English Meaning of നാനാഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാനാഴി is as below...

നാനാഴി : nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൃ
n/?/ S. 1. Man. Nom. നാ. 3., pl. നൃക്കള്‍ Sah. (hence നരന്‍) Gen. pl. നൃണാം. — നൃപതി see below. 2. Tdbh. = നിര്‍, as നൃമ്മലം, നൃവാ ഹം = നിര്‍മ്മലം etc.
നീരാജനം
mīrāǰanam S. (നി, രാജ്) Lustration of arms. നീരുക = നിവിരുക, f.i. പടികയറിപ്പടി നീ രുന്നല്ലേ TP. appears aloft. (നൂരുക Palg.). നീ൪ക്ക 1. see നിവി൪ക്ക. 2. v. n. to swell (prh. നീ൪ 2?). നീ൪ത്തിതു ഭയം ഉള്ളില്‍ KR. grew.
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നാടുക
nāḍuγa T. aC. M. (Tu. നടു). To follow with the eyes, covet, seek നകര്‍ പുകുന്തവനെ നാടി RC 124. ഉന്നിനാടി ഉറപ്പിച്ച നേരം KumK. considering. നാടിക്കാണം W. the original deposit in കുഴി ക്കാണം. നാടിപ്പറക So. to point at a person, to suspect one. നാട്ടം 1. an investigation. 2. desire V1., നാ ട്ടമററന്തസ്ഫടികം പോലേ KeiN 2.
നുകരുക
nuγaruγa T. M. (C. T. നുംഗു, Tu. നിംഗു, Te. nōru mouth = മുക൪). To swallow പൂന്തേന്‍ നുക൪ന്നു CG. of bees, birds. പാല്‍ പ ഴം നുക൪ന്നാലും Nal.; അധരത്തെ ഞാന്‍ നുക ൪ന്നാവു DN., അധരാമൃതം നു. Bhg. to kiss. — met. കോരി നുക൪ന്തു (with eyes) വാഗമൃതം (with ears) RC. — VN. നുക൪ച്ച sipping, imbibing. നുങ്ങണം see നൊ —
നന്പു
nambụ (Te. C. നന q. v.) 1. A shoot, sprout, as വള്ളി ന. of pepper No.; ന. പൊട്ടു ക Palg. So. paddy shed to sprout while reaping, (കാലായി മുളെക്കുക No.); so ചന്പാന്‍, ചിറേറ നി etc. നന്പു. 2. the scion of a family (prh. = നനു, നന്നി). 3. Palg. = നുന്പു. 4. a paddle, So. നന്പോലന്‍ N. pr. m., ന'ന്‍റെ അമ്മ കിണ ററില്‍ പോയ പോലേ prov.
നുന്നം
nunuam S. & നുത്തം (part, of നുദ് push). Driven വായുനുന്നങ്ങളാം മേഘങ്ങള്‍ Bhr. നുന്‍ = മുന്‍ aM. വിണ്ണവ൪കോന്‍ തന്തിരുനു ന്പില്‍. — No. ഇതിനു നുന്പേ TR.; നുന്പു മറി ഞ്ഞു TP. a fencing posture. മേലില്‍ വരും നു ന്പും ഞാറാഴ്ച TP. next Sunday. നുനി 1. = (T. tip) കൈമുണ്ടു, കൌപീനം. 2. (= നുണ്‍) very thin & meagre V1.
നച്ചം
naččam (നച്ചു C. Te. T. to aim at, desire; see നഞ്ചു) & നച്ചക്കുഴല്‍, നച്ചക്കോല്‍ (ഊതിപ്പിടിക്ക) A tube to shoot birds or fishes with clay pellets, arrows, etc. (T. നച്ചുക്കോല്‍). നച്ചത്തിങ്കായി a kind of vegetable poison for fish, (നഞ്ചു) Rh. നച്ചു (T. poisonous, fr. നഞ്ചു) poison — നച്ചെ ണ്ണ Pay; met. നച്ചായിനാന്‍ അരികുലത്തി ന്നു RC. നച്ചെലി So. T. a musk-rat. നച്ചിയം Tdbh. = നസ്യം.
നാട
nāḍa (T. നാടാ, Mahr.) 1. A tape, ribbon, belt. കൈനാ. the gripe of a shield. കടവിന്‍റെ നാ. V2. a wharf or key. 2. a shuttle V1., നാ. നെയ്വാന്‍ വശം ഉണ്ടു TR.
ന്യാസം
nyāsam S. (see ന്യസിക്ക) 1. Putting down. പദന്യാ. കൊണ്ടു പവിത്രമാകും KR. by stepping on. 2. abandonment. 3. a deposit. 4. അംഗന്യാ., കരന്യാ., മന്ത്രന്യാ. placing body, hand, formulas; said of ceremonies, esp. in Sakti worship. അംഗന്യാസങ്ങള്‍ ചെയ്തു Bhg., മന്ത്രന്യാ. SiPu., കരന്യാ. = തള്ളവിരല്‍കൊ ണ്ടു കുന്പിടുക.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Martin Loother
Sandigran
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11916
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252

close