English Meaning of നാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാടു is as below...

നാടു : nāḍụ 5. (നടുക) 1. Cultivated land, opp. കാടു; the country, (opp. town) നാടും നഗരവും വിട്ടു വന്നു vu.; നാട്ടില്‍ പോന്നു home. നാ. ഓ ടുന്പോള്‍ നടുവേ prov. when all run, I too. വാനവര്‍ നാട്ടില്‍ Bhr, in heaven. നാടുകള്‍ ഏഴിലും CG. in the 7 worlds. നാ. വിട്ട രാജാ വ് ഊര്‍ വിട്ട പട്ടി prov.; നാട്ടില്‍ നല്ലോണം നടക്കായിരുന്നു TP. might boldly walk abroad. നാടോടിയ പെണ്‍ prov. vagabond. 2. a kingdom; a province, (17 in Kēraḷa KU.); a smaller district, as കടത്തുവനാടു etc. Hence: നാടകം in the country, നാ. പാലിപ്പാന്‍ ഞാനാളല്ല Si Pu. നാടടക്കം the rule, നാ. ഭരതനു വരും AR. നാടന്‍ 1. in Cpds. = നാട്ടു native, നാ. പുഴു common musk. 2. N. pr. male. നാടാന്‍, (= നാടവന്‍) a headman of Shānārs. നാടാല audience-hall. നാ. യില്‍ ചെന്നു വീണു TP. complained. നാടുകടത്തുക transportation. നാട്ടില്‍നിന്നു നീ ക്കുക to banish. നാടുകാണി No. a free spot on the top of any mountain-pass looking into the low country.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നോട്ടം
nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
നകര
naγara, = നവര, നവിര q. v. A fast growing rice.
നയം
nayam S. (നീ) 1. Guidance; science of politics; way of managing things നാലുപാ യങ്ങളും ആറു നയങ്ങളും AR.; സാമദാനാദി രാ ജനയങ്ങളില്‍ സാമര്‍ത്ഥ്യം KR. (or സന്ധി, വി ഗ്രഹം, യാനം flight, ആസനം resistance to the last, ദ്വൈതീഭാവം, സമാശ്രയം yielding Bhr 12.). നമ്മുടെ നയത്തിനാല്‍ Nal. cunning. ചൊന്ന നയങ്ങള്‍ കേട്ടു Bhr. advice. ന. ആകി ലും അപനയം ആകിലും Bhr. wise. 2. T. M. C. Te. Tu. gentleness. ന. കാട്ടിയാലും ഭയം കാട്ടിയാലും whether he smile or frown. — fitness. നയമാക്കുക to smooth, make savoury V1. 3. cheapness നയമായി വാങ്ങുക vu. profitably. നയക്കാരന്‍ V1. embellisher of a subject. നയജ്ഞന്‍ Mud. a diplomatist. നയഭയം gentle & harsh means. ന. കൊണ്ടു പിരിച്ചു, ന'മായിട്ടു പറഞ്ഞു ബോധിപ്പിച്ചു TR. brought them round. നയവിനയസഹിതന്‍ Bhg. gentle & modest. നയവു B. = നയം 3., also melting, dissolving. നയശാലി managing wisely, ന. ജയശാലിയാകും. നയശീലന് courteous, modest. ‍നയഹിതം AR. the proper proceeding. നയാനയം maxims for acting & avoiding, ന. അറിയാ KR.
നപുംസകന്‍
nabumsaγaǹ S. (പുംസ്). A hermaphrodite, ന'മായവന്‍ Bhr.; a eunuch. നപുംസകം the neuter gender (gram.).
നാവികന്‍
nāviγaǹ S. (നൌ) A steersman, navigator. നാവ്യം navigable; a ford V1. നാവായി T. a ship.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
നോം
nōm (T. ഓം) We, I = നാം in court style (& coll. So., Weṭṭattunāḍu). നോം കല്പിച്ചു ത രുന്നുണ്ടു. Dat. നോക്കു & നോംകു, നൊമ്മക്കു TR,; നൊമ്മെക്കൊണ്ടു Kaḍattuvanāḍu. നിമ്മള്‍, നു മ്മുടെ Kōṭayaγattu Rāja. നൊമ്മുടെ, നൊന്പ ടെ TR., KU. Tāmūδiri.
നൌമി
nanmi S. (നൂ) I praise, നൌമിനാരാ യണ RS11. (refrain), അപ്പോലേ നൌമി ഹ രിനാരായണായനമഃ HNK.
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Katha Panjab
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313938
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959

close