തവള a disease, the frog (= ചെറുനാക്കു 2.). നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികള്‍ ചെന്ന വന്നാവിന്‍ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his tongue, expecting life or death from his message. നാപ്പുണ്‍, നാപ്പൂക്കല്‍ a boil on the tongue. നാവടക്കം silence. നാവരള്‍ച a parched tongue. നാവില്‍പാഠം learning by heart. നാവുക്കാരം (ക്ഷാരം) harsh language V1. നാവുക്കിടാവു a suckling, ചെറിയ നാ'വിന്‍ ക രച്ചല്‍. നാവെന്തുപോക the tongue to be corroded from excessive use of chunam. നാവേറു malediction, (= നാവിന്‍ദോഷം).
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Random Fonts
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
Reng Bangla Font
Reng
Download
View Count : 17561
ML Dot Bangla Font
ML Dot
Download
View Count : 19293

close