English Meaning of നായ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നായ is as below...

നായ : nāy T. M. Tu. C. Dog; pl. നായ്ക്കള്‍ (kinds ചെന്നാ. a wolf, കടല്‍നാ. a seal, നീര്‍നാ. an otter, കഴുനാ. etc.). നായിന്‍റെ മകന്‍ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതില്‍, കയ ററിയ വാതുക്കല്‍ ഇറക്കിക്കൊള്‍ക (huntg.). നാ യ്ക്കളേ കയറിട്ട മക്കള്‍ VeY. dog-boys. കൈ യില്‍ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov. നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.) നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങള്‍ നായാടിത്തിന്നുന്നു (beasts of prey). നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP. നായാട്ടുനായി, നാ'പട്ടി a hunting dog. നായാണ്ടിക്ക V1. to mock (see നയാ —). നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?). നായിടുക to hunt, കുന്നിന്മേല്‍ നായിടേണ്ട TP. നായീച്ചa dog-fly. നായുണ്ണി 1. a tick. 2. = നാഞ്ഞൂല്‍ V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാപിതന്‍
nābiδaǹ S. (= സ്നാപിതാ?) A barber, Tdbh. നാവിതന്‍ PT. (fem. നാപിയത്തി V1.)
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
നുതല്‍
nuδal T. aM. (C. നൊസല്‍, Te. നു ദു൪. fr. നുന്‍) Forehead V1., തിരുനു. മേല്‍ RC.; വെണ്മതിനുതലി RC. she with the moon on her forehead.
നുട്ട
nūṭṭa No. (നൂളുക?, നൂഴുക?), നൂത്ത No. loc., നുത്ത V1. q. v. A gap in a fence, ഉക്കത്തു പു ണ്ണുള്ളവന്‍ നൂട്ട നൂഴവാന്‍ പാടില്ല prov.; നായ്നൂ ട്ട for dogs; a conduit നൂട്ട അടെക്ക (= കഴാ). നുണാമരം B. = കടല്പിലാവു Morinda.
നീചം
nīǰam S. (ന്യഞ്ച്). Low, also of sound സ്വരം അത്യുച്ചമില്ലതിനീചവും KR.; നീചരില്‍ ചെയ്ത ഉപകാരം prov. benefits to mean persons. നീചഗ്രഹങ്ങള്‍ = രാഹു, കേതു (astr.) നീചജാതി low-caste = താണ — 449. നീചത്വം mean condition (നീ. മമ ജാതിക്കുണ്ടു Mud.) നീചവൃത്തിക്കാരന്‍ of mean habits. നീചൈഃ low, adv. നീചൈസ്തരാം with a low voice. Bhg.
നൌമി
nanmi S. (നൂ) I praise, നൌമിനാരാ യണ RS11. (refrain), അപ്പോലേ നൌമി ഹ രിനാരായണായനമഃ HNK.
നഗാശി
Ar. naqāši. Sculpture, carving, ന. പണി vu.
നീരം
nīram S. Water (see നീ൪) — നീരജം lotus — നീരദവ൪ണ്ണന്‍ CG. cloud-coloured = കാ വ്വണ്ണന്‍, K/?/shṇa.
നടക്ക
naḍakka 5. (= നടുക to enter, as അ ന്പുള്ളില്‍ നടന്തു RC) 1. To walk, proceed, ഞാന്‍ കാല്‍നട പൂണ്ടു ന. വേണ്ട CG.; അവന്‍ വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന ടക്കും പുമാന്മാര്‍ക്കു വേഗപ്രയോഗം ശുഭമല്ല SiPu. with women men ought to walk slower. നട ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട ന്നൂടാതേ വന്നു TR. cannot do their work. 2. to be carried out, succeed ഇക്കാര്യം നടന്നു കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.
Sponsor Books Adv
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sheelam
Govindapilla
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24287
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637039
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32959
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16202
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163

close