English Meaning of നമന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നമന്‍ is as below...

നമന്‍ : namaǹ T. aM. = യമന്‍ f. i. നമപുരി വി രെന്തു പുക്കാര്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നിരങ്ങുക
niraṇṇuγa M. (നിര?). To drag the tail or the feet along the ground; to creep, crawl V1. (cripples, wounded animals No.) കുട്ടി നിരങ്ങി നിരങ്ങി എന്‍റരിക്കത്തെത്തി prov.; തിണ്ണ 452; താറു 446; തഴയുക 440. നിര ങ്ങിപ്പോക to slide, glide down. VN. നിരക്കം, നിരങ്ങല്‍. id. v. a. നിരക്കുക To push, shove. നിരക്കി എടുക്കരുതു പൊന്തിച്ചെടുക്കേണം prov., f. i. a box. നിരക്കിക്കൊടുക്കാതേ എടുത്തു give it decently. നിരഞ്ജനന്‍ S. (നിര്‍) Without paint, pure; God CC, AR.
നൈശം
naišam S. (നിശ). Nocturnal നൈ ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം കഴിച്ചു Brhmd.
നാഗരം
nāġaram S. (നഗരം) 1. Town-bred നാ'ന്മാര്‍ക്കു വനവാസം എത്രയും കഷ്ടം Brhmd. — clever നാഗരമാരായ മൈക്കണ്ണിമാര്‍ CG.; ലങ്ക മന്നന്‍ തന്‍നാഗരിമാര്‍ RC. 2. dry ginger, ചുക്കു med. നാഗരികം urbanity. പാതി നാ. മര്യാദ ഉള്ള വര്‍ half-civilized. നാ'കൌഷധം GP. = അങ്ങാടിമരുന്നു. (നാഗം) നാഗലോകം (2) the world of serpents = പാതാളം Bhg. നാഗവണ്ടു an insect in jungles V1. നാഗവള്ളി, (നാഗപ്പൂവള്ളി Rh.) 1. Bauhinia anguina. 2. betel-vine & N. pr. f., see നാകു I. നാഗവായി V1. a kind of fork. നാഗശായി Višṇu as അനന്തശയനന്‍, (നാക ചായികന്‍ RC.) — see 538. നാഗസ്വരം a snake-pipe with 12 holes, used by മാരാന്‍ or നാഗസ്വരക്കാര്‍ V1. നാഗാരി Garuḍa. നാ. കേതനന്‍ Višṇu. VivR. നാഗിനി (3) = ഹസ്തിനി Sah. നാഗേന്ദ്രന്‍, നാഗേശന്‍ prince of serpents, Bhg.
നിനയുക
ninayuγa T. aM. (C. Tu. Te. നെ ന, also C. നെണ്‍, നെര്‍; prh. നിര്‍ണ്ണയ?) To think എന നിനെന്തു RC.; നിന നീനെഞ്ചേ Anj. v. a. നിനെക്ക 1. To think, remember ഗു രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov. for the sake of (= വിചാരിച്ചു). ഇവരോടു ന ന്നായി നിനെക്കാതേ KR. consult. എന്തു പുന രന്നു നിനയാഞ്ഞു RS. why not consider beforehand? എന്‍ പക്ഷം ത്യജിച്ചു ഞാന്‍ നിനെക്കുമോ പരനുടെ പക്ഷം Mud. 2. to wish തേരും നി നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക Anj. to attempt a lie. എന്നു മനസ്സില്‍ നന്നായി നിനെച്ചു പ്രാര്‍ത്ഥിച്ചാള്‍ KR. prayed fervently. നിനയാതേ unawares, നിനെച്ചിരിയാതേ V2. VN. നിനവു 1. thought. നി. എനിക്കെന്‍റെ ജനകന്‍ എന്നത്രേ Bhr. I take you for my father. — recollection ഉണ്ടായിതുള്ളില്‍ ഒരു നി. AR.; നി. കൊടുക്ക to remind. — നിനവു കേടു thoughtlessness, forgetfulness. 2. a memorandum, notice. 3. imagination ശ ക്തന്‍ എന്നുള്ള നിനവേ നിണക്കുള്ളു Bhr. നിനെച്ചേടം വെക്ക Anach. to form a temporary
ന്യുബ്ജം
nyuḃǰam S. Inverted, hump-backed.
നാട
nāḍa (T. നാടാ, Mahr.) 1. A tape, ribbon, belt. കൈനാ. the gripe of a shield. കടവിന്‍റെ നാ. V2. a wharf or key. 2. a shuttle V1., നാ. നെയ്വാന്‍ വശം ഉണ്ടു TR.
നീരം
nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണന്‍ CG. cloud-coloured = കാ വ്വണ്ണന്‍, K/?/shṇa.
നൈകം
naiγam S. (ന, ഏകം) Not one.
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29362
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991

close