English Meaning of നായകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നായകം is as below...

നായകം : nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
നെല്ലി
nelli 5. ('ricelike'?) Phyllanthus Emblica (ആമലകി). Kinds: കിഴുകാനെ. Phyll. niruri; കാട്ടുനെ. Phyll. polyphyllus. നെല്ലിക്ക, (നെല്ലിക്കാ GP 73.) the astringent fruit eaten dried & in pickles. നെ. നീരു കൂട്ടി a. med. — നെല്ലിക്കാപ്പുളി see നെല്ലിപ്പു ളി. — നെ. ഗന്ധകം bright sulphur. [നെല്ലിക്കൊഴി (നെല്ലു) a small bird living in paddy-fields (So., Weṭṭ.), എരിക്കോഴി Trav.] നെല്ലിത്താളി Aeschynomene Indica, Rh. നെല്ലിപ്പടി V1. & നെല്ലിപ്പലക a plank of Phyllanthus; a frame on which the masonry of a well rests, intended to secure good water നെല്ലിപ്പലകമേല്‍ വെള്ളം ൧൧ ആളു നിന്നതില്‍ VyM. നെല്ലിപ്പുളി Cicca disticha, Rh. (corks are made of the wood). നെല്ലിപ്പൂ Phyllanthus flower; Utricularia cærulea, Rh.
നൊസ്സ്
No. P. nōš (a drinker). നൊസ്സ് പി ടിച്ചവന്‍, നൊസ്സന്‍ A cracked person; so: നൊസ്സ് വസ്സ് P. nōš-ā-nōš (repeated drinking).
നീ൪
nīr 5. (നിവി൪, നി൪, as in നിര level, or നിറു as in നിറ) 1. Water, also നീറു; നീററില്‍ അടിച്ചാല്‍, നീററിലേ വര പോലേ prov.; നീ ററില്‍ജനിച്ചു Anj.; നീ൪ ഏററു TP. drank (animal). തണ്ണാ൪ cold water (opp. വെന്നീ൪, കാനീ൪ med.). ൬൪ നീ൪ വീഴ്ത്തി a.med. measures of water. നീ. ഉറെക്ക to freeze. 2. juice, moisture, humor, ഇളനീ൪ etc.; ഇരിനീ൪ അടെച്ചു MM. both evacuations (പെരുനീ൪, ചെറുനീ൪). 3. swelling നീ. എടുക്ക, വെക്ക, കൊള്‍ക, കെ ട്ടുക, ഇറങ്ങുക esp. dropsy. 4. acquiring a freehold property by drinking the water of it
നിടു
niḍu C. M. Te. Tu. (T. M. നെടു) Long, tall, straight. — VN. നീടു, നീള്‍, നീഴ്. നിടിയരി rice not broken by pounding, (opp. നുറുക്കരി); also നിടിയതു. നിടിയോന്‍ 1. a tall person. നി'ന്‍റെ തലയില്‍ വടി prov. the highest is most endangered. 2. a creeper = നരന്ത. നിടുങ്കണ്‍ a large eye, നീല നി. മടന്തയര്‍ RC. — കുടിലനെടുങ്കണ്ണി RC. നിടുങ്കയറു a long cord, tow; so നിടുങ്കാലം etc. neutr. നിടുതു: നീള നിടുതായി വീര്‍ക്കും CG.; തടി മെലിച്ചിട്ടു നിടുതായിട്ടിരുന്നു tall. jud. Inf. നിടുനിട: നി. ശ്വാസം തെരുതെര വീര്‍ത്തു KR. VN. നിടുപ്പം length, tallness. നിടുന്പുര a long building; barracks; a temporary shed or scaffold. നിടുവാള്‍ prov. a long sword. നിടുവീര്‍പ്പു & നെ — sighing. നിടുവെല്ലു the spine; a shin (see നിട്ടല്‍). നിട്ടല്‍ a shin, also മൂക്കിന്‍റെ നിട്ട ലോളം തിന്നുക No. vu. (= പാലം) till the bridge of the nose. നിട്ടെന in standing posture, perpendicularly, also നിഠന, നിഢ്ഢന. നിഢ്ഢനരി rice of long grain; (thought indigestible).
നവം
navam S. 1. New, fresh (L. novus). 2. nine (L. novem). നവകം (2) consisting of 9; a Mantram നിത്യം ന. വേണം (during കണം 2.) KU. നവകീര്‍തം (sic) എന്നൊരു മര്‍മ്മം ഉണ്ടു വിരല്‍ ഉച്ചത്തിന്മേല്‍ MM. നവഗ്രഹപൂജ worship of the 9 planets. നവചന്ദ്രന്‍ Si Pu. the new moon. നവജ്വരം the early stage of a fever. നവതി ninety. നവദ്വാരം having 9 apertures. നവദോഷം nine causes of inauspicious hours (ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം ഏകാര്‍ഗ്ഗളം, സാര്‍പ്പശിരസ്സ്, ലാടം, വൈധൃ തം) astr. നവധാന്യം nine kinds of grains, used for consecration, etc. KU. നവനിധി nine jewels = നവരത്നം, hence ന വനിത്യം V1. every good thing in a bundance. നവനീതം fresh butter, in കൈവയാത. KeiN. — ന. എല്ലാം കട്ടുണ്ടു CG. നവമി the 9th lunar day; മഹാനവമി = വിദ്യാ രംഭം, നവരാത്രി. നവയോഗികള്‍ Bhg. 9 famous saints, Bbarata's brothers. നവരത്നം = നവനിധി. see രത്ന.
നിണം
niṇam aC. M. (T. V1. fat) 1. Coagulated blood = ചോരക്കട്ട; blood കുടലു നിണം ഉടലില്‍ അണിഞ്ഞു RS. smeared with heart's blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പന്‍ KR. shed blood. നിണത്തെയും നുകര്‍ന്തു RC. 2. an imitation of blood for sacrifices (അരിപ്പൊടി, മഞ്ഞള്‍, നുറു) = കുരുതി.
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നീഹാരം
nīhāram S. (നി, ഹ൪) Frost, snow, ice. നീ. കുടാതേ ആഹാരം ഇല്ല CG. (in hot season). നീഹാരക്കുന്നു Bhr. (= ഹിമവാന്‍, പ നിമല). നീഹാരക്കട്ടിവ൪ഷോപലങ്ങളും മെയ്യൊ ന്നായിട്ടു നേ൪ത്ത ജലമാകുന്നു Bhg.; നീഹാരാതപാ ദി സഹിച്ചു AR. heat & cold.
നിലാ
nilā T.M. (Te. നെല, fr. നിലവു T. to shine, Tu. നില്ക്ക to peep) 1. Moonlight = നിലാ വെളിച്ചം; Obi. c. നിലാവത്തു നടന്നു; വെണ്നി ലാവോലുന്നതിങ്കള്‍ CG. the moon shedding her
Sponsor Books Adv
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38033
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close