English Meaning of നിമിത്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിമിത്തം is as below...

നിമിത്തം : nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നത്തുക
nattuγa 1. and നെത്തുക. To crawl, limp; to walk as by spanning the ground (infants, worms, etc.), (T. = നച്ചുക). 2. C. Te. to stammer. നത്ത (1) T. M. So. an eatable snail V1.; ന ത്തക്കൂടുകള്‍ ഉണ്ടോ Arb. shell-fish. നത്തു (2) a Malabar owlet, Athene Malab. = ഊമന്‍; ന. ചിലെക്കുന്നു V1.; നത്തലെച്ചാല്‍ ചത്തലെക്കും MC. (superst.)
നിലവു
nilavụ M.C. (T. Te. നിലുവ, VN. of നില്ക്ക) 1. Balance, also നിലവാക്കി, നിലവു ബാക്കി balance remaining in treasury. 2. arrears, pending ഈ നന്പ്ര നി. വന്നു MR. was left undecided. കാ൪യ്യം നിലവില്‍ കിടക്കുന്നു, നി ലവില്‍ വെപ്പാന്‍ സംഗതി പോരാ MR. arrear-cases.
നേര്‍
nēr T. M. Te. C. (Tu. നെര്‍ = നികര്‍, നി ര, നെറി) 1. Straightness, as നേരലകു a straight blade; direction ആന പോയെങ്കിലേ ആ നേരേ വാലും വരും KU.; direct എന്‍റെ നേരൈങ്ങളേ, നേര്‍ പെങ്ങളേ TP. next brother, sister (of the same mother). 2. truth, justice. ഇപ്രകാരം ആണ് എന്‍റെ നേര്‍ MR. my true statement. ഇവിടത്തേ നേരുകള്‍ ഒക്കയും the real merits of our case. ഉണ്ടായ നേര്‍ അന്വേ ഷിക്ക TR. what really happened. കൊന്നതു നേരോ (jud.). നേര്‍ പറക to speak truth, തെളിക the truth to come to light. നേര്‍ ന ടത്തുക to execute justice. അവന്‍റെ പക്കല്‍ നേര്‍ പോരായ്കയാല്‍ TR. not innocent. നേരൊ ഴിഞ്ഞേതുമിനിക്കില്ല Mud. 3. what is even or like. നേര്‍ തരേണം give me half. മാമലയി ന്നേര്‍; adv. വാരികള്‍ ചൊരിയുമന്നേര്‍ ചൊരി ന്തനന്‍ RC.; നേരില്ലയാതൊരു കാന്തി, നേരററ, നേരകന്ന CG. incomparable. കന്നല്‍നേര്‍ മിഴി യാള്‍, മതിനേര്‍ മുഖിയാള്‍ etc. 4. agreement (ഇടുക, പെടുക). 5. thin, delicate (നേരിയ). Hence: നേരങ്കം V1. a face-to-face fight. നേരലര്‍ (4) enemies, നേ. കാലന്‍ Bhr.; (mod. the vicious). നേരസ്ഥന്‍ (mod.) true, honest സിദ്ധാന്തം കൂ ടാതേ ുള്ള നേ'ന്മാര്‍ MR. നേരാക (1) to become straight, direct. കാല്‍ നേരായ് വന്നു PT. was healed. (2) നേരായി ച്ചോല്ലുക to speak rightly, നേരാം വണ്ണം. (3) to equal (നാന്മറ p. 542.), കാലനു നേരായ കംസന്‍, നേരായോരില്ല ഇപ്പാരിലാരും CG.; അവന്‍റെ നേരായ്നില്പാന്‍ ആരും ഇല്ല KU. none to match him. (4) നേരായ് വരായ്കയാല്‍ TR. not coming to terms — (v. a. നേരാക്ക). നേരിച (T. a tune). നേ. യെന്നു നീ ചൊന്ന ത് ഒക്കും Pay. solution of riddles? നേരിടയാള്‍ (5) aM. a fairy figure, നേരിട യാട വാരണിക്കൊങ്ക RC. നേരിടുക (1) to face, meet, oppose എന്നുടെ നേ രിട്ടു നില്ക്കുന്നതാര്‍ KU.; വീരന്മാര്‍ തങ്ങളില്‍ നേ. കൊല്ലും, വായ്പോരുള്‍ കൊണ്ട് അവര്‍ നേരിട്ടു നിന്നു CG.; അല്ലെങ്കില്‍ വല്ല സങ്കടം നേരിട്ടേനെ So. would have happened. — (4) to agree, concur അന്യായക്കാരന്‍ അതു ജന്മി പക്കല്‍നിന്നു നേരിട്ടു വാങ്ങി, നേരി ട്ടുകൊടുത്തു (on കാണം), ദേവസ്വത്തില്‍നി ന്നു നേ. കാണം വാങ്ങി, നന്പ്യാരുമായി ഉണ്ട റുതി ആധാരത്താല്‍ നേ. MR.; നേരിട്ടു (= ഇ ണക്കം പറഞ്ഞു) എഴുതിക്കൊടുക്ക No. CV. ജന്മിയോടു നേരിടുവിച്ചു