English Meaning of നിരൂപണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിരൂപണം is as below...

നിരൂപണം : nirūbaṇam 1. Determining. 2. consideration. എല്ലായ്പോഴും നി'ത്തിന്നു സം ഗതിയാകും TR. grateful remembrance. മന്ത്ര ശാലയില്‍ പുക്കു തുടങ്ങി നി. Bhr. began to consult. നിരൂപം T. Te. V1. (see നിരൂപം) a royal letter. denV. നിരൂപിക്ക, (നിരീക്ക TR.) 1. to consider. അവരുമായി നി. TR., കൂടിനി. V1. to consult. ഡീപ്പുമായി കണ്ടു നി'ക്കേണ്ടതിന്നു പോകുന്നു TR., മന്ത്രശാലയില്‍ ഇന്നു നി'ച്ചു വന്നിങ്ങറി വിച്ചാര്‍ KR., വിദ്വാന്മാരോടു. Bhr., ഗ ണിതക്കാരോടു നി. Mud., സഭയായി നി. 2. to think. നിന്നേ പിരിഞ്ഞതു നിരൂപിച്ചു ദു:ഖിച്ചു AR. about the separation (=വി ചാരിച്ചു). ആയതു നി'ച്ചു TR. on account of that. നിരൂപിച്ചാല്‍ VCh. well considered (=ഓര്‍ത്താല്‍, അല്ലോ). നിരൂപിച്ചേക്കേ ണം ChVr. keep in mind. 3. to meditate on, pray to അച്ചനെ നി. etc. TP. CV. ഈ വര്‍ത്തമാനം തങ്ങള്‍ക്കു പരമാര്‍ത്ഥമായി നിരൂപിപ്പിപ്പാന്‍ സംഗതി ഉണ്ടു TR. I must lay this case fully before you. സാക്ഷിക ളെ നിരൂപിപ്പിക്കാതേ VyM. (=ഓര്‍മ്മപ്പെടു ത്താതേ). (നിര്): നിരൃണം S. undeserved, നിരൃണാ തവകരുണ CG. നിരൃതി S. dissolution, & its genius, who rules the SW. quarter നി. കോണ്‍, നി. മൂല Gan. നിരെക്ക see നിര —. നിരോഗശരീരന്‍ S. (നിര്‍) Healthy. Brhmd. നിരോധം S. (നി) 1. Confinement, മലമൂത്രനി രോധങ്ങള്‍ Nid. obstruction. 2. suppression. denV. നിരോധിക്ക, f.i. അന്യദാരങ്ങളെ കോ ട്ടയില്‍ നി'പ്പാന്‍ KR. to shut up, (see നി രുദ്ധം). (നിര്‍): നിര്‍ഗ്ഗതി S. destitution നി. ആക്കി Nal. നിര്‍ഗ്ഗന്ധം S. scentless V1. നിര്‍ഗ്ഗമം S. going out. നി. തുനിഞ്ഞു Bhr. set out. denV. നിര്‍ഗ്ഗമിപ്പതിന്നു കഴിവു Mud. a way to get out. നിര്‍ഗ്ഗുണം S. 1. without qualities — നിര്‍ഗ്ഗുണ ധ്യാനം Bhg. absolute — നിര്‍ഗ്ഗുണന്‍ Bhr. God. 2. useless അരക്കരില്‍ സാമം നി. KR.; നി'ന്‍ PT. (opp. സല്‍ഗുണന്‍). നിര്‍ഘൃണന്‍ S. unfeeling. നി'നായ്തീര്‍ന്നു Nal. cruel. നിര്‍ജ്ജനം S. withoutmen. നിര്‍ജ്ജനദേശം Bhg., Mud. നിര്‍ജ്ജയം S. conquest; also = തോല്വി. (മമ നി. വന്നു KR 6.) നിര്‍ജ്ജരം S. not growing old. നിര്‍ജ്ജരന്‍ God AR. നിര്‍ജ്ജലം S. waterless. കൂപനി. കണ്ടാന്‍ Bhr. = പൊട്ടക്കിണറു. നിര്‍ജ്ജിതം S. conquered വീര്യനിര്‍ജ്ജിതയായു ള്ളൊരു പ്രീതി KR. നിര്‍ജ്ജിതേന്ദ്രിയന്‍ Bhr. = ജി — നിര്‍ജ്ജീവന്‍ S. lifeless. ഒരു നിര്‍ജ്ജീവദേഹം CG. നി'നാക to become breathless. നിര്‍ജ്ജീവ ഭാവം നടിച്ചു നിന്നു Nal. stood aghast. നി' ഭാവേന മേവി SiPu. (from grief). നിര്‍ഝരം S. a cascade നിര്‍ഝരവാരിതന്‍പൂരം, നി'മായൊരു കണ്ണുനീര്‍ CG. നിര്‍ണ്ണദ്ധം S. unbound? പുത്രന്‍റ നി. കൊണ്ടു CC. നിര്‍ണ്ണയം S. (നിര്‍ + നീ) 1. Decision, decree, resolution കര്‍ണ്ണനാസികാഭാഗം നി. ചെയ്തീടേ ണം KR. aim at it. 2.certainty. ആ ബോധം അ മ്മെക്കു-എന്നുടെ പൈതല്‍ എന്നൊരു നി'മായ്ച മഞ്ഞു കൂടി CG. the thought of his divinity

