English Meaning of നാമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാമം is as below...

നാമം : nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങള്‍ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങള്‍ ഓതുക, ജപിക്ക Bhg. 2. a sectarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.). Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം. നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവര്‍ക്ക് എല്ലാം KR.; also പുത്ര നു നാമകര്‍മ്മം ചെയ്ക Bhg. നാമകീര്‍ത്തനം; = നാമസങ്കീ.; തിരുനാമജപം Bhg. നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം). നാമധേയം PT. a name. നാമമാത്രം having only the name, Bhg. നാമമാല (1) a list of holy names; (3) a dictionary. നാമവാന്‍ having the name, നാരദനാ. നന്മുനി CG. നാമര്‍ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP. നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR. നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താന്‍ PT. നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാരം
nāram S. Water നാരദാനം ചെയ്കയാല്‍ നാരദന്‍ Vil. I.
നങ്ങ
naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.
നോള
nōḷa (നൊട്ട, നുള) No-Slaver; glutinous fluid in fruits, fish, snailes, etc.; what is slippery, gliding out. നോള ചാടുക No. horses to foam at the mouth = ഞോള 414.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
നവീകരിക്ക
navīγarikka S. To renew, Bhg. നവീനം new, fresh. നവോഢ newly married, ന. മാരായുള്ള നാരിമാര്‍ KR. നവ്യം fresh, young നവ്യമാം അഭിമാനക്ഷാന്തി Nal.; നവ്യമേഘനിറമുള്ളൊരുത്തന്‍ KR.
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
നിഴല്‍
ni/?/al T. M. C.(aC. നെഴില്‍, Te. നീഡ). The lengthening നിഴ = നീഴ് 1. shadow. നി. എത്ര what is the time (as measured by man's shadow). — shade നി. ഉണക്കി Tantr. (see bel.) 2. shelter, നാലു കഴകവും ഒരു നെകി ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴപില്‍ കൂട്ടിയിരുത്തി KU.; protection, government. 3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു never forget the dead, to whom you owe what you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ ണം an offer to the house-altar. അച്ചന്‍റെ നി. എനക്കുണ്ടെങ്കില്‍ TP. protection of the deceased father. 4. likeness നി. ആടുക to be reflected, appear as in a looking-glass. നിഴലാട്ടം (4) reflection, a slight sketch. നിഴലിക്ക (4) 1. to be reflected നീരില്‍ നി'ച്ചു കാണായി തിങ്കള്‍ CG.; ബിംബം, മായ നി. AR.; ചിത്തത്തില്‍ കൃഷ്ണമൃഗരൂപവും നി'ച്ചു Bhg. the imago of a beloved deer passed through Bharata's mind. 2. to appear faintly, as a tooth through the gums, small-pox under the skin. നക്ഷത്രജാലം നി'ച്ചതു കണ്ടു PT. shine. നിഴലിടുക to afford shade. നിഴലുണക്കുക (1) to dry in the shade. നിഴല്‍കൂടുക (1. 2) meeting of the municipality in temples and Grāmas (under a tree?) നി'ട്ടം KU. നിഴല്‍ക്കൊട്ടില്‍ (നികക്കോ — KU.) a royal hall (2). — നിഴല്‍ തലക്കല്‍ place of the minister at the right hand of the throne. — നിഴല്‍ ഭണ്ഡാരം the royal treasury. നിഴെക്ക ni/?/ekka B. To pant (= കിഴെക്ക).
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
നുണ
nuṇa (aC. നൊണ to devour, aT. നൊ ണ്ടു). 1. Smack, slaver; greediness, നുണ പൊ ട്ടുക the mouth to water, to smack. 2. calumny, flattery, lie (C. നൂളു). നുണയും നൊട്ടയും lies. നുണ പറക to backbite. നുണയന്‍ m., (f. നുണച്ചി) 1. voracious. 2. a talebearer, spy, calumniator. നുണയുക So. to eat greedily. VN. നുണച്ചല്‍ smacking the lips, greediness. നുണത്തം, നുണത്തരം So. backbiting. നുണെക്ക 1. To smack the lips, have a ravenous appetite കാത്തിട്ടിരുന്നോന്‍ നുണെ ച്ചിട്ടു ചത്തു, നരി നുണെക്കുന്പോലേ prov.; നു ണെക്കാതേ ഇറക്കിക്കൂടാ without slavering. 2. to backbite.
നിന്ദ
nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Bangarawdi
Unknown
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Balakatha Sakhi
Unknown
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64188
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813

close