English Meaning of നൂറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നൂറു is as below...

നൂറു : nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powdered lime നീറു, as used for chewing. നൂററി ന്‍ഗുണം GP 78. നൂറും പാലും കൊടുക്കേണം PR. propitiation of snakes; starch (കൂവനൂറു = ഊറല്‍). ഭവനം നൂര്‍ തേച്ചു whitewashed. 2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ ററാണ്ടു 100 years, നൂറെറാന്നുതലകള്‍ AR. — Dat. നുററിന്നു & നൂര്‍ക്കു (loc). മുപ്പത്താറുനൂറു CS. = 3600. നൂറായിരം Mud. Used (= പത്തു‍) as a first step to higher numbers ഒന്നൂറു മൂവായി രം നായന്മാര്‍ TP. നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.; ചെകരി നൂ. Diosc. triphylla. നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു നെല്ലു വെച്ചു കൊടുക്ക. നൂറുക T. M. Te. to be pulverized ചിത്രധ്വജ ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക). നൂറോന്‍ So. = നൂറന്‍കിഴങ്ങു q. v., കാട്ടു നു. kinds of yam, also നൂററ (loc.) നൂററല്‍ see നൂല്ക്ക. നൂററവര്‍, നൂററുവര്‍ Bhr., നൂററുപേര്‍ ChVr., നൂററിങ്കോല്‍ CG. Duryōdhana with his 99 brethren — (see മുന്നൂററന്മാര്‍, അഞ്ഞൂററ ന്മാര്‍ 11). നൂററിക്കൊല്ലി aM. the hundred-killer, a weapon വാള്‍ നൂ. കൊടിയ വേല്‍ RC. നൂററിപ്പത്തു 110 = നൂററില്‍പത്തു. നൂററുകുടം (1) a chunam pot or pouch. നൂററുതൊണ്ടു (1) No. esp. a cocoanut shell filled with lime, it being used by toddy-drawers to prevent the fermentation of toddy. നൂറെറാന്നു തീയര്‍ TP. 101 Tiyar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാസീരം
nāsīram S. Skirmishing in front of an army (മുന്പട), നാസീരയാനത്തിന്നുള്ള പ ടകളും Nal.
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
നീങ്ങുക
nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
നാവികന്‍
nāviγaǹ S. (നൌ) A steersman, navigator. നാവ്യം navigable; a ford V1. നാവായി T. a ship.
നൈഷധം
nāišadham S. Referring to Nišsdha or Naḷa (a poem). — see നിഷധം. നൈഷധന്‍ (Nal.) Naḷa.
നുമ്മള്‍
nummaḷ = നോം We. നുമ്മളെ തന്പുരാന്‍, നുമ്മടെ പേ൪ക്കു TR. (the Pa/?/achi Rāja).
നേരം
nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.
Sponsor Books Adv
Sukumari
Raman Thambi
Download This Book
Dathakavi
Namboudar
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
RKB Bangla Font
RKB
Download
View Count : 7314
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ECTthinkal Bangla Font
ECTthinkal
Download
View Count : 7154

close