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നുര
nura T. Tu. C. M. Foam, froth അശ്വം ത ന്നുടെ വായിലേ നുര Cr Arj. — പാല്‍നുര the sap in trees. ശ്ലേഷ്മാം നുര VCh.; നുരവാരിപ്പിടിച്ച പോലേ prov. (of the sea). 2. = കടല്‍നുര q. v. നുരക്കടല്‍ the foaming sea. നുരനുരേ adv. like froth, പല മാംസാങ്കരം നുരന്നനേ വതും Nid37. നുരപ്പിണ്ടി foam as of one dying, നു. കാ൪ന്നു കിടക്കുന്നു. നുരയന്‍ a bird similar to പോലപ്രാവു. നുരയുണ്ണി the dog as swallowing his vomit. നുരവായന്‍ slobbery, salivating. നുരയുക to froth നുരന്തു ചോരി അണിന്തു RC; നുരഞ്ഞുനീ൪ പാഞ്ഞിരിക്കയും MM. (from a chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.
നാവിയന്‍
nāviyaǹ Tdbh.; നാപിതന്‍. A Sūdra barber; also നാവുതിയന്‍ by assimilating it to കാവുതിയന്‍, (500 in Taḷiparambu); നാവു തിയക്കണ്ണന്‍ jud. നാവു see നാക്കു. നാവുകT. V1. To cleanse rice from stones = നേന്പുക.
നാട്ടുക
nāṭṭuγa C. Te. T. M. (നടുക). 1. To fix in the ground, as രൂണ്‍; സ്തംഭതോരണങ്ങളും നാട്ടി AR.; എയ്തന്പുനാട്ടിനാന്‍, അവന്മേല്‍ നാ ട്ടിന അന്പു RC.; തൃക്കാല്‍ തന്‍നഖം നാട്ടി Bhg.; ശങ്കു ൧൨ അംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG.; നാട്ടിയ കഴുകിന്മേന്‍ ഏററി Mud.; ഇപ്പുര നാട്ടിയാല്‍ choose this site. 2. to plant, as trees ഒരു താലവും നാട്ടി നില്ക്കുന്നു KR.; ൩ നി ലങ്ങളില്‍ നാട്ടി MR. (rice). — VN. നാട്ടല്‍. നാട്ട a pale, post, sticks for hedges, or to support vegetables, നാട്ടക്കോല്‍, വേഴ ങ്കോല്‍. നാട്ടകുത്തിനില്ക്ക to stoop down. നാട്ടക്കല്ലു a memorial stone, കോവില്‍ ഉമ്മാരത്തു നാട്ടിയിരിക്കുന്ന നാ'ല്ലിന്മേല്‍ എഴുത്തു TR. നാട്ടി 1. = നാട്ട (loc.). 2. No. നാട്ടിപ്പണി planting rice. — കരിനാട്ടി 210.
നോല്ക്ക
nōlka T.M. (C. നോനു, Te. നോചു to vow, Tu. നോ to beat). 1. To fast നോററു കൊള്‍വിന്‍ ശിവരാത്രി SiPu.; ദ്വാദശിനോററ ഫലം VilvP. 2. to lead an austere life (= ത പസ്സ്). നോററിരിക്ക to be intent on something. VN. നോന്‍പു, നോന്പു (old നോയിന്പു) 5. penance, fasting. ഏകാദശി നോന്പെടുക്ക, etc. ചെറുനോന്പിന്‍റാരംഭം TP.; നൊ. പിടിക്ക, കാക്ക, നോല്ക്ക to observe it, നോ. വീടുക B., വിടുക V1. to discontinue it. — (നോ ന്പു തുറക്ക, അടെക്ക Mpl. during Ramazān). അന്പതു നോയ്ന്പു V1. lent, 25 before Christmas, 15 or ശ്ലീഹനോ. for the Apostles, 8 for the Virgin, 3 for Jonas (Nasr.) CV. നോല്പിക്ക to cause to fast. നോവു see നോക.
നൈന്പു
naimbụ Trav. & മൈന്പു A paddle, (loc.) = തുഴ. നൈയായികന്‍ S. (ന്യായം) A logician.
നിസാം
Ar. ni&zmacr;ām Government, the Nizam നി. അല്ലിഖാന്‍ TR.
നയിക്ക
nayikka S. 1. (നീ) To lead ൦രംശ്വ രന്‍ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി പ്പതിന്നോടി KR.; കുമാരഷള്‍ക്കം സ്വപദംനയി ച്ചാന്‍ CC. brought them to his place. 2. Tdbh. നശിക്ക to labour hard, നയിക്കാന്‍ പോയി vu. = പണിക്കു പോയി. VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ രന്‍ a good workman. No. vu.
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
നാരികേളം
nāriγeḷam & നാരികേരം, നാ ളികേരം S. A cocoanut tree (നാളി + കേരം) & a cocoanut.
നൌ
nan S. (L. navis) A ship, boat, Bhg.
Sponsor Books Adv
Sahithya Darpanam Part-1
Parameswara Menon
Download This Book
Dharmaraj
Ramanpilla
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21073
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10029
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811

close