English Meaning of നടക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നടക്ക is as below...

നടക്ക : naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നട്ടുവന്‍
naṭṭuvaǹ (T. നട്ടു; Tdbh., നട്യം) T. M. A dancing master, director of a theatre ന'ന്മാരും പിന്നേ മുട്ടുകാരും VCh.; also ന ട്യന്‍ V1. നട്യം V1. the art of dancing, (നടം). നട്യകാലി V1. a scorpion.
നവരംഗം
navaraṇġam S. Of nine kinds? N. സന്നിധാനത്തിങ്കല്‍ A. നായര്‍ നവരങ്ങ സ ലാം TR. plenty Salam!
നിച്ചാളം
niččāḷam V1. Velvet. നിച്ചളങ്ങള്‍ (sic) Nal. in an enumeration of cloth-wares.
നിടലം
niḍalam S. (= നെററി, fr. നിടു). The forehead, (നിടലക്കുഴി temples); gen. നിടിലം, as നിടിലത്തില്‍ വിയര്‍ത്തീടും VyM. നിടിലക്ക ണ്ണന്‍, നിടിലക്കനല്‍ Anj. (Siva's 3rd eye). — also നിടാലം (സുന്ദരനിടാലന്‍ KR.) നിട്ടാന്തം No. vu. = ദൃഷ്ടാന്തം.
നോം
nōm (T. ഓം) We, I = നാം in court style (& coll. So., Weṭṭattunāḍu). നോം കല്പിച്ചു ത രുന്നുണ്ടു. Dat. നോക്കു & നോംകു, നൊമ്മക്കു TR,; നൊമ്മെക്കൊണ്ടു Kaḍattuvanāḍu. നിമ്മള്‍, നു മ്മുടെ Kōṭayaγattu Rāja. നൊമ്മുടെ, നൊന്പ ടെ TR., KU. Tāmūδiri.
നാരകം
(in S. നാരംഗം, fr. നാര്‍ or നാറു + അകം 'holding fragrance') An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. 'orange'). Kinds: ഈളിനാ'വും മിഴനാ'വും (? prh. ൦രംഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia monophylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പന്‍നാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീര്‍ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.) നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangā/?/is of rice.
നുരി
nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.
നിരുപം
nirubam S. (നിരൂപം) An order, letter സര്‍ക്കാര്‍നിരുപം TR. (നിര്‍): നിരുപമം S. incomparable നി'മശരീരം AR. — നിരുപമന്‍ God. Bhr. നിരുപാധികന്‍ S. attributeless, God CC. നിരുപായം S. impracticable. നിരുഭ്യം see ഞെരിഭ്യം.
നൈച്യം
naičyam S. Lowness — നീചത്വം.
നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
Sponsor Books Adv
Prabhandha Manjari
David
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Bangarawdi
Unknown
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384917
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957

close