English Meaning of നന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നന is as below...

നന : nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നവാന്നം
navānnam S. Eating new rice= പുത്തരി, also നവാശനം. നവാലി Port, navalha, A clasp-knife, razor. നവാവു Ar. navāb, Governor; Haidar Ali ൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോള്‍ TR.
നോള
nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നൈവേദ്യം
naivēdyam S. (നിവേ —) Meal presented to an idol before being eaten by the temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേര്‍ അരിയുടെ നൈ. വാരിയര്‍ക്കു കിട്ടും jud. നൈവേദ്യച്ചോറു in Višṇu temples, eaten by Brahmans ദധിസൂപ നൈ'ദ്യാദികള്‍ കൊ ണ്ടു നിവേദിച്ചു Bhg.
നടക്ക
naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.
നീളം
nī/?/am T. M. C. (നീടു) 1. Length. നീ.ഇ ല്ലായ്കയാല്‍ CG. not being tall enough. ആനെ ക്കു ൧൨ യോജന നീളം, ഇടം പാതിയും ഉണ്ടു Bhr.; മൂക്കു തൊടുവാന്‍ നാക്കു നീ. പോരാ prov.; നീ. വരുത്തുക = നീട്ടുക. — നീ. വെക്ക to be drawn out. കാലം നീ. ചെന്നാല്‍ നേ൪ താനേ അറിയാം. 2. distance നീളത്തില്‍ കേള്‍്ക്കാകുന്നു; നീളം ഇട്ട വക an object of pursuit. v. n. നീളുക 1. To extend itself, grow long. വാല്‍ നീണ്ടു കൊണ്ടു ഒടുക്കം വരായ്കയാല്‍ Bhr. (of a wonderful tail). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. it grows to ell length. നീണ്ടു നി വി൪ന്നുള്ള പാരസികന്മാ൪ Mud. tall & straight. കാല്‍ നീണ്ടിട്ടാകുന്നു വീണതു jud. the legs stretched. നീണ്ടുള്ള വീ൪പ്പുകള്‍ CG. long sighs. നീണ്ടു തടിച്ച, നീണ്ടു മെലിഞ്ഞ etc. 2. to be delayed, protracted. — (see നീണ്‍). Inf. നീള, നീളേ, നീളവേ 1. far. നീ. നടക്ക to walk over the whole of it. നീ. പ്പരക്ക to spread abroad. നീള പ്രസിദ്ധം every where known. ഗ്രാമനഗരങ്ങള്‍ നീളക്കാ ണായിതു Brhmd.; നീളനാള്‍ RC. for a long period. 2. aloud നീള വിളിക്ക CG. 3. fem. to നീളം in നീളയായുള്ളൊരു നാരി CG. a tall (conceited?) woman. നീള്‍, നീഴ് aM. = നീടു (നിഴ്) length in Cpds. നീണാള്‍ etc. (q. v.). നീഴ്ക്കണ്ണാ൪ CG. large eyed. നീഴ് കൊണ്ട കൊണ്ടല്‍, നീഴ ചായ ലേ Voc., നീഴ്മിഴി, നീഴ്മിഴിയ മൈതിലി, കാ൪നീഴ് മിഴിയാള്‍ RC. VN. നീളല്‍ growing longer.
നീവി
nīvi S. Undergarment of women; ends of a woman's cloth fastened round the waist (ഊഷത്വം 153). കണങ്കുത്തു, നീവീബന്ധം. (T. C. നീവുക to rub gently).
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
നികിതി
niγiδi, & നികുതി V1. (= നീതി or നിയതി; rather C. നിഗദി instalment, Ar. naqdi, ready money) 1. Payment of taxes in money, not in kind. നി. തീര്‍ക്ക to pay, കെട്ടുക to collect, also നി. പ്പണം പിരിഞ്ഞു വരുവാന്‍ TR. Introduced by Haidar Ali, chiefly as land-tax. പൂര്‍വ്വന്മാര്‍ പേരില്‍ മരഫലത്തിന്നു നി. ഉ ണ്ടായി MR. 2. what is due = നീതി, f. i. ഞാ യവും നികുതിയറിവും നല്‍ഞെറി Mpl. song. നികിതിച്ചീട്ടു a document given by the Collector stating the amount of cash demandable from each proprietor. W. നികിതിവിത്തു money assessment according
നികളം
niγaḷam (Te. C. നിക്കു, Te. നിഗുഡു to grow high, = ഞെളിക). Haughtiness, also നിഗളം. denV. നികളിക്ക V1. to swell, strut; (& നിഗ —).
നിണം
niṇam aC. M. (T. V1. fat) 1. Coagulated blood = ചോരക്കട്ട; blood കുടലു നിണം ഉടലില്‍ അണിഞ്ഞു RS. smeared with heart's blood. അരിഞ്ഞരിഞ്ഞിട്ടു നി. കുടിപ്പിപ്പന്‍ KR. shed blood. നിണത്തെയും നുകര്‍ന്തു RC. 2. an imitation of blood for sacrifices (അരിപ്പൊടി, മഞ്ഞള്‍, നുറു) = കുരുതി.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Kanaka Mangalam
Krishnapilla
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75456

close