MR. നേരിയ (5) fine, thin, as cloth, flour, (n. നേ രുതു V1.); also met. നേരിയ സലാം tender greeting. നേരില്ലാത്ത (2) untrue. പരഞ്ഞ വാക്കിന്നു നേ' ത്താളുകള്‍ ChVr. promise breakers; (3) unmatched. നേരുകാരന്‍ an honest, trusty person; a simpleton. നേരുകേടു (2) untruth, losing one's innocency. നേ. കാട്ടുക TR. rebellion. നേ'ടായിപ്പറയും Mud. — നേരുകേടുകാരന്‍ a liar, cheat. നേരും ഞായവും the ends of Government, കുന്പ ഞ്ഞിന്നു നേ. വിസ്തരിക്കും, വിചാരിക്കും; also നേരും ഞായം നാട്ടില്‍ നടത്തിക്ക TR. just administration. നേരും നിലയും truth & right. നല്ല നേരു നിലയുള്ളവന്‍ VyM. thoroughly honest. നേരുള്ളവന്‍ trustworthy. നേ'നും നീരുള്ളവ നും കൊടുക്കാവു KU. lend to those that have a character & property. നേരേ (1) straight. വാല്‍ നേ. ആകയില്ല prov. നേരേ തല ഇതാ വെട്ടീടുക Mud. നേരേ തടുത്തു directly. — against തേരിന്നു നേരേ കൂട്ടിനാന്‍ ആനയേ Brhmd.; കണക്കുകള്‍ ഞങ്ങളെ നേ. ഉണ്ടാക്കി TR.; ഞങ്ങള്‍ക്കു നേ. ൦രംര്‍ഷ്യത MR.; നമ്മുടെ നേ. വക്കാണത്തിന്നു വന്നു CrArj.; അതിന്നേ. Bhr. — നേ. നില്ക്ക to stand upright. നേ. വിരോധം directly contrary. — നേരേ അനുജന്‍ (തന്പി നേ. കു ബേരനു KR.), നേ. ഇളയ next, youngest (opp. ജ്യേഷ്ഠന്‍ 409) — sometimes = പിന്നേ
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
നാഞ്ചി
nāǹǰi (T. നാഞ്ചില്‍ = ഞേങ്ങോല്‍) in നാഞ്ചിനാടു South Travancore, with നെയ്യാററി ങ്കര etc. once belonging to നാഞ്ചിക്കുറവന്‍, & governed by Tami/?/ customs. — നാഞ്ഞിനാടു Anach. നാഞ്ചേന്തി (ചേന്തി) N. pr. of men, Palg. നാഞ്ഞൂല്‍ 1. = ഞാഞ്ഞൂല്‍. 2. V1. = നായുണ്ണി.
നിര്‍
nir S., നിസ്സ്. Out of, away from; in many Compds.
നിദ്ര
nid/?/ra S. (ദ്രാ to sleep) Sleep. സന്ധ്യകളില്‍ നി. യാ കിടപ്പവര്‍ Bhg.; മമ മാറില്‍ നി. കൊള്‍ RS.; സോദരന്‍ നി. ഉണര്‍ന്നു KR. (& അവന്‍റെ സുഖനി. ഉണരും മുന്പേ). നിദ്രാണന്‍ (part.) asleep; f. — ണി Bhr.; also നി'൦ കൊള്‍ക V1. to take rest. ശിവപദാ ന്തേ നി'൦ ലഭിക്ക SiPu. നിദ്രാപരന്‍ AR. given to sleep. നിദ്രാഭംഗം ചെയ്ക, വരുത്തുക to awaken V1., Arb. നിദ്രാമയക്കം drowsiness. നിദ്രാമാന്യം lethargy V1. നിദ്രാലസ്യം sleepiness. — നിദ്രാലു sleepy. നിദ്രാവാന്‍ asleep. — നിദ്രാവത്വം Bhg. continual sleep. denV. നിദ്രിക്ക to fall asleep. part. നിദ്രിതന്‍ one asleep. (നി): നിധനം S. (ധാ) conclusion, death നി ജനിധനമതിനൊരു നിദാനം ചൊല്ലി Bhr. announced his own death. നിധാനം S. (ധാ) putting down; a receptacle; treasure; (see നിദാനം 3). നിധി (ധാ) 1. a receptacle, as വാരാണിധി, തപോനി., ദയാനിധേ AR., ശ്രീനിധേ Voc. 2. a treasure നി. സൂക്ഷിക്ക KU.; ഏറി യോരര്‍ത്ഥം നി. വെച്ചിരിക്കുന്നു; നി. കൊള ‍വാന്‍, വെച്ച നി. ഉദ്ധരിച്ചു Bhr.; നി. എടു ക്കാം Tantr. നിധിപതി, നിധീശന്‍ Kuvēra, to whom നിധീശത്വംകൊടുത്തു UR.
നന്തൂണി
nanduṇi A kind of guitar, used by Mār̀āns.
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
Sponsor Books Adv
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Ugra Shapadham
Panikkar
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56265